ജിഎംഎ നെറ്റ്വർക്ക്

ക്യൂസോൺ സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഫിലിപ്പൈൻ മീഡിയ കമ്പനിയാണ് ജിഎംഎ നെറ്റ്വർക്ക് (GMA Network). 1950 ൽ റോബർട്ട് ലാ റൂ സ്റ്റുവർട്ട് ആണ് ഇത് സ്ഥാപിച്ചത്.[1]

ജിഎംഎ നെറ്റ്വർക്ക്
സ്ഥാപിതംജൂൺ 14, 1950; 73 വർഷങ്ങൾക്ക് മുമ്പ് (1950-06-14)
ആസ്ഥാനം
ക്യൂസൺ സിറ്റി
,
സേവന മേഖല(കൾ)ലോകമെമ്പാടും
പ്രധാന വ്യക്തി
ആറ്റി. ഫെലിപ്പെ എൽ. ഗോസൺ (ചെയർമാനും സിഇഒ)
ഗിൽബർട്ടോ ഡ്യുവിറ്റ് ജൂനിയർ (പ്രസിഡന്റും സിഒഒയും)
ഫെലിപ്പെ എസ്. യാലോങ് (ഇവിപിയും സിഎഫ്ഒയും)
ആറ്റി. ആനെറ്റ് ഗോസൺ-വാൽഡെസ് (സീനിയർ വൈസ് പ്രസിഡന്റ്)
വെബ്സൈറ്റ്gmanetwork.com

GMA, GTV, Super Radyo DZBB 594, Barrangay LS 97.1 എന്നിവയുൾപ്പെടെ ഫിലിപ്പീൻസിൽ കമ്പനി നിരവധി റേഡിയോ, ടെലിവിഷൻ സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കുന്നു.

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്