ഓസ്‌കർ പിസ്റ്റോറിയസ്

പ്രമുഖ ദക്ഷിണാഫ്രിക്കൻ അത്‌ലറ്റ്

പ്രമുഖ ദക്ഷിണാഫ്രിക്കൻ അത്‌ലറ്റാണ് ഓസ്‌കർ പിസ്റ്റോറിയസ് (ജനനം : 22 നവംബർ 1986). കാലുള്ളവർക്കൊപ്പം കൃത്രിമക്കാലുകളിൽ ഒളിമ്പിക്‌സിൽ മത്സരിച്ച് ശ്രദ്ധ നേടി. 'ബ്ലേഡ് റണ്ണർ' എന്നുമറിയപ്പെടുന്നു. ഇരുകാലുകളിലും മുട്ടിനുതാഴേയ്ക്കില്ലാത്ത പിസ്റ്റോറിയസ് കാർബൺ ഫൈബറുകൾ കൊണ്ടുള്ള ബ്ലേഡുകൾ ഘടിപ്പിച്ചാണ് മത്സരങ്ങളിൽ പങ്കെടുക്കാറുള്ളത്. ഭിന്നശേഷിയുള്ളവർക്കായുള്ള പാരാലിമ്പിക്‌സിൽ ആറ് സ്വർണം നേടിയിട്ടുണ്ട്.[2]

ഓസ്‌കർ പിസ്റ്റോറിയസ്
ഓസ്‌കർ പിസ്റ്റോറിയസ് 2011 ലെ മത്സരത്തിൽ
വ്യക്തി വിവരങ്ങൾ
വിളിപ്പേര്(കൾ)Blade Runner; the fastest man on no legs; "Oz" Pistorius
ഉയരം1.84 m (6 ft 12 in) in prosthetics
ഭാരം80.6 kg (178 lb) (2007)
വെബ്സൈറ്റ്www.oscarpistorius.com
Sport
രാജ്യം ദക്ഷിണാഫ്രിക്ക
കായികമേഖലRunning
ഇനം(ങ്ങൾ)Sprints (100, 200, 400 m)
അംഗീകാരങ്ങൾ
ലോക ചാമ്പ്യൻഷിപ്പ്2005 Paralympic World Cup: 100 m (T44) – Gold; 200 m (T44) – Gold
ദേശീയ ചാമ്പ്യൻഷിപ്പ്2007 South African Senior Athletics Championships: 400 m (T44) – Gold
പാരാലിമ്പിക്സ്2004 Summer Paralympics: 100 m (T44) – Bronze; 200 m (T44) – Gold

2008 Summer Paralympics: 100 m (T44) – Gold, 200 m (T44) – Gold; 400 m (T44) – Gold

2012 Summer Paralympics: 200 m (T44) – Silver; 4 × 100 m relay – Gold; Men's 400 m (T44) – Gold
ഏറ്റവും ഉയർന്ന ലോക റാങ്ക്100 m: 1st (2008)

200 m: 1st (2008)

400 m: 1st (2008)[1]
ഏറ്റവും മികച്ച പ്രകടനങ്ങൾ100 m (T44): 10.91 s (2007, WR)

200 m (T44): 21.30 s (2012, WR)

400 m: 45.07 s
 
മെഡലുകൾ
Men's athletics
Representing  ദക്ഷിണാഫ്രിക്ക
Paralympic Games
Bronze medal – third place2004 Athens100 m (T44)
Gold medal – first place2004 Athens200 m (T44)
Gold medal – first place2008 Beijing100 m (T44)
Gold medal – first place2008 Beijing200 m (T44)
Gold medal – first place2008 Beijing400 m (T44)
Silver medal – second place2012 London200 m (T44)
Gold medal – first place2012 London400 m (T44)
Gold medal – first place2012 London4 × 100 m relay (T42–T46)
World Championships
Silver medal – second place2011 Daegu4 × 400 m relay
African Championships
Silver medal – second place2012 Porto-Novo400 m
Silver medal – second place2012 Porto-Novo4 × 400 m relay
Updated on 6 September 2012.

ജീവിതരേഖ

ഫൈബർ ഹെമിമീലിയ രോഗത്തോടെ ജനിച്ച പിസ്റ്റോറിയസിന്റെ രണ്ട് കാലും പതിനൊന്ന് മാസം പ്രായമുള്ളപ്പോൾ മുറിച്ചു മുറ്റി. പതിനൊന്നാം വയസ്സിൽ കൃത്രിമക്കാലുകൾ ഘടിപ്പിച്ച പിസ്റ്റോറിയസ് ക‌ടുത്ത പരിശീലനത്തിലൂടെ കായിക ലോകത്തിന്റെ ഉയരങ്ങൾ കീഴ‌ക്കി.

വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിന് ശേഷമാണ് പിസ്റ്റോറിയസിന് ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ കഴിഞ്ഞത്.[3] ആറുവയസ്സായപ്പോൾ അച്ഛനും അമ്മയും വേർപിരിഞ്ഞു. 15 വയസ്സുള്ളപ്പോൾ അമ്മ മരിച്ചു.[4] അദ്ദേഹം ഉപയോഗിക്കുന്ന കാർബൺ ഫൈബർ കൃത്രിമക്കാലുകൾ മത്സരങ്ങളിൽ സാധാരണ അത്‌ലറ്റുകളേക്കാൾ മുൻതൂക്കം നൽകുന്നു എന്നാരോപിച്ച് രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷൻ പിസ്റ്റോറിയസിന് വിലക്കേർപ്പെടുത്തിയിരുന്നു. നിയമയുദ്ധത്തിലൂടെ വിലക്ക് മറികടന്നാണ് ഒളിമ്പിക്സിൽ പങ്കെടുത്തത്.[5]

വെടിവെപ്പ്

2013 ലെ വാലൻന്റൈൻ ദിനത്തിൽ കാമുകിയായ റീവ സ്റ്റീൻകാംപ് എന്ന മോഡലിനെ കൊലപ്പടുത്തിയതിനെത്തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. അർദ്ധരാത്രി വീട്ടിലെത്തിയ കാമുകിയെ കള്ളനെന്നു തെറ്റിദ്ധരിച്ച് പിസ്റ്റോറിയസ് വെടിവയ്ക്കുകയായിരുന്നെന്ന് ദക്ഷിണാഫ്രിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്തു.[5]

നേട്ടങ്ങൾ

കാർബൺ ഫൈബറിൽ നിർമിച്ച കൃത്രിമക്കാലുകളുമായി 2012 ലണ്ടൻ ഒളിമ്പിക്സിൽ 400 മീറ്ററിലും 4 x 400 മീറ്റർ റിലേയിലും പങ്കെടുത്തു.[6] തുടർച്ചയായ മൂന്നു പാരാലിമ്പിക്സ് ഒളിമ്പിക്സുകളിൽ നിന്ന് ആറ് സ്വർണവും ഒന്നുവീതം വെള്ളി, വെങ്കല മെഡലുകളും നേടി. ലണ്ടൻ ഒളിമ്പിക്‌സിൽ ലോക ചാമ്പ്യൻഷിപ്പിൽ റിലേയിൽ വെള്ളി നേടിയ ദക്ഷിണാഫ്രിക്കൻ ടീമിലും അംഗമായിരുന്നു.

അവലംബം

അധിക വായനയ്ക്ക്

പുറം കണ്ണികൾ


Persondata
NAMEPistorius, Oscar
ALTERNATIVE NAMESPistorius, Oscar Leonard Carl
SHORT DESCRIPTIONSouth African double-amputee runner
DATE OF BIRTH22 November 1986
PLACE OF BIRTHSandton, Johannesburg, Transvaal Province
DATE OF DEATH
PLACE OF DEATH
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്