ഓസ്കാർ ഷിൻഡ്ലർ


നാസി പാർട്ടിയിലെ അംഗമായിരുന്ന ഒരു ജർമ്മൻ വ്യവസായിയായിരുന്നു ഓസ്കാർ ഷിൻഡ്ലർ (1908 ഏപ്രിൽ 28 - 1974 ഒക്ടോബർ 9). രണ്ടാം ലോകമഹായുദ്ധകാലത്തെ ജൂത കൂട്ടക്കൊലയ്ക്കിടയിൽ തന്റെ ഫാക്ടറികളിൽ ജോലിക്കു നിർത്തുക വഴി 1200-ഓളം ജൂതന്മാരെ അദ്ദേഹം രക്ഷിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഷിൻഡ്ലേഴ്സ് ആർക് എന്ന നോവലും ഷിൻഡ്ലേഴ്സ് ലിസ്റ്റ് എന്ന ചലച്ചിത്രവും നിർമ്മിക്കപ്പെട്ടു. സ്റ്റീവൻ സ്പിൽബർഗ്ഗ് സം‌വിധാനം ചെയ്ത ചലച്ചിത്രം 1993-ൽ 7 ഓസ്കാറുകൾ നേടുകയുണ്ടായി.

ഓസ്കാർ ഷിൻഡ്ലർ
ജനനം1908 ഏപ്രിൽ 28
മരണംഒക്ടോബർ 9, 1974(1974-10-09) (പ്രായം 66)
തൊഴിൽIndustrialist
രാഷ്ട്രീയ കക്ഷിനാസി പാർട്ടി
ജീവിതപങ്കാളി(കൾ)എമിലി ഷിൻഡ്ലർ
മാതാപിതാക്ക(ൾ)ഹാൻസ് ഷിൻഡ്ലർ
ഫ്രാൻസിസ്ക ഷിൻഡ്ലർ

പുറത്തേക്കുള്ള കണ്ണികൾ

വിക്കിചൊല്ലുകളിലെ Oskar Schindler എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https:https://www.search.com.vn/wiki/index.php?lang=ml&q=ഓസ്കാർ_ഷിൻഡ്ലർ&oldid=3796018" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്