എലിസബത്ത് മൺറോ

എലിസബത്ത് കോർട്ട്റൈറ്റ് മൺറോ (ജീവിതകാലം : ജൂൺ 30, 1768 – സെപ്റ്റംബർ 23, 1830) 1817 മുതൽ 1825 വരെയുള്ള കാലഘട്ടത്തിൽ അമേരിക്കൻ ഐക്യനാടുകളുടെ പ്രഥമവനിതയും അഞ്ചാമത്തെ പ്രസിഡൻറായിരുന്ന ജയിംസ് മൺറോയുടെ ഭാര്യയുമായിരുന്നു. എലിസബത്തിൻറെ ആരോഗ്യനില വളരെ ദുർബലമായിരുന്നതിനാൽ പ്രഥമവനിതയുടെ കർത്തവ്യങ്ങളിൽ കൂടുതലും അവരുടെ മൂത്ത സഹോദരിയായ എലിസ മൺറോ ഹെയ് ആണ് നിർവ്വഹിച്ചിരുന്നത്.

എലിസബത്ത് മൺറോ
First Lady of the United States
In role
March 4, 1817 – March 4, 1825
രാഷ്ട്രപതിJames Monroe
മുൻഗാമിDolley Madison
പിൻഗാമിLouisa Adams
വ്യക്തിഗത വിവരങ്ങൾ
ജനനം
Elizabeth Jane Kortright

(1768-06-30)ജൂൺ 30, 1768
New York City, New York, British America
മരണംസെപ്റ്റംബർ 23, 1830(1830-09-23) (പ്രായം 62)
Oak Hill, Virginia, U.S.
പങ്കാളിJames Monroe (1786–1830)
കുട്ടികൾEliza
James
Maria
ഒപ്പ്

1768 ജൂൺ 30 ന് ന്യൂയോർക്കിൽ ജനിച്ച എലിസബത്ത്, ഒരു ധനാഢ്യനായ വ്യാപാരയായിരുന്ന ലോറൻസ് കോർട്ട്റൈറ്റിൻറെയും ഹന്നാ (ആസ്പിൻവോൾ) കോർട്ട്റൈറ്റിൻറെയും ഇളയ മകളായിരുന്നു.[1].[2] ന്യൂയോർക്ക് ചേമ്പർ ഓഫ് കോമേഴ്സിൻറെ സ്ഥാപകരിൽ ഒരാളായിരുന്നു എലിസബത്തിൻറെ പിതാവ്. 

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=എലിസബത്ത്_മൺറോ&oldid=3281167" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ