ഖോടങ്ക് ജില്ല

കിഴക്കൻ നേപ്പാളിന്റെ പ്രവിശ്യ നമ്പർ ഒന്നിലെ പതിനാലു ജില്ലകളിൽ ഒന്നാണ് ഖോടങ്ക് ജില്ല - Khotang District (Nepali: खोटाङ जिल्ला). 1591 ചതുരശ്ര കിലോ മീറ്റർ വ്യാപിച്ച് കിടക്കുന്ന ജില്ലയുടെ ആസ്ഥാനം ഡിക്ടെൽ (രൂപകോട് മഝുവഗാഡി) മുൻസിപ്പാലിറ്റിയാണ്. 2011 ഔദ്യോഗിക ജനസംഖ്യാ കണക്ക് അനുസരിച്ച് ജില്ലയിലെ ജനസംഖ്യ 206,312 ആണ്.[1] പരമ്പരാഗത തദ്ദേശീയ ഗോത്ര ജനവിഭാഗമായ കിരട് റായി ജനങ്ങളുടെ വാസസ്ഥലമായ മഝ് കിരാട്ടി ( മധ്യ കിരാട്ട് / ഖാമ്പുവാൻ ) ന്റെ ഭാഗമാണ് ഖോടങ്ക്. റായി ജനവിഭാഗങ്ങളെ കൂടാതെ, മറ്റു ഗോത്ര വർഗ്ഗക്കാരും മലയോര ജാതി വിഭാഗങ്ങളുമാണ് ഖോട്ടങ്കിൽ താമസിക്കുന്നത്.

Khotang

खोटाङ जिल्ला
District
CountryNepal
Region{{{region}}}
വിസ്തീർണ്ണം
 • ആകെ[[1 E+9_m²|1,591 ച.കി.മീ.]] (614 ച മൈ)
ജനസംഖ്യ
 (2011 [1])
 • ആകെ2,06,312
 • ജനസാന്ദ്രത130/ച.കി.മീ.(340/ച മൈ)
സമയമേഖലUTC+5:45 (NPT)
വെബ്സൈറ്റ്ddckhotang.gov.np/en/

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഖോടങ്ക്_ജില്ല&oldid=2874484" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്