കാമറില്ലൊ

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തിലെ വെഞ്ചുറ കൗണ്ടിയിലുള്ള ഒരു നഗരമാണ് കാമറില്ലൊ (/ˌkæməˈr/ KAM-ə-REE-oh). 2000-ലെ സെൻസസിൽ 57,084 ആയിരുന്ന ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 65,201 ആയി വർദ്ധിച്ചിരുന്നു. വെഞ്ചുറ ഫ്രീവേ (യു.എസ് റൂട്ട് 101) നഗരത്തിലെ പ്രാഥമിക പൊതുവീഥിയാണ്.

Camarillo, California
നഗരം
Looking southeast across Camarillo from the northwestern hills on a warm sunny day in late October
Looking southeast across Camarillo from the northwestern hills on a warm sunny day in late October
ഔദ്യോഗിക ലോഗോ Camarillo, California
Motto(s): 
"Las Personas Son la Ciudad"
("The People Are the City")
കാലിഫോർണിയ സംസ്ഥാനത്തെ വെഞ്ചൂറ കൗണ്ടിയിലുള്ള സ്ഥാനം
കാലിഫോർണിയ സംസ്ഥാനത്തെ വെഞ്ചൂറ കൗണ്ടിയിലുള്ള സ്ഥാനം
Camarillo, California is located in the United States
Camarillo, California
Camarillo, California
അമേരിക്കൻ ഐക്യനാടുകളിലെ സ്ഥാനം
Coordinates: 34°14′N 119°2′W / 34.233°N 119.033°W / 34.233; -119.033
രാജ്യം അമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനം California
കൗണ്ടിവെഞ്ചൂറ
റെയിൽ സ്റ്റേഷൻ1898
ഇൻകോർപ്പറേറ്റഡ്October 22, 1964[1]
നാമഹേതുഅഡോൾഫോയുടെയും ഹുവാൻ കാമറില്ലോയുടെയും പേരിൽ
ഭരണസമ്പ്രദായം
 • മേയർബിൽ ലിറ്റിൽ[2]
 • സ്റ്റേറ്റ് സെനറ്റർHannah-Beth Jackson (D)[3]
 • CA അസംബ്ലിJacqui Irwin (D)[3]
 • U. S. Rep.Julia Brownley (D)[4]
 • County supervisorKathy Long[5]
വിസ്തീർണ്ണം
 • ആകെ19.543 ച മൈ (50.617 ച.കി.മീ.)
 • ഭൂമി19.528 ച മൈ (50.577 ച.കി.മീ.)
 • ജലം0.015 ച മൈ (0.040 ച.കി.മീ.)  0.08%
ഉയരം177 അടി (54 മീ)
ജനസംഖ്യ
 • ആകെ65,201
 • കണക്ക് 
(2013)[8]
66,086
 • ജനസാന്ദ്രത3,300/ച മൈ (1,300/ച.കി.മീ.)
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP codes
93010–93012[9]
ഏരിയ കോഡ്805
FIPS കോഡ്06-10046
GNIS ഫീച്ചർ ഐ.ഡി.കൾ1652682, 2409966
വെബ്സൈറ്റ്www.cityofcamarillo.org

ഭൂമിശാസ്ത്രം

കാമില്ലൊ നഗരം സ്ഥിതി ചെയ്യുന്ന അക്ഷാംശരേഖാംശങ്ങൾ 34°14′N 119°2′W / 34.233°N 119.033°W / 34.233; -119.033 (34.2256, −119.0322) ആണ്.[10] 

ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, നഗരത്തിന്റെ ആകെ വിസ്തീർണ്ണം 19.5 ചതുരശ്ര മൈൽ ആണ് (51 കി.മീ2) ഇതിൽ 0.015 ചതുരശ്രമൈൽ പ്രദേശം (0.039 കി.മീ2) (0.08 ശതമാനം) ജലമാണ്.

ഒക്സ്നാർഡ് സമതലത്തിന്റെ കിഴക്കേ അറ്റത്തായി പ്ലസന്റ് താഴ്‌വരയിൽ[11] സ്ഥിതിചെയ്യുന്ന കാമില്ലോയുടെ വടക്കുഭാഗത്ത് സാന്താ സുസാന മലനിരകളും വടക്കുപടിഞ്ഞാറ് കാമറില്ലോ കുന്നുകളും കിഴക്ക് കൊണിജോ താഴ്‌വരയും തെക്കുഭാഗത്ത് സാന്താ മോണിക്ക പർവ്വതനിരകളുമാണ് അതിരുകൾ.

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

വിക്കിവൊയേജിൽ നിന്നുള്ള കാമറില്ലൊ യാത്രാ സഹായി

"https:https://www.search.com.vn/wiki/index.php?lang=ml&q=കാമറില്ലൊ&oldid=3628099" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്