ചിറ്റയം ഗോപകുമാർ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിലെ പൊതുപ്രവർത്തകനാണ് ചിറ്റയം ഗോപകുമാർ. അടൂർ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാഅംഗവും കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറുമാണ് ഇദ്ദേഹം.

ചിറ്റയം ഗോപകുമാർ
കേരള നിയമസഭയിലെ അംഗം.
പദവിയിൽ
ഓഫീസിൽ
മേയ് 14 2011
മുൻഗാമിതിരുവഞ്ചൂർ രാധാകൃഷ്ണൻ
മണ്ഡലംഅടൂർ
കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ
പദവിയിൽ
ഓഫീസിൽ
2021 ജൂൺ 1
സ്പീക്കർഎ.എൻ. ഷംസീർ
മുൻഗാമിവി. ശശി
വ്യക്തിഗത വിവരങ്ങൾ
ജനനം (1965-05-30) 30 മേയ് 1965  (58 വയസ്സ്)
ചിറ്റയം, കൊട്ടാരക്കര, കൊല്ലം ജില്ല
രാഷ്ട്രീയ കക്ഷിസി.പി.ഐ.
പങ്കാളിഷേർലി ബായ്
കുട്ടികൾരണ്ട് മകൾ
മാതാപിതാക്കൾ
  • റ്റി. ഗോപാലകൃഷ്ണൻ (അച്ഛൻ)
  • റ്റി.കെ. ദേവയാനി (അമ്മ)
വസതിഅടൂർ
As of സെപ്റ്റംബർ 9, 2020
ഉറവിടം: നിയമസഭ

ജീവിതരേഖ

ടി. ഗോപാലകൃഷ്ണന്റേയും ടി.കെ. ദേവയാനിയുടേയും മകനായി 1965 മെയ് 31 ന് ചിറ്റയം ഗ്രാമത്തിൽ ജനിച്ചു. പ്രീ-ഡിഗ്രി വിദ്യഭ്യാസം നേടിയ ഗോപകുമാർ വിദ്യർത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നത്.

അധികാര സ്ഥാനങ്ങൾ

  • എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റിയംഗം
  • എ.ഐ.ടി.യു.സി. കൊല്ലം ജില്ലാ സെക്രട്ടറി
  • കർഷക തൊഴിലാളി യൂണിയൻ, കൊല്ലം ജില്ലാ സെക്രട്ടറി

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [1]
വർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംപരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും
2011 (എസ്.സി.)അടൂർ നിയമസഭാമണ്ഡലംചിറ്റയം ഗോപകുമാർസി.പി.ഐ., എൽ.ഡി.എഫ്.പന്തളം സുധാകരൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2016 (എസ്.സി.)അടൂർ നിയമസഭാമണ്ഡലംചിറ്റയം ഗോപകുമാർസി.പി.ഐ. , എൽ.ഡി.എഫ്.കെ.കെ.ഷാജുകോൺഗ്രസ് (ഐ.), യു.ഡി.എഫ്.

കുടുംബം

ഭാര്യ - സി. ഷേർളി ഭായി, രണ്ട് പെൺമക്കൾ

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ചിറ്റയം_ഗോപകുമാർ&oldid=4070630" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ