ഗാർഡെന, കാലിഫോർണിയ

ഗാർഡെന, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത്, ലോസ് ഏഞ്ചൽസ് കൗണ്ടിയുടെ തെക്കൻ ഉൾക്കടൽ മേഖലയിൽ (തെക്കുപടിഞ്ഞാറൻ) സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2000 ലെ യു.എസ്. സെൻസസ് പ്രകാരം 57,746 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസിൽ 58,829 ആയി വർദ്ധിച്ചിരുന്നു. 2014 വരെ യു.എസ്. സെൻസസ്, ഗാർഡെന നഗരത്തെ കാലിഫോർണിയയിൽ ജപ്പാനീസ് അമേരിക്കക്കാരുടെ ഏറ്റവും ഉയർന്ന ശതമാനമുള്ള പ്രദേശമായി പരാമർശിക്കുകയുണ്ടായി.[11]  ഗാർഡനയിലെ ജാപ്പനീസ് ഭൂരിപക്ഷ ജനസംഖ്യ, ലോസ് ആഞ്ചലസിലെ തെക്കൻ ഉൾക്കടൽ മേഖലയിൽ ഏറ്റവും കൂടുതൽ ജപ്പാനീസ് കമ്പനികൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിനു കാരണമായിരിക്കുന്നു.[12]

ഗാർഡെന, കാലിഫോർണിയ
City
City of Gardena
പതാക ഗാർഡെന, കാലിഫോർണിയ
Flag
Official seal of ഗാർഡെന, കാലിഫോർണിയ
Seal
Nickname(s): 
"Freeway City"[1]
Motto(s): 
"The City of Opportunity!"
Location of Gardena in Los Angeles County, California.
Location of Gardena in Los Angeles County, California.
ഗാർഡെന, കാലിഫോർണിയ is located in the United States
ഗാർഡെന, കാലിഫോർണിയ
ഗാർഡെന, കാലിഫോർണിയ
Location in the United States
Coordinates: 33°53′37″N 118°18′28″W / 33.89361°N 118.30778°W / 33.89361; -118.30778
Country United States of America
State California
County Los Angeles
IncorporatedSeptember 11, 1930[2]
ഭരണസമ്പ്രദായം
 • MayorTasha Cerda[3][4]
വിസ്തീർണ്ണം
 • ആകെ5.86 ച മൈ (15.19 ച.കി.മീ.)
 • ഭൂമി5.83 ച മൈ (15.10 ച.കി.മീ.)
 • ജലം0.04 ച മൈ (0.09 ച.കി.മീ.)  0.62%
ഉയരം49 അടി (15 മീ)
ജനസംഖ്യ
 • ആകെ58,829
 • കണക്ക് 
(2016)[8]
60,048
 • ജനസാന്ദ്രത10,301.60/ച മൈ (3,977.36/ച.കി.മീ.)
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP codes
90247–90249[9]
Area codes310/424[10]
FIPS code06-28168
GNIS feature IDs1660664, 2410570
വെബ്സൈറ്റ്www.cityofgardena.org

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്