കണ്ടം

വരമ്പുകളാൽ അതിരുകൾ നിർണ്ണയിച്ചിരുക്കുന്ന കൃഷിസ്ഥലങ്ങളെയാണ് കണ്ടം ​എന്നു വിശേഷിപ്പിക്കുന്നത്. അതിരുകൾ തിരിച്ചറിയുന്നതിനും, കൃഷിക്കാവശ്യമായ വെള്ളം കൊണ്ടുവരുന്നതിനും പുറത്തേക്ക് ഒഴുക്കിവിടുന്നതിനും ഇങ്ങനെയുള്ള കണ്ടം തിരിക്കൽ സഹായിക്കുന്നു. വിശാലമായ നെൽവയലുകളേയും മറ്റ് കൃഷിയിടങ്ങളേയും മൺതിട്ടകൾ (വരമ്പ്) അതിരിടുന്ന ചെറിയ ഭാഗങ്ങളാക്കി - കണ്ടങ്ങളാക്കി വിഭജിക്കാറുണ്ട്.[1]

Wiktionary
Wiktionary
കണ്ടം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
ഉഴുതൊരിക്കിയ കണ്ടത്തിൽ വിത്തുവിതയ്ക്കുന്ന കർഷകൻ
കണ്ടങ്ങളായി തിരിച്ചിരിക്കുന്ന പാടം. തൃശ്ശൂർ കോൾപ്പാടങ്ങളിൽന്നിന്നുള്ള ചിത്രം

നെല്പാടങ്ങളെ കണ്ടങ്ങളായി വിഭജിക്കുന്നതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ്.

  • നെല്പാടങ്ങളിൽ കാണുന്ന ഉയരവ്യത്യാസം. ഒരേ നിരപ്പിൽ വെള്ളവും മണ്ണൂം നില‌നിർത്തുന്നതിന് വരമ്പുകൾ ഉണ്ടാക്കി നെൽപാടങ്ങളിൽ കണ്ടങ്ങൾ ഉണ്ടാക്കുന്നു.
  • വിശാലമായ നെൽപാടങ്ങളൂടെ ഓരോ ഭാഗവും ഓരോ വ്യക്തികളുടെ അധീനതയിലാണ്. ഓരോരുത്തരുടെ ഉടമസ്ഥവകാശം വേർതിരിച്ച് കാണുന്നതിനും അവരവർക്ക് സ്വന്തം കൃഷിയിടത്തിൽ കൃഷിയിറക്കാനുള്ള സൗകര്യത്തിനും നെല്പാടത്തെ കണ്ടമാക്കി തിരിക്കുന്നു.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=കണ്ടം&oldid=3711005" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്