കേറ്റ് ബെക്കിൻസേൽ

ബ്രിട്ടനിലെ ചലച്ചിത്ര അഭിനേത്രി

കാത്രിൻ റോമറി ബെക്കിൻസേൽ എന്ന കേറ്റ് ബെക്കിൻസേൽ (ജനനം: 26 ജൂലൈ 1973) ഒരു ഇംഗ്ലീഷ് നടിയാണ്. ചെറിയ കുറച്ച് ടെലിവിഷൻ കഥാപാത്രങ്ങൾക്ക് ശേഷം, 1993 ൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിയായിരിക്കെ, ബെക്കിൻസേൽ തന്റെ ആദ്യ ചിത്രമായ മച്ച് അഡോ എബൗട്ട് നത്തിംഗിൽ അഭിനയിച്ചു. 1990 കളുടെ അവസാനത്തോടെ അവർ അമേരിക്കയിൽ ചലച്ചിത്ര അവസരങ്ങൾ തേടാൻ ആരംഭിച്ചു. ദ ലാസ്റ്റ് ഡേയ്സ് ഓഫ് ഡിസ്കോ (1998), ബ്രോക്ക്ഡൗൺ പാലസ് (1999) എന്നീ ചെറിയ ബജറ്റ് ചിത്രങ്ങളിൽ അഭിനയിച്ചതിനുശേഷം യുദ്ധ ചിത്രം പേൾ ഹാർബർ (2001), റൊമാന്റിക് കോമഡി ചിത്രം സെറണ്ടിപ്പിറ്റി (2003) എന്നിവയിലും അഭിനയിച്ചു. തുടർന്ന് ദ ഏവിയേറ്റർ (2004), ക്ലിക്ക് (2006) എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

കേറ്റ് ബെക്കിൻസേൽ
ബെക്കിൻസേൽ 2011 ജൂലൈയിൽ
ജനനം
കാത്രിൻ റോമറി ബെക്കിൻസേൽ

(1973-07-26) 26 ജൂലൈ 1973  (50 വയസ്സ്)
Chiswick, London, England
കലാലയംNew College, Oxford
തൊഴിൽ
  • Actress
  • model
സജീവ കാലം1991–present
ജീവിതപങ്കാളി(കൾ)
Len Wiseman
(m. 2004; div. പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ)
പങ്കാളി(കൾ)Michael Sheen (1995–2003)
കുട്ടികൾ1
മാതാപിതാക്ക(ൾ)Richard Beckinsale
Judy Loe
ബന്ധുക്കൾSamantha Beckinsale (half-sister)
Roy Battersby (stepfather)

അണ്ടർവേൾഡ് ചലച്ചിത്രപരമ്പരയിൽ സെലിൻ ആയി അഭിനയിച്ചതു മുതൽ ബെക്കിൻസേൽ പ്രാഥമികമായും ആക്ഷൻ ചിത്രങ്ങളിലൂടെ ആണ് അറിയപ്പെടുന്നത്. വാൻ ഹെൽസിങ് (2004), വൈറ്റ്ഔട്ട് (2009), കോൺട്രാബാൻഡ് (2012), ടോട്ടൽ റീക്കോൾ (2012) ) തുടങ്ങിയ ചിത്രങ്ങൾ ഇതിന് ഉദാഹരണമാണ്. സ്നോ ഏഞ്ചൽസ് (2007), നത്തിങ് ബട്ട് ദി ട്രൂത്ത് (2008), എവരിബഡി ഈസ് ഫൈൻ (2009) തുടങ്ങിയ ചെറിയ ഡ്രാമ ചിത്രങ്ങളിലും അവർ പ്രത്യക്ഷപ്പെടുന്നുണ്ട്. 2016 ൽ വ്യാപകമായി പ്രശംസ നേടിയ ലൗ ആൻഡ് ഫ്രണ്ട്ഷിപ്പ് എന്ന ചിത്രത്തിൽ ബെക്കിൻസേൽ അഭിനയിച്ചു. 

അഭിനയ ജീവിതം

ചലച്ചിത്രം

YearTitleRoleNotes
1993മച്ച് അഡോ എബൌട്ട് നത്തിങ്ഹീറോ
1994പ്രിൻസ് ഓഫ് ജട്ലാൻഡ് എഥേൽ
അൺകവേർഡ് ജൂലിയ
1995കോൾഡ് കംഫർട്ട് ഫാംഫ്ലോറ പോസ്റ്റ്
മാരി-ലൂയിസ് ഔ ലാ പെർമിഷൻമാരി-ലൂയിസ്
ഹോണ്ടഡ്ക്രിസ്റ്റീന മരിയേൽ
1997ഷൂട്ടിംഗ് ഫിഷ്ജോർജി
1998ദ ലാസ്റ്റ് ഡേയ്സ് ഓഫ് ഡിസ്കോഷാർലറ്റ് പിംഗ്രസ്
1999ബ്രോക്ക്ഡൗൺ പാലസ്ഡാർലിൻ ഡേവിസ്
2000ദ ഗോൾഡൻ ബൗൾമാഗി വെർവർ
2001പേൾ ഹാർബർനഴ്സ് ലഫ്റ്റനന്റ് എവ്‌ലിൻ ജോൺസൺ
സെറണ്ടിപിറ്റി സാറാ തോമസ്
2002ലോറൽ ക്യാനിയൺഅലക്സ് എലിയറ്റ്
2003Underworldസെലീൻ
ടിപ്‌റ്റോസ്‌ കാരൾ
2004വാൻ ഹെൽസിംഗ്അന്ന വലേറിയസ്
ദ ഏവിയേറ്റർഅവ ഗാർഡ്നർ
2006അണ്ടർവേൾഡ് : എവൊല്യൂഷൻസെലീൻ
ക്ലിക്ക് ഡോണ ന്യൂമാൻ
2007സ്നോ ഏഞ്ചൽസ് ആനി മാർ‌ചന്ദ്
വേക്കൻസിആമി ഫോക്സ്
2008വിങ്ഡ് ക്രീച്ചേഴ്സ്കാർല ഡെവൻപോർട്ട്
നത്തിങ് ബട്ട് ദി ട്രൂത്ത്റേച്ചൽ ആംസ്ട്രോംഗ്
2009അണ്ടർവേൾഡ്: റൈസ് ഓഫ് ദ ലൈക്കൻസ്സെലീൻഅതിഥി വേഷം , ശബ്‌ദ വിവരണം
വൈറ്റ്ഔട്ട്കാരി സ്റ്റെറ്റ്കോ
എവരിബഡി ഈസ് ഫൈൻആമി ഗൂഡെ
2012കോൺട്രാബാൻഡ്കേറ്റ് ഫാരഡേ
അണ്ടർവേൾഡ്: എവേക്കനിങ്സെലീൻ
ടോട്ടൽ റീക്കോൾലോറി ക്വെയ്ഡ്
2013ദ ട്രയൽസ് ഓഫ് കേറ്റ് മക്കോൾകേറ്റ് മക്കോൾ
2014സ്റ്റോൺഹാർസ്റ്റ് അസൈലംഎലിസ ഗ്രേവ്സ്
ദ ഫേസ് ഓഫ് ആൻ ഏഞ്ചൽസിമോൺ ഫോർഡ്
2015അബ്സല്യൂട്ടലി എനിത്തിങ്കാതറിൻ വെസ്റ്റ്
2016Lലവ് & ഫ്രണ്ട്ഷിപ്ലേഡി സൂസൻ വെർനോൺ
ദ ഡിസപ്പോയിന്റ്മെന്റ്സ് റൂംഡാന
അണ്ടർവേൾഡ്: ബ്ലഡ് വാർസെലീൻ
2017ദ ഒൺലി ലിവിങ് ബോയ് ഇൻ ന്യൂയോർക്ജോഹന്ന
TBAദ ചോക്ലേറ്റ് മണി[1]ബാബ്‌സ് ബാലെന്റൈൻ
TBAഅണ്ടർവേൾഡ് 6സെലീൻ

ടെലിവിഷൻ

YearTitleRoleNotes
1991ഡിവൈസെസ് ആൻഡ് ഡിസയർസ്യംഗ് ആലീസ് മെയർ (ശബ്ദം)മിനിസീരീസ്, എപ്പിസോഡ് 2
1991വൺ എഗൈൻസ്റ്റ് ദ വിൻഡ്ബാർബി ലിൻഡൽടെലിവിഷൻ ഫിലിം
1992റേച്ചൽസ് ഡ്രീംറേച്ചൽഷോർട്ട്ഫിലിം
1993അന്ന ലീതിയാ ഹാൻപൈലറ്റ് ഫിലിം: "ഹെഡ്‌കേസ്"
1996എമ്മഎമ്മ വുഡ്‌ഹൗസ്ടെലിവിഷൻ ഫിലിം
1998ആലിസ് ത്രൂ ദി ലുക്കിങ് ഗ്ലാസ്ആലിസ്ടെലിവിഷൻ ഫിലിം
2018ദ വിഡോ [2]ജോർജിയ വെൽസ്

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും

YearAssociationCategoryFilmResultRef.
1997Sitges - Catalan International Film FestivalBest ActressShooting Fishവിജയിച്ചു[3]
1999London Critics CircleBritish Supporting Actress of the Year (tied with Minnie Driver)The Last Days of Discoവിജയിച്ചു[4]
2002MTV Movie AwardsBest Performance - FemalePearl Harborനാമനിർദ്ദേശം
Saturn AwardsBest ActressSerendipityനാമനിർദ്ദേശം[5]
2004Underworldനാമനിർദ്ദേശം
2005Screen Actors GuildOutstanding Performance by a Cast in a Motion Picture (shared with rest of cast)The Aviatorനാമനിർദ്ദേശം
2006MTV Movie AwardsBest HeroUnderworld: Evolutionനാമനിർദ്ദേശം
People's Choice AwardsFavorite Female Action Starനാമനിർദ്ദേശം
2008Broadcast Film Critics AssociationBest ActressNothing But the Truthനാമനിർദ്ദേശം
2012Spike Guys' Choice AwardsJean-Claude Gahd DamUnderworld: Awakeningവിജയിച്ചു
2016Gotham AwardsBest ActressLove & Friendshipനാമനിർദ്ദേശം
Critics Choice AwardsBest Actress in a Comedyനാമനിർദ്ദേശം
2017London Critics CircleLondon Film Critics' Circle Award for Actress of the Yearനാമനിർദ്ദേശം
London Film Critics Circle Award for British Actress of the Yearവിജയിച്ചു

അവലംബം

ബാഹ്യ കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=കേറ്റ്_ബെക്കിൻസേൽ&oldid=3239705" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്