ഗ്രിഗറി പെക്ക്

അമേരിക്കന്‍ ചലചിത്ര നടന്‍

ഗ്രിഗറി പെക്ക് ഒരു അമേരിക്കൻ സിനിമാ അഭിനേതാവായിരുന്നു. മുഴുവൻ പേര് എൽഡ്രഡ് ഗ്രിഗറി പെക്ക്. 1940 കളിലും 60 കളിലും അദ്ദേഹം വളരെ പ്രശ്സ്തനായിരുന്നു. 1980 വരെയുള്ള കാലഘട്ടത്തിൽ അനേകം സിനിമകളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 1962 ൽ പുറത്തിറങ്ങിയ ടു കിൽ എ മോക്കിംഗ്ബേർഡ് എന്ന സിനിമയിലെ ആറ്റക്കസ് ഫിഞ്ച് എന്ന കഥാപാത്രം അദ്ദേഹത്തെ മികച്ച നടനുള്ള അക്കാദമി അവാർഡിന് അർഹനാക്കി. 1944 ലെ ദ കീസ് ഓഫ് ദ കിംഗ്ഡം എന്ന ചിത്രത്തിലെ അഭിനയത്തിന് നല്ല നടനുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ചിരുന്നു. ദ ഇയർലിങ്ങ് (1946), ജെന്റിൽമാൻസ് എഗ്രീമെന്റ് (1947), ട്വൽവ് ഓ ക്ലോക്ക് ഹൈ (1949) എന്നിവയും വളരെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളായിരുന്നു. 1969 ൽ അമേരിക്കൻ പ്രസിഡന്റ് ലിന്റൺ ജോൺസൺ അദ്ദേഹത്തിന് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം എന്ന ബഹുമതി നല്കി.

Gregory Peck
Publicity photo, 1948
ജനനം
Eldred Gregory Peck

(1916-04-05)ഏപ്രിൽ 5, 1916
San Diego, California, U.S.
മരണംജൂൺ 12, 2003(2003-06-12) (പ്രായം 87)
മരണ കാരണംBronchopneumonia
അന്ത്യ വിശ്രമംCathedral of Our Lady of the Angels, Los Angeles, California
വിദ്യാഭ്യാസംSt. John's Military Academy, Los Angeles
San Diego High School
കലാലയംSan Diego State University
University of California, Berkeley
തൊഴിൽ
  • Actor
  • Humanitarian
സജീവ കാലം1941–2000
രാഷ്ട്രീയ കക്ഷിDemocratic
ജീവിതപങ്കാളി(കൾ)
Greta Kukkonen (1942–55; divorced)
Veronique Passani (1955–2003; his death)
കുട്ടികൾ5, including Cecilia Peck
കുടുംബംEthan Peck (grandson)

ജീവിത രേഖ

എൽഡ്രഡ് ഗ്രിഗറി പെക്ക് 1916 ഏപ്രിൽ 5 ന് കാലിഫോർണിയയിലെ സാൻ ഡിയാഗോയിൽ ജനിച്ചു. മാതാപിതാക്കൾ ഗ്രിഗറി പേൾ പെക്കും ബർനിസ് മേരിയും ആയിരുന്നു. പെക്കിന് 5 വയസുള്ളപ്പോൾ മാതാപിതാക്കൾ വിവാഹമോചനം ചെയ്തു. പിന്നീട് പെക്ക് വളർന്നതു മുത്തശ്ശിയോടൊപ്പമായിരുന്നു. 10 വയസുള്ളപ്പോൾ ലോസ് ആൻജലസിലുള്ള കാത്തലിക് മിലിട്ടറി സ്കൂളില് വിദ്യാഭ്യാസത്തിനു ചേർന്നു. അവിടെ വിദ്യാർത്ഥിയായിരിക്കുന്ന സമയം മുത്തശ്ശി ഇഹലോകവാസം വെടിഞ്ഞു. 14 വയസിൽ പിതാവിനോടൊപ്പം താമസിക്കുന്നതിന് സാൻഡിയാഗോയിലേയ്ക്കു തിരിച്ചു പോയി. അവിടെ സാൻഡിയാഗൊ ഹൈസ്കൂളിൽ ചേർന്നു. സാൻഡിയാഗൊ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നു ബിരുദമെടുത്തിട്ടുണ്ട്. ചെറുപ്പകാലത്ത് ഒരു ഭിഷഗ്വരൻ ആകണമെന്ന് ആഗ്രഹിച്ചിരുന്നു. അതിനാൽ ബിരുദമെടുത്തതിനു ശേഷം യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ ഒരു പ്രീമെഡിക്കൽ വിദ്യാർത്ഥിയായി ചേർന്നു. പഠനത്തിനുള്ള പണം കണ്ടെത്തുന്നതിനായി ചെറിയ ജോലികള് അക്കാലത്തു ചെയ്തിരുന്നു. പഠനകാലത്ത് അഭിനയത്തിൽ വളരെ തൽപ്പരനായിരുന്നു.

അഭിനയിച്ച സിനിമകൾ

വർഷംസിനിമകഥാപാത്രംകുറപ്പുകൾ
1944Days of GloryVladimir
The Keys of the KingdomFather Francis ChisholmNominated – Academy Award for Best Actor
1945The Valley of DecisionPaul Scott
SpellboundJohn Ballantyne
1946The YearlingEzra "Penny" BaxterGolden Globe Award for Best Actor – Motion Picture Drama
Nominated – Academy Award for Best Actor
Duel in the SunLewton 'Lewt' McCanles
1947The Macomber AffairRobert Wilson
Gentleman's AgreementPhilip Schuyler GreenNominated – Academy Award for Best Actor
The Paradine CaseAnthony Keane
1948Yellow SkyJames 'Stretch' Dawson
1949The Great SinnerFedja
Twelve O'Clock HighGen. Frank SavageNew York Film Critics Circle Award for Best Actor
Nominated – Academy Award for Best Actor
Nominated – Bambi Award for Best International Actor
1950The GunfighterJimmy Ringo
1951Captain Horatio HornblowerCaptain Horatio Hornblower
Only the ValiantCaptain Richard Lance
Screen Snapshots: Hollywood AwardsShort subject
David and BathshebaKing DavidBambi Award for Best International Actor
Pictura: An Adventure in ArtNarratorDocumentary
1952The World in His ArmsCapt. Jonathan Clark
The Snows of KilimanjaroHarry Street
1953Roman HolidayJoe BradleyNominated – BAFTA Award for Best Actor in a Leading Role
Nominated – Bambi Award for Best International Actor
Boum sur ParisHimself
1954The Million Pound NoteHenry Adams
Night PeopleCol. Steve Van Dyke
The Purple PlainSquadron Leader Bill Forrester
1956The Man in the Gray Flannel SuitTom Rath
Moby DickCaptain Ahab
1957Designing WomanMike Hagen
1958The Hidden WorldNarratorDocumentary
The BravadosJim DouglassNominated – Laurel Award for Top Male Action Performance
The Big CountryJames McKayAlso producer
1959Pork Chop HillLieutenant Joe Clemons
Beloved InfidelF. Scott Fitzgerald
On the BeachCmdr. Dwight Lionel Towers, USS Sawfish
1961The Guns of NavaroneCapt. Keith MalloryNominated – Laurel Award for Top Male Dramatic Performance
1962Cape FearSam Bowden
Lykke og kroneDocumentary
How the West Was WonCleve Van Valen
To Kill a MockingbirdAtticus FinchAcademy Award for Best Actor
David di Donatello Award for Best Foreign Actor
Golden Globe Award for Best Actor – Motion Picture Drama
Nominated – BAFTA Award for Best Actor in a Leading Role
Nominated – Laurel Award for Top Male Dramatic Performance
1963Captain Newman, M.D.Capt. Josiah J. Newman, MDNominated – Golden Globe Award for Best Actor – Motion Picture Drama
1964Behold a Pale HorseManuel Artiguez
1965MirageDavid Stillwell
1966John F. Kennedy: Years of Lightning, Day of DrumsNarratorDocumentary
ArabesqueProf. David PollockNominated – Laurel Award for Top Male Action Performance
1967Pähkähullu SuomiCameo
1969The Stalking MoonSam Varner
Mackenna's GoldSheriff Mackenna
The ChairmanJohn Hathaway
MaroonedCharles Keith
1970I Walk the LineSheriff Tawes
1971Shoot OutClay Lomax
1974Billy Two HatsArch Deans
The DoveProducer
1976The OmenRobert Thorn
1977MacArthurGeneral Douglas MacArthurNominated – Golden Globe Award for Best Actor – Motion Picture Drama
1978The Boys from BrazilJosef MengeleNominated – Golden Globe Award for Best Actor – Motion Picture Drama
1980The Sea WolvesCol. Lewis Pugh
1982The Blue and the GrayAbraham Lincoln
1983The Scarlet and the BlackMonsignor Hugh O'Flaherty
1984Terror in the AislesDocumentary. Archival footage.
1985Sanford Meisner: The American Theatre's Best Kept SecretDocumentary
1986American MastersDocumentary episode: "Directed by William Wyler"
1987Amazing Grace and ChuckPresident
1989Old GringoAmbrose Bierce
Super Chief: The Life and Legacy of Earl WarrenNarratorDocumentary
1991Other People's MoneyAndrew Jorgenson
Frederic Remington: The Truth of Other DaysNarratorDocumentary
Cape FearLee Heller
1993The PortraitGardner Church
1994L'Hidato Shel Adolf EichmannNarratorDocumentary
1996Wild Bill: Hollywood MaverickDocumentary
1998Moby DickFather MappleTV Miniseries
Golden Globe Award for Best Supporting Actor – Series, Miniseries or Television Film
Nominated – Primetime Emmy Award for Outstanding Supporting Actor in a Miniseries or a Movie
1999The Art of Norton SimonNarratorShort subject
American Prophet: The Story of Joseph SmithNarrator
2000A Conversation With Gregory PeckHimselfDocumentary

ബോക്സ് ഓഫീസ് റാങ്കിംഗ്

At the height of his career, Peck was voted by film exhibitors in different polls as being among the most popular stars in the country in the US and the UK:[1]

  • 1948 – 10th (UK)[2]
  • 1949 – 23rd (US)[3]
  • 1950 – 12th (US)
  • 1951 – 11th (US)
  • 1952 – 8th (US), 2nd (UK)[4]
  • 1953 – 14th (US), 4th (UK)
  • 1954 – 21st (US), 3rd (UK)[5]
  • 1956 – 19th (US)
  • 1958 – 22nd (US)
  • 1961 – 20th (US)
  • 1962 – 25th (US)
"https:https://www.search.com.vn/wiki/index.php?lang=ml&q=ഗ്രിഗറി_പെക്ക്&oldid=3340661" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്