ഈഡിസ്‌ ഈജിപ്തി

ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മഞ്ഞപ്പനി തുടങ്ങിയ വൈറസ് രോഗങ്ങൾ പരത്തുന്ന കൊതുകിനെ ഈഡിസ്‌ ഈജിപ്തി (Aedes aegypti) എന്നാ ശാസ്ത്രനാമത്തിൽ അറിയപ്പെടുന്നു. ഈഡിസ്‌ ജനുസ്സിൽ ഉൾപ്പെട്ട ഈ കൊതുകിനെ, മഞ്ഞപ്പനി കൊതുക് (Yellow fever mosquito), കടുവ കൊതുക് (Tiger mosquito) എന്ന പേരുകളിലും അറിയപ്പെടുന്നു. ആഫ്രിക്കയിൽ ജനനം കൊണ്ട ഈ കൊതുകുകൾ [2] ഇന്ന് ലോകത്തിലെ എല്ലാ ഉഷ്ണ മേഖല പ്രദേശങ്ങളിലും, സമശീതോഷ്ണ പ്രദേശങ്ങളിലും കാണപ്പെടുന്നു [3]കറുത്ത നിറമുള്ള ഇവയുടെ കാലുകളിൽ തിളങ്ങുന്ന വെള്ള വരകളും , മുതുകിൽ ലയറിന്റെ (Lyre  : മൂർശംഖു ) ആകൃതിയിൽ ഉള്ള വെള്ള വരകളും കൊണ്ട് ഇവയെ പെട്ടെന്ന് തിരിച്ചറിയാം.

ഈഡിസ്‌ ഈജിപ്തി
വളർച്ച എത്തിയ കൊതുക്
കൂത്താടി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Aedes
Subgenus:
Stegomyia
Species:
A. aegypti
Binomial name
Aedes aegypti
(Linnaeus in Hasselquist, 1762) [1]
Distribution in 2006 of Aedes aegypti (blue) and epidemic dengue (red)
Synonyms [1]
  • Culex aegypti Linnaeus in Hasselquist, 1762
  • Culex fasciatus Fabricius, 1805
  • Culex bancrofti Skuse, 1889
  • Mimetomyia pulcherrima Taylor, 1919


പൂർണ്ണവളർച്ചയെത്തിയ ഒരു ഈഡിസ് ഈജിപ്തി കൊതുകിന്റെ ശരാശരി ആയുസ്സ് രണ്ടു മുതൽ നാലുവരെ ആഴ്ച്ചയാണു്[4] പക്ഷേ, വരണ്ട കാലാവസ്ഥയിൽ പോലും ഇവയുടെ മുട്ടകൾ ഒരു വർഷം വരെ കേടുകൂടാതെ ഇരിക്കും. അതിനാൽ, മഴക്കാലം തുടങ്ങുന്നതോടെ, ഇത്തരം കൊതുകിന്റെ പ്രജനനവും തന്മൂലമുള്ള പകർച്ചവ്യാധികളും വർദ്ധിക്കുന്നു[5].

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ഈഡിസ്‌_ഈജിപ്തി&oldid=3795518" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ