ക്ലാരിബെൽ അലിഗ്രിയ

പ്രമുഖ നിക്കരാഗ്വൻ കവിയും നോവലിസ്റ്റും പത്രപ്രവർത്തകയുമാണ് ക്ലാരിബെൽ അലിഗ്രിയഎന്ന തൂലികാ നാമത്തിൽ എഴുതുന്ന ക്ലാരാ ഇസബെൽ അലിഗ്രിയ വിദെസ് (ജനനം :12 മേയ് 1924).2006 ലെ സാഹിത്യത്തിനു നൽകുന്ന ന്യൂസ്റ്റാഡ് പുരസ്കാരം ലഭിച്ചിട്ടുണ്ട്. നിക്കരാഗ്വൻ മോചന സമരത്തിന്റെ ശക്തമായ പ്രതിധ്വനിയാണ് അലിഗ്രിയയുടെ കവിതകൾ.[1]

ക്ലാരിബെൽ അലിഗ്രിയ
ക്ലാരിബെൽ അലിഗ്രിയ നിക്കരാഗ്വെയിൽ നടന്ന മൂന്നാം അന്താരാഷ്ട്ര കവി സമ്മേളനത്തിൽ
ക്ലാരിബെൽ അലിഗ്രിയ നിക്കരാഗ്വെയിൽ നടന്ന മൂന്നാം അന്താരാഷ്ട്ര കവി സമ്മേളനത്തിൽ
ജനനംMay 12, 1924
നിക്കരാഗ്വ
തൂലികാ നാമംക്ലാരിബെൽ അലിഗ്രിയ
തൊഴിൽകവി, നോവലിസ്റ്റ്
ദേശീയതനിക്കരാഗ്വ നിക്കരാഗ്വൻ

ജീവിതരേഖ

നിക്കരാഗ്വെയിൽ ജനിച്ച അലിഗ്രിയ വളർന്നത് പടിഞ്ഞാറൻ എൽസാൽവഡോറിലായിരുന്നു. 1943 ൽ അമേരിക്കിലേക്ക് പോയി. ജോർജ് വാഷിംഗ്ടൺ സർവകലാശാലയിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദം നേടി.രാഷ്ട്രീയത്തിൽ സജീവമായിരുന്നു. സാൻഡനിസ്റ്റ ദേശീയ വിമോചന മുന്നണിയിൽ സജീവമായിരുന്നു. അക്രമരാഹിത്യത്തിലൂന്നിയ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ 1979 ൽ നിക്കരാഗ്വെയിലെ അനസ്റ്റാസിയോ സൊമോസ ഡിബെയ്ലിന്റെ ഏകാധിപത്യ ഗവൺമെന്റിനെ പുറത്താക്കുന്നതിൽ പങ്ക് വഹിച്ചു.[2]1985 ൽ നിക്കരാഗ്വെയിലേത്ത് മടങ്ങിയ അവർ രാജ്യത്തിന്റെ പുനസൃഷ്ടിയിൽ പ്രധാന പങ്ക് വഹിച്ചു.

നിരവധി കാവ്യ സമാഹാരങ്ങളും നോവലുകളും കുട്ടികളുടെ കൃതികളും പ്രസിദ്ധപ്പെടുത്തി.

കൃതികൾ

പുരസ്കാരങ്ങൾ

  • 2006 ലെ സാഹിത്യത്തിനു നൽകുന്ന ന്യൂസ്റ്റാഡ് പുരസ്കാരം
  • 1978 ൽ ക്യൂബ നൽകുന്ന കാസ ഡെ ലാസ് അമേരിക്കാസ് പുരസ്കാരം (ഐ സർവൈവ്) (ജിയോകോൺട ബെല്ലിയോടൊപ്പം)

അവലംബം

അധിക വായനയ്ക്ക്

പുറം കണ്ണികൾ

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്