ജയ്സാൽമീർ

ഇന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിൽ, സ്വർണ്ണ നഗരി എന്ന ഓമനപേരിൽ അറിയപെടുന്ന നഗരമാണ് ജയ്സാൽമീർ (രാജസ്ഥാനി: जैसलमेर). സംസ്ഥാന തലസ്ഥാനമായ ജയ്‌പൂരിൽ നിന്ന് 575 കിലോമീറ്റർ പടിഞ്ഞാറു മാറിയാണ് ജയ്സാൽമീർ സ്ഥിതി ചെയ്യുന്നത്. ഇതൊരു ലോകപൈതൃകസ്ഥാനമാണ്. ഈ നഗരം മുമ്പ് ജയ്സാൽമീർ നാട്ടുരാജ്യമായാണ് അറിയപെട്ടിരുന്നത്. ഥാർ മരുഭൂമിയുടെ ഹൃദയഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

ജയ്സാൽമീർ

ജയ്സാൽമീർ

Jaisana
city
View of the Jaisalmer Fort in the evening.
View of the Jaisalmer Fort in the evening.
Nickname(s): 
സ്വർണ്ണ നഗരി
Country India
StateRajasthan
DistrictJaisalmer
ഭരണസമ്പ്രദായം
 • M.L.A.Chhotu Singh Bhati
വിസ്തീർണ്ണം
 • ആകെ5.1 ച.കി.മീ.(2.0 ച മൈ)
ഉയരം
225 മീ(738 അടി)
ജനസംഖ്യ
 (2001)
 • ആകെ58,286
 • ജനസാന്ദ്രത11,000/ച.കി.മീ.(30,000/ച മൈ)
Languages
 • OfficialHindi
സമയമേഖലUTC+5:30 (IST)
PIN
345 00x
Telephone code02992
വാഹന റെജിസ്ട്രേഷൻRJ 15
വെബ്സൈറ്റ്jaisalmer.nic.in
Hill Forts of Rajasthan
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഇന്ത്യ Edit this on Wikidata
Area5.1 km2 (55,000,000 sq ft)
മാനദണ്ഡംii, iii
അവലംബം247
നിർദ്ദേശാങ്കം26°55′N 70°55′E / 26.92°N 70.92°E / 26.92; 70.92
രേഖപ്പെടുത്തിയത്(Unknown വിഭാഗം)
വെബ്സൈറ്റ്jaisalmer.rajasthan.gov.in

പുറത്തേയ്ക്കുള്ള കണ്ണികൾ

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ജയ്സാൽമീർ&oldid=3659917" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്