കഹൗക്യ

ഇല്ലിനോയിലുള്ള ഒരു പുരാതന റെഡ് ഇന്ത്യൻ പുരാവസ്തു പ്രദേശമാണ് ഇന്നത്തെ കഹൗക്യ കുന്നുകളും ചരിത്ര പ്രദേശവും(ഇംഗ്ലീഷ്: Cahokia Mounds State Historic Site; ഉച്ചാരണം /kəˈhkiə/). 2200 ഏക്കറാണ് ഈ പ്രദേശത്തിന്റെ വിസ്തീർണ്ണം. എങ്കിലും പുരാതന നഗരം യഥാർത്ഥത്തിൽ ഇതിലും വിസ്തൃതമായിരുന്നു.

കഹൗക്യ കുന്നുകൾ സംസ്ഥാന പുരാവസ്തു പ്രദേശം
Cahokia Mounds State Historic Site
കഹൗക്യയിലെ ഏറ്റവും വലിയ ഭൂനിർമിതിയായ സന്യാസി കുന്ന്(Monks Mound) (for scale, an adult is standing on top)
ലുവ പിഴവ് ഘടകം:Location_map-ൽ 522 വരിയിൽ : Unable to find the specified location map definition: "Module:Location map/data/USA relief" does not exist
Locationസെയിന്റ് ക്ലെയേർ കൗണ്ടി, ഇല്ലിനോയ്, U.S.
Nearest cityകോളിൻസ് വില്ലെ, ഇല്ലിനോയി
Area2,200 acres (890 ha)
Governing bodyIllinois Historic Preservation Agency
Official nameCahokia Mounds State Historic Site
Typeസാംസ്കാരികം
Criteriaiii, iv
Designated1982 (6th session)
Reference no.198
State Party United States
RegionEurope and North America
U.S. National Register of Historic Places
Official nameCahokia Mounds
DesignatedOctober 15, 1966[1]
Reference no.66000899
U.S. National Historic Landmark
Official nameCahokia Mounds
DesignatedJuly 19, 1964[1]

മിസൗറിയിലെ സെന്യിന്റ് ലൂയീസിൽനിന്നും 13കിലോ മീറ്ററോളം വടക്കുകിഴകക്കായാണ് കഹൗക്യ കുന്നുകൾ സ്ഥിതിചെയ്യുന്നത്. അമേരിക്കയിൽ മെക്സിക്കോയ്ക്ക് വടക്കുള്ള ഏറ്റവും വലിയ പൂർവ്വ-കൊളംബിയൻ ജനവാസകേന്ദ്രമായിരുന്നു കഹൗക്യ. പ്രധാനമായും ക്രി.വ 800 മുതൽ 1400 വരെയുള്ള മിസിസിപ്പിയൻ കാലഘട്ടത്തിലായിരുന്നു ഇവിടെ ജനങ്ങൾ വസിച്ചിരുന്നത്. അന്ന് 1,600ഹെക്ടറോളം വിസ്തൃതിയുണ്ടായിരുന്ന പ്രദേശത്ത് 120ഓളം മൺതിട്ടകൾ(mounds) ഉണ്ടായിരുന്നു. [2]

പണ്ടുകാലത്ത് മിസിസിപ്പിയൻ സംസ്കാരത്തിലെ ഒരു പ്രധാന നാഗരിക ജനവാസകേന്ദ്രമായിരുന്നു ഇവിടം. 1200കളിൽ അതിന്റെ സമൃദ്ധിയുടെ നാളുകളിൽ കഹൗക്യയിലെ ജനസംഖ്യ അന്നത്തെ യൂറോപ്യൻ നഗരങ്ങളോട് സമാനമായതോ അതിലും അധികമോ ആയിരുന്നു എന്ന് കരുതപ്പെടുന്നു.[3] കഹൗക്യയെ കുറിച്ചുള്ള കൂടുതൽ നിഗൂഢതകൾ ഇന്നും ചുരുളഴിഞ്ഞുവന്നുകൊണ്ടിരിക്കുന്നു

കഹൗക്യ ഇന്ന് ഒരു സംരക്ഷിത കേന്ദ്രവും ദേശീയ ചരിത്ര സ്മാരക പ്രദേശവും കൂടിയാണ്. അമേരിക്കയിൽ പണ്ടുകാലത്ത് നിർമിച്ച മണ്ണുകൊണ്ടുള്ള നിർമിതികളാൽ സമ്പന്നമായ കഹൗക്യ ഇന്ന് ഒരു യുനെസ്കോ ലോക പൈതൃക കേന്ദ്രം കൂടിയാണ്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=കഹൗക്യ&oldid=3627917" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്