ഏക്കർ

വിസ്തീർണ്ണം അളക്കുന്നതിനുള്ള ഒരു ഏകകമാണ് ഏക്കർ. സ്ഥലങ്ങളുടെ വിസ്തീർണ്ണം അളക്കാനാണ് ഏക്കർ വ്യാപകമായി ഉപയോഗിക്കുന്നത്. ഏക്കർ തന്നെ ഇംഗ്ലീഷ്, അമേരിക്കൻ, ഇന്റർനാഷണൽ തുടങ്ങി ഒരു പാട് സ്റ്റാന്റേർഡുകളിൽ വ്യത്യസ്തമാണ്. ഇന്ത്യയിൽ ഏക്കറിന്റെ നൂറിലൊരംശം സെന്റ് എന്നറിയപ്പെടുന്നു.

ഇന്റർനാഷണൽ ഏക്കർ

അമേരിക്കയും കോമൺവെൽത്ത് രാജ്യങ്ങളും ഏകോപിച്ച് തീരുമാനിച്ചതനുസരിച്ച് രൂപം കൊണ്ടതാണ് ഇന്റർനാഷണൽ ഏക്കർ. 4,046.8564224 ചതുരശ്ര മീറ്റർ ആണ് ഒരു ഇന്റർനാഷണൽ ഏക്കർ[1]. ഇന്റർനാഷണൽ ഏക്കറും അമേരിക്കൻ സർവേ ഏക്കറും തമ്മിൽ 0.016 ചതുരശ്ര മീറ്റർ മാത്രമേ വ്യത്യാസമുള്ളൂ.

മറ്റു യൂണിറ്റുകളുമായുള്ള താരതമ്യം

യൂണിറ്റ്പ്രതീകംഒരു ഏക്കർ എന്നാൽ
ചതുരശ്ര മീറ്റർ4,046.8564224 m²
സെന്റ്cent100 cent
ഹെക്ടർha0.40468564224 ha
ആർa40.468564224 a
ചതുരശ്ര അടിsq.ft.43560 sq.ft.
ചതുരശ്ര മൈൽsq.mi.0.0015625 sq.mi.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഏക്കർ&oldid=2281314" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്