ജലധാര

സമ്മർദം ചെലുത്തി അന്തരീക്ഷത്തിലേക്കു തുടർച്ചയായി ജലം തെറിപ്പിക്കുന്നതിനാണ് ജലധാര എന്നു പറയുന്നത്. ജലധാര രൂപകൽപ്പന ചെയ്യപ്പെടുന്നത്, മുകളിൽ നിന്ന് താഴെയ്ക്ക് പതിക്കുന്ന രീതിയിലും വായുവിലേക്ക് ഉയർത്തുന്ന രീതിയിലുമാണ്. പത്തൊമ്പാതാം നൂറ്റാണ്ടിന്റെ അവസാനം വരെ ഭൂമിയുടെ ഗുരുത്വാകർഷണം അടിസ്ഥാനമാക്കി ഉയർന്ന ഭാഗങ്ങളിലെ ജലാശയങ്ങളിൽ നിന്നാണ് ജലധാര നിർമിച്ചിരുന്നത്. ഇപ്പോൾ പമ്പ് ഉപയോഗിച്ച് വെള്ളം വളരെ ഉയരത്തിലും സംഗീതത്തിന്റേയും പ്രകാശത്തിന്റേയും പാശ്ചാത്തലത്തിലും ജലധാരകളുണ്ടാക്കുന്നുണ്ട്. കുടിവെള്ളം സജ്ജീകരിക്കുന്നതിനും അലങ്കാരത്തിനുമായി ജലധാരകൾ ഉപയോഗിക്കുന്നു.

ബുർജ് ഖലീഫയിലെ ജലധാര

പ്രശസ്തമായ ജലധാരകൾ

  • സ്വിറ്റ്സർലന്റിലെ ജനീവ പട്ടണത്തിലെ ദ ജറ്റ് ദീയോ ജലധാര (The jet d'eau). 1951 ൽ രൂപകല്പന ചെയ്ത ഈ ജലധാരയാണ് ഉയരത്തിലേക്ക് തള്ളുന്ന ആദ്യത്തെ ആധുനിക ജലധാര
  • സൗദി അറേബ്യയിലെ ജിദ്ദ പട്ടണത്തിലെ കിംഗ്‌ ഫഹദ് ജലധാരയാണ് ഏറ്റവും ഉയരത്തിലേക്ക് തള്ളുന്ന ജലധാര. ഇതിന്റെ ഉയരം 853 അടി (260 മീറ്റർ).
  • ദുബായിലെ ബുർജ് ഖലീഫയുടെ സമീപത്ത് സംഗീതത്തിന്റെ അകമ്പടിയോടെയുള്ള ജലധാര.

ചിത്രശാല

Wiktionary
ജലധാര എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https:https://www.search.com.vn/wiki/index.php?lang=ml&q=ജലധാര&oldid=1846107" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്