ഇറാഖ് അധിനിവേശയുദ്ധം (2003‌)

ഇറാഖിൽ സദ്ദാം ഹുസൈൻ്റെ ഏകാധിപത്യവും ഇസ്ലാമിക ഭീകരതയും അവസാനിപ്പിച്ച് ജനാധിപത്യം പുനസ്ഥാപിക്കാൻ ജോർജ്ജ് ബുഷിൻ്റെ നേതൃത്വത്തിൽ അമേരിക്ക നടത്തിയ യുദ്ധമാണിത്.ഇറാഖിന്റെ കൈയിൽ സമൂല നാശകാരികളായ ആയുധങ്ങൾ ഉണ്ടെന്നും ലോകസുരക്ഷ തകരാറിലാണെന്നും ഉള്ള അമേരിക്കൻ വാദത്തിലാണ് രണ്ടാം ഗൾഫ് യുദ്ധത്തിന്റെ ബീജം. 2003 മാർച്ച് 20-നു അമേരിക്കയും ബ്രിട്ടനും പ്രധാന സഖ്യകക്ഷികളായ സേന ഇറാഖിനെ ആക്രമിക്കുകയും 2003 മേയ് 1-നു അധികാരം പിടിച്ചെടുക്കുകയും ചെയ്തു. യുദ്ധത്തിനു ശേഷവും അമേരിക്കക്ക് തങ്ങളുടെ വാദം തെളിയിക്കാനായിട്ടില്ല. അതേസമയം ടൈഗ്രിസിലും യൂഫ്രട്ടീസിലുമൊഴുകുന്ന ജലത്തിലും ഇറാഖിന്റെ കനത്ത എണ്ണ സമ്പത്തിലും അമേരിക്കക്കുള്ള താത്പര്യമാണ് യുദ്ധത്തിന്റെ കാരണം എന്നു ഇറാഖികൾ വിശദമ്ക്കുന്നത്.[അവലംബം ആവശ്യമാണ്] രണ്ടാം ഗൾഫ് യുദ്ധം എന്നും ഇതറിയപ്പെടുന്നു

ഇറാഖ് അധിനിവേശയുദ്ധം (2003‌)
the Iraq War ഭാഗം

U.S. Army M1A1 Abrams tanks and their crews pose for a photo in front of the "Hands of Victory" monument at Baghdad's Ceremony Square in November 2003.
തിയതി20 March  – 1 May 2003
സ്ഥലംIraq
ഫലംCoalition victory;
  • Iraqi Ba'athist government overthrown
  • Occupation of Iraq until June 2004[6]
  • New Iraqi government established
  • Iraqi insurgency and sectarian conflicts
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
Coalition forces:

 United States
 United Kingdom
 Australia
 Poland


With military support from:
പ്രമാണം:INC flag.svg Iraqi National Congress[1][2][3]
Iraqi Kurdistan Peshmerga

  • KDP
  • PUK
Iraq
  • Arab volunteers[4][5]

  • Ansar al-Islam
    പടനായകരും മറ്റു നേതാക്കളും
    George W. Bush
    Tommy Franks
    Tony Blair
    Brian Burridge
    ഓസ്ട്രേലിയ John Howard
    പോളണ്ട് Aleksander Kwaśniewski
    പോളണ്ട് Leszek Miller

    Massoud Barzani
    Babakir Zebari
    Jalal Talabani
    Kosrat Rasul Ali
    പ്രമാണം:INC flag.svg Ahmad Chalabi
    Saddam Hussein
    Qusay Hussein
    Uday Hussein
    Abid Hamid Mahmud
    Ali Hassan al-Majid
    Barzan Ibrahim
    Izzat Ibrahim al-Douri
    Ra'ad al-Hamdani
    Abu Abdullah Warya Salih Shafi (Ansar-ul-Islam commander)
    ശക്തി
    380,000 troops[7]

    United States: 192,000 troops[8]
     United Kingdom: 45,000
     Australia: 2,000
     Poland: 194[9]
    Iraqi Kurdistan Peshmerga: 70,000[10]

    പ്രമാണം:INC flag.svg Iraqi National Congress: 620
    Iraqi Armed Forces: 375,000
     Special Iraqi Republican Guard: 12,000
     Iraqi Republican Guard: 70,000–75,000
     Fedayeen Saddam: 30,000
    Iraqi reserves: 650,000[11][12]

    600–800 Ansar al-Islam
    നാശനഷ്ടങ്ങൾ
    Coalition:
    172 killed (139 U.S., 33 UK)[13]
    551 wounded (U.S.)[14]
    Peshmerga:
    24+ killed[15]
    Total:
    196+ killed
    Estimated Iraqi combatant fatalities: 30,000 (figure attributed to General Tommy Franks)
    7,600–11,000 (4,895–6,370 observed and reported) (Project on Defense Alternatives study)[16][17]
    13,500–45,000 (extrapolated from fatality rates in units serving around Baghdad)[18]
    Estimated Iraqi civilian fatalities:

    7,269 (Iraq Body Count)[19]

    3,200–4,300 (Project on Defense Alternatives study)[16]

    അവലംബം

    🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്