ഖാർത്തൂം അന്താരാഷ്ട്ര വിമാനത്താവളം

സുഡാന്റെ തലസ്ഥാനമായ ഖാർത്തൂമിലുള്ള വിമാനത്താവളമാണ് ഖാർത്തൂം അന്താരാഷ്ട്ര വിമാനത്താവളം (IATA: KRT, ICAO: HSSS) (Arabic:مطار الخرطوم الدولي). പുതിയ വിമാനത്താവളത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. നിർമ്മാണം പൂർത്തിയാകുന്നതോടു കൂടി എല്ലാ വിമാന സേവനങ്ങളും ഇവിടെ നിന്നും പുതിയ വിമാനത്താവളത്തിലേക്ക് മാറ്റുവാൻ പദ്ധതി ഉണ്ട്[2][3].

ഖാർത്തൂം അന്താരാഷ്ട്ര വിമാനത്താവളം
مطار الخرطوم الدولي
  • IATA: KRT
  • ICAO: HSSS
Summary
എയർപോർട്ട് തരംJoint (Civil and Military)
Servesഖാർത്തൂം
സ്ഥലംഖാർത്തൂം, സുഡാൻ
Hub for
  • Marsland Aviation
  • സുഡാൻ എയർവേസ്
സമുദ്രോന്നതി1,265 ft / 386 m
നിർദ്ദേശാങ്കം15°35′22.19″N 32°33′11.38″E / 15.5894972°N 32.5531611°E / 15.5894972; 32.5531611
വെബ്സൈറ്റ്khairport.gov.sd
Map
KRT is located in Sudan
KRT
KRT
Location of airport in Sudan
റൺവേകൾ
ദിശLengthSurface
ftm
18/369,7772,980Asphalt
അടിമീറ്റർ
Statistics (2009)
Passengers2,178,097
Sources: List of the busiest airports in Africa[1]

വിമാനകമ്പനികളും ലക്ഷ്യസ്ഥാനങ്ങളും

യാത്ര സേവനങ്ങൾ

വിമാനകമ്പനിലക്ഷ്യസ്ഥാനം
Afriqiyah Airways Tripoli–Mitiga
എയർ അറേബ്യ ഷാർജ
Badr Airlines Addis Ababa, കെയ്റോ, Damazin, ദുബായ്, El Fasher, El Obeid, Geneina, Istanbul, Jeddah, Juba, Kano, Kassala, Nyala, Port Sudan
Cham Wings Airlines Damascus[4]
EgyptAir Cairo
എമിറേറ്റ്സ് ദുബായ്
Ethiopian Airlines Addis Ababa
Eritrean Airlines Asmara, Cairo, Kano[5]
ഇത്തിഹാദ് എയർവേയ്സ് അബുദാബി
Felix Airways Aden, Djibouti
FlyDamas Damascus
flydubai ദുബായ്
Flynas Abha (begins 28 October 2019),[6] Dammam, Jeddah, Medina, Riyadh
Gulf Air Bahrain
Kenya Airways Nairobi–Jomo Kenyatta
Libyan Airlines Tripoli–Mitiga
Nova Airways El Fasher, Jeddah, Juba, Nyala, Port Sudan
Royal Jordanian Amman–Queen Alia
SalamAir Muscat[7]
Saudia Jeddah, Medina, Riyadh
Sudan Airways Addis Ababa, Asmara, Cairo, El Fasher, Geneina, Jeddah, Juba, Kano, N'Djamena, Nyala, Port Sudan, Riyadh
Sun Air Jeddah, Riyadh
Syrian Air Damascus
Tarco Airlines Amman, Asmara, Cairo, Dammam, Entebbe, Jeddah, Juba, Kano, Kuwait, N'Djamena, Riyadh
Seasonal: Aden, Seiyun[8]
Tchadia Airlines N'Djamena[9]
തുർക്കിഷ് എയർലൈൻസ് Istanbul[10]
Yemenia Aden

ചരക്ക് സേവനങ്ങൾ

വിമാനകമ്പനിലക്ഷ്യസ്ഥാനം
ഈജിപ്ത്എയർ കാർഗോ കെയ്റോ, നെയ്‌റോബി-ജോമോ കെന്യാട്ട
എമിറേറ്റ്സ് സ്കൈ കാർഗോ[11] ദുബായ് (ജബൽ അലി വിമാനത്താവളം)
Ethiopian Airlines Cargo Addis Ababa, Liège
ഖത്തർ എയർവേസ് കാർഗോ ദോഹ
സൗദിയ കാർഗോ ജിദ്ദ
തുർക്കിഷ് എയർലൈൻസ് കാർഗോ Istanbul–Atatürk, നെയ്‌റോബി-ജോമോ കെന്യാട്ട

അവലംബം

പുറം കണ്ണികൾ

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്