ഗോജോസാൻ

ബി.സി. 108 വരെ നിലനിന്നിരുന്ന ഗോജോസാൻ (Gojoseon Hangul고조선; Hanja: 古朝鮮) ആദ്യ കൊറിയൻ സാമ്രാജ്യം ആയിരുന്നു. കൊറിയൻ ഐതിഹ്യമനുസരിച്ച് ഡാൻഗുൻ [1] ആണ് ഈ രാജ്യം സ്ഥാപിച്ചത്. കൊറിയയുടെ അതുവരെയുള്ള ചരിത്രത്തിൽ ഏറ്റവും വികസിതമായിരുന്ന സംസ്കാരമായ ഗോജോസാൻ പിന്നീട് അവിടം ഭരിച്ച രാജ്യങ്ങൾക്ക് ശക്തമായ അടിത്തറ പണിതു. 1392-ൽ സ്ഥാപിതമായ ജോസാനിൽനിന്നും വേർതിരിക്കാനായി പുരാതനം എന്നർത്ഥമുള്ള ഗോ (고, 古) എന്ന വാക് ചേർത്താണ് ഗോജോസാൻ എന്ന് ഈ സാമ്രാജ്യത്തെ വിളിക്കുന്നത്.സാംഗുക് യുസ(മൂന്ന് രാജ്യങ്ങളുടെ ഓർമ്മക്കുറിപ്പ്), അനുസരിച്ച് 2333 ബി.സിയിലാണ് സ്വർഗ്ഗീയ രാജകുമാരനായ ഹ്വാനങിന്റെയും കരടി-സ്ത്രീയായിരുന്ന അൻങേയോയുടെയും പുത്രനായ ഡാൻഗുൻ ഗോജോസാൻ രാജ്യം സ്ഥാപിച്ചത്. ഇതുവരെ വ്യക്തമായ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലാത്ത ഇതിഹാസങ്ങളിൽ നിന്നുള്ള ഒരു പുരാണ കഥാപാത്രമാണ് ഡാൻഗുൻ,[2] എന്നിരുന്നാലും ചിലർ ഡാൻഗുനുമായി ബന്ധപ്പെട്ട ഇതിഹാസങ്ങൾ അന്ന് ആ പ്രദേശത്ത് നിലനിന്നിരുന്ന സാമൂഹിക സാംസ്കാരിക സാഹചര്യങ്ങളുടെ പ്രതിഫലനമായി വ്യാഖ്യാനിക്കുന്നു. [3] കൊറിയൻ സ്വത്വം വികസിപ്പിക്കുന്നതിൽ ഡംഗൂണിന്റെ ഐതിഹ്യം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.ഇന്ന്, ഉത്തര കൊറിയയിലും[4] ദക്ഷിണ കൊറിയയിലും ഗോജോസോൺ സ്ഥാപിതമായ തീയതിയായ ഒക്ടോബർ 3, ഔദ്യോഗികമായി ദേശീയ സ്ഥാപക ദിനമായി ആഘോഷിക്കുന്നു.

ഗോജോസാൻ Gojoseon

朝鮮
조선
Joseon
Unknown(2333BC?)–108 BC
Gojoseon in 108 BC
Gojoseon in 108 BC
തലസ്ഥാനംWanggeom
പൊതുവായ ഭാഷകൾYe-Maek language (Koreanic)
Classical Chinese
മതം
Shamanism
ഭരണസമ്പ്രദായംMonarchy
King 
• 2333 BC ? - ?
Dangun (first)
• ? - ?
Gija
• ? - 194 BC
Jun
• 194 BC - ?
Wi Man
• ? - 108 BC
Wi Ugeo (last)
Historical eraAncient
• Established
Unknown(2333BC?)
• Coup by Wi Man
194 BC
• Gojoseon-Han War
109–108 BC
• Fall of Wanggeom
108 BC
ശേഷം
Buyeo kingdom
Samhan
Four Commanderies of Han
Today part ofNorth Korea
South Korea
China
Korean name
Hangul고조선
Hanja古朝鮮
Revised RomanizationGojoseon
McCune–ReischauerKojosŏn
IPAകൊറിയൻ ഉച്ചാരണം: [ko.dʑo.sʌn]
Original name
Hangul조선
Hanja朝鮮
Revised RomanizationJoseon
McCune–ReischauerChosŏn
IPAകൊറിയൻ ഉച്ചാരണം: [tɕo.sʌn]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഗോജോസാൻ&oldid=3702546" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്