ചിന്ത

മനുഷ്യമനസ്സിന്റെ വ്യാപാരത്തിനാണു് ചിന്ത എന്നു പറയുന്നത്. ലോകത്തിൽ ഏറ്റവും വേഗതയുള്ളതെന്ന് ചിന്ത വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[അവലംബം ആവശ്യമാണ്] "ചിന്തിച്ചാൽ ഒരന്തവുമില്ല ചിന്തിച്ചില്ലേൽ ഒരു കുന്തവുമില്ല" എന്നൊരു നാടൻ ചൊല്ല് ചിന്തയിലെ അപകടങ്ങളേയും അതിന്റെ ആവശ്യമില്ലായ്മയേയും പറ്റിയുണ്ട്. എങ്കിലും, ഏതു പ്രവൃത്തിയും, ചിന്തിച്ച് വരുംവരായ്ക മനസ്സിലാക്കി വേണം ചെയ്യാൻ എന്നതിനാൽ, എങ്കിലും ചിന്ത മനുഷ്യ മനസ്സുകൾക്ക് അത്യാവശ്യമാണെന്നും വാദിക്കപ്പെട്ടിട്ടുണ്ട്.

ചിന്തിക്കുന്നു.

ചിന്തയുടെ പരിത്യാഗം ആത്മീയമായ ആത്മഹത്യയാകുമെന്ന് ആൽബർട്ട് ഷ്വൈറ്റ്സർ കരുതി.

"ഇന്നത്തെ ചെയ്ത്ത് ഇന്നലെ ചിന്ത...നാളത്തെ ചെയ്ത്ത് ഇന്നിന്റെ ചിന്ത.."എന്ന പുതുച്ചൊല്ല് എല്ലാ കാലാകാലങ്ങളിൽ ചിന്തകൾക്കുള്ള പ്രാധാന്യത്തെ കുറിക്കുന്നു..


[1]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ചിന്ത&oldid=3486653" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്