കവാടം:ചരിത്രം
ചരിത്രം
പോയകാലത്തിന്റെ രേഖപ്പെടുത്തലും അതിനെക്കുറിച്ചുള്ള പഠനവുമാണ് ചരിത്രം എന്ന മലയാള വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. History എന്ന ഇംഗ്ലീഷ് പദത്തിന്റെ തത്തുല്യ മലയാളമാണ് ചരിത്രം. ഒരുവന്റെ അന്വേഷണ പരീക്ഷണങ്ങളുടെ രേഖപ്പെടുത്തൽ എന്നർത്ഥം വരുന്ന ഹിസ്റ്റോറിയ എന്ന ഗ്രീക്കു പദത്തിൽ നിന്നാണ് ഹിസ്റ്ററി എന്ന വാക്ക് ഇംഗ്ലീഷിലെത്തിയത്. മനുഷ്യ സമൂഹത്തിന്റെ മാത്രമല്ല പ്രപഞ്ചത്തിലാകെ ഉണ്ടാകുന്ന മാറ്റങ്ങളുടെ രേഖപ്പെടുത്തലാണ് ചരിത്രം. ചരിത്രമാറിയാത്ത വിജ്ഞാനം അപൂർണ്ണമാണ്. മനുഷ്യനെ വ്യത്യസ്തനാക്കുന്ന ഏറ്റവും വലിയ ഘടകം അവൻറെ ചരിത്രബോധമാണ്.
തിരഞ്ഞെടുത്ത ലേഖനം
കവാടം:ചരിത്രം/തിരഞ്ഞെടുത്തവ/2024 ഏപ്രിൽ
നിങ്ങൾക്കറിയാമോ?
കവാടം:ചരിത്രം/നിങ്ങൾക്കറിയാമോ/2024 ഏപ്രിൽ
വർഗ്ഗങ്ങൾ
♦ജീവചരിത്രം
♦ചരിത്രഗ്രന്ഥങ്ങൾ
♦ചരിത്രപ്രധാനമായ നിർമ്മിതികൾ
♦മാനവസംസ്കാരം
♦സംഭവങ്ങൾ
♦നൂറ്റാണ്ടുകൾ
♦ചരിത്രാതീതകാലം
♦പ്രാചീന ചരിത്രം
♦പൗരാണിക ചരിത്രം
♦മാനവസംസ്കാരം
♦മൺമറഞ്ഞുപോയ സംസ്കാരങ്ങൾ
തിരഞ്ഞെടുത്ത ചിത്രം
ചരിത്രം വാർത്തകൾ
കവാടം:ചരിത്രം/വാർത്തകൾ...പത്തായം
ഏപ്രിൽ 2024ലെ പ്രധാന മത്സരങ്ങൾ
കവാടം:ചരിത്രം/മത്സരങ്ങൾ/2024 ഏപ്രിൽ
ചരിത്രം ചരിത്രരേഖ
താങ്കൾക്ക് സഹായിക്കാനാകുന്നവ
- ചരിത്രരേഖ പുതുക്കുക.
- അപൂർണ്ണമായ ചരിത്രലേഖനങ്ങൾ വികസിപ്പിക്കുവാൻ സഹായിക്കുക.
- ചരിത്രഗവേഷകരെ കുറിച്ചുള്ള അപൂർണ്ണമായ ലേഖനങ്ങൾ വികസിപ്പിക്കുവാൻ സഹായിക്കുക
- ചരിത്രലേഖനങ്ങളിൽ അനുയോജ്യമായ ചിത്രങ്ങൾ ചേർക്കുക
- വർഗ്ഗീകരിച്ചിട്ടില്ലാത്ത ചരിത്രലേഖനങ്ങളുണ്ടെങ്കിൽ അതിനു് തക്കതായ വർഗ്ഗങ്ങൾ ചേർക്കുക.
മലയാളം വിക്കിപീഡിയയിലെ ചരിത്രലേഖനങ്ങളെ കുറിച്ചു് കൂടുതൽ അറിയാനും, ലേഖനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കാനും ചരിത്രം വിക്കിപദ്ധതിയിൽ അംഗമാകൂ.