കാബെർനെ സോവിഞ്യോൺ


കാബെർനെ സോവിഞ്യോൺ (ഫ്രഞ്ച്: kabɛʁnɛ soviˈɲɔ̃]) ) ലോകത്തിൽ ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ടിട്ടുള്ള അല്ലെങ്കിൽ ഉപയോഗിക്കുന്ന ചുവന്ന വീഞ്ഞിൻ മുന്തിരിവർഗ്ഗങ്ങളാണ്. മിക്കവാറും എല്ലാ വീഞ്ഞ് ഉത്പാദക രാജ്യങ്ങളിലും കാബെർനെ സോവിഞയോന് വളർത്തുന്നു. കാാനഡയിലെ ഒകനാഗൻ താാഴ്വര മുതൽ ലബനോണിലെ ബേഹ്ക്കാ താഴ്വരെ വരെ വ്യത്യസ്ത അന്തരീക്ഷോഷ്മാവ് ഉള്ള സ്ഥലങ്ങളിൽ ഇവ വളരും [1] ഇന്നത്തെ മുന്തിരി വീഞ്ഞ് ഉദ്പാദനത്തിനായി ഇവ ഒരുപാട് ഉപയോഗിക്കപ്പെടുന്നുണ്ട് എങ്കിലും യാഥൃശ്ചികമായി രൂപപ്പെട്ട ഒരു ഇനമാണിത്. കാബെർനെ ഫ്രാങ് എന്ന ഇനവും സോവിഞ്യോൺ ബ്ലാൻഹ് എന്ന ഇനവും ചേർന്ന് ഉണ്ടായ പുതിയ ഇനം മുന്തിരിവർഗ്ഗമാണ്.

കാബെർനെ സോവിഞ്യോൺ
Grape (Vitis)
Color of berry skinകറുപ്പ്
Also calledബൂഷെ, ബൗഷെche, പെറ്റിറ്റ് ബൂഷെ, പെറ്റീറ്റ് ബൂഷെ, Petit-Vidure, Vidure, Sauvignon Rouge
Notable regionsBordeaux, Tuscany, Santa Cruz Mountains, Napa Valley, Sonoma County, Australia
Notable winesClassified Bordeaux estates, Californian cult wines
Ideal soilGravel
HazardsUnderripeness, powdery mildew, eutypella scoparia, excoriose
Wine characteristics
GeneralDense, dark, tannic
Cool climateVegetal, bell pepper, asparagus
Medium climateMint, black pepper, eucalyptus
Hot climateJam

പരാമർശങ്ങൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=കാബെർനെ_സോവിഞ്യോൺ&oldid=4017108" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്