കണ്ടെന്റ് മാനേജ്മെന്റ് സിസ്റ്റം

ഒരു കണ്ടെന്റ് മാനേജ്മെന്റ് സിസ്റ്റം (C.M.S.) എന്നാൽ സഹകരണപരമായ ഒരു ചുറ്റുപാടിലെ അഥവാ പരിസ്ഥിതിയിലെ പ്രവർത്തനത്തെ നിയന്ത്രിക്കുവാൻ ഉപയോഗിക്കുന്ന അഥവാ ഉപയോഗിക്കപ്പെടുന്നനടപടിക്രമങ്ങളുടെ ഒരു ശേഖരം നൽകുന്ന ഒരു സിസ്റ്റം ആണ്.[1][2][3] കമ്പ്യൂട്ടർ അധിഷ്‌ഠിതമോ അല്ലെങ്കിൽ കൈകൊണ്ടു നിർമ്മിച്ചതോ ഉപയോഗിക്കുന്നതോ ആയിരിക്കും ഈ നടപടിക്രമങ്ങൾ.

ഡോക്യുമെന്റ് മാനേജ്‌മെന്റ്, ഡിജിറ്റൽ അസറ്റ് മാനേജ്‌മെന്റ്, റെക്കോർഡ് റിറ്റഷൻ എന്നിവ സംയോജിപ്പിച്ച് കൊളാബറേറ്റീവ് എൺവൈൺമെന്റിൽ[4] ഒന്നിലധികം ഉപയോക്താക്കളെ ഇസിഎം(ECM) പിന്തുണയ്ക്കുന്നു.[5]

നാമനിർദ്ദേശം ചെയ്യപ്പെട്ട ചില നടപടിക്രമങ്ങൾ താഴെ കൊടുത്തിരിക്കുന്നു:

  • ഒരു വലിയ ജനക്കൂട്ടത്തിനു വേണ്ടി സംഭരിക്കപ്പെട്ട വിവരങ്ങൾ പങ്കു വയ്ക്കുവാനും സംഭാവന ചെയ്യുവാനും അനുവദിക്കുക.
  • ഉപയോക്തൃ റോളുകളെ അടിസ്ഥാനമാക്കി ഡാറ്റയിലേക്കുള്ള ആക്‌സസ് നിയന്ത്രിക്കുക (ഉപയോക്താക്കൾക്കോ ഉപയോക്തൃ ഗ്രൂപ്പുകൾക്കോ ഏതൊക്കെ വിവരങ്ങൾ കാണാനും എഡിറ്റ് ചെയ്യാനും പ്രസിദ്ധീകരിക്കാനും കഴിയുമെന്ന് നിർവചിക്കുന്നു)
  • സംഭരിക്കപ്പെട്ട വിവരങ്ങൾ പങ്കു വയ്‌ക്കുക
  • സംഭാവന ചെയ്യുക സഹകരിക്കുക

പ്രമുഖമായ കണ്ടൻറ് മാനേജ്മെൻറ് സിസ്റ്റം സോഫ്റ്റവെയറുകൾ വേർ‍ഡ്പ്രസ്സ്, ജൂംല,‍ ഡ്രുപാൽ എന്നിവ പിഎച്ച്പി പ്രോഗ്രാം ലാംഗ്വേജിലാണ് പ്രവർത്തിക്കുന്നത്. എല്ലാ കണ്ടൻറ് മാനേജ്മെൻറ് സോഫ്റ്റ്വേയറുക‍ളം ഒരു ‍ഡാറ്റാബേസ് നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്.


അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്