ഗോൾഡൻ ഗേറ്റ്

ഗോൾഡൻ ഗേറ്റ്, സാൻ ഫ്രാൻസിസ്കോ ഉൾക്കടലിനെ പസഫിക് സമുദ്രത്തിലേക്ക് ബന്ധിപ്പിക്കുന്നതും വടക്കേ അമേരിക്കയുടെ പടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്നതുമായ ഒരു കടലിടുക്കാണ്.[2] സാൻഫ്രാൻസിസ്കോ ഉപദ്വീപിൻറെയും മാരിൻ ഉപദ്വീപിൻറെയും മുനമ്പുകൾക്കിടയിലുള്ള ഭാഗമാണ് ഈ പേരിൽ നിർവചിക്കപ്പെട്ടിരിക്കുന്നത്. 1937 മുതൽ ഇത് ഗോൾഡൻ ഗേറ്റ് പാലം വഴി ബന്ധിക്കപ്പെട്ടിരിക്കുന്നു. തീരം മുഴുവനായും ചുറ്റുമുള്ള മുഴുവൻ ജലപ്രദേശങ്ങളും ഗോൾഡൻ ഗേറ്റ് നാഷണൽ റിക്രിയേഷൻ ഏരിയയുടെ പരിപാലന ചുമതലയിലാണുള്ളത്.[3]

ഗോൾഡൻ ഗേറ്റ്
Chrysopylae
Boca del Puerto de San Francisco
A map showing the location of the Golden Gate strait
Perspective view looking southwest over the Golden Gate Bridge toward the Pacific Ocean.
സ്ഥാനംBetween San Francisco Peninsula and Marin Headlands
നിർദ്ദേശാങ്കങ്ങൾ37°49′N 122°30′W / 37.81°N 122.50°W / 37.81; -122.50
Typestrait
പരമാവധി വീതി3 miles (4.8 km)
കുറഞ്ഞ വീതി1.1 miles (1.8 km)
പരമാവധി ആഴം115 metres (377 ft)[1]
അധിവാസ സ്ഥലങ്ങൾSan Francisco, CA
The Golden Gate
Issue of 1923

ഇതും കാണുക

  • Golden Gate, Oakland, California, a neighborhood
  • Golden Gate Bridge, which extends across the Golden Gate strait
  • Golden Gate National Recreation Area, a national park in the San Francisco Bay Area
  • Golden Gate Park in San Francisco

അവലംബം

ബാഹ്യ ലിങ്കുകൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ഗോൾഡൻ_ഗേറ്റ്&oldid=4072250" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്