ചങ്ങാടം

തടികളോ മുളകളോ വള്ളങ്ങളോ മറ്റോ കൂട്ടിക്കെട്ടി ഉണ്ടാക്കുന്ന പരന്ന മേൽത്തട്ടുള്ള ഒരുതരം ജലവാഹനമാണ് ചങ്ങാടം. പുരാതന കാലം മുതലേ ആളുകൾ യാത്രയ്കും വസ്തുക്കൾ കൊണ്ടുപോകുന്നതിനും ചങ്ങാടം ഉപയോഗിച്ചിരുന്നു. വളരെ ലളിതമായി നിർമ്മിക്കാവുന്നതും ഉൾനാടൻ ഗതാഗതത്തിനു ഏറ്റവും അനുയോജ്യവുമാണ് ഇവ.

അവലംബം


പുറത്തേക്കുള്ള കണ്ണികൾ

Wiktionary
Barge എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
  • Barge Lehigh Valley 79 at the Waterfront Museum, Brooklyn, New York, United States
  • Britain's Official guide to canals, rivers and lakes
  • Chisholm, Hugh, ed. (1911). "Barge" . എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്.
  • Crane Barge 89 Ton Design 264B
  • DBA The Barge Association
  • The American Waterways Operators
"https:https://www.search.com.vn/wiki/index.php?lang=ml&q=ചങ്ങാടം&oldid=1816884" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്