ജീൻസ്

ജീൻസ് കാലുറ ഡെനിം അല്ലെങ്കിൽ ഡുങ്കാറീ എന്ന തുണിയുപയോഗിച്ചാണു നിർമ്മിക്കുന്നത്. 1873ൽ ആണ് ജീൻസ് എന്നു സാധാരണ നാം വിളിക്കുന്ന നീല ജീൻസ് എന്ന പ്രത്യേകതരം പാന്റ്സ് കണ്ടുപിടിച്ചത് ജേക്കബ് ഡേവിസ്, ലെവി സ്ട്രാസ്സ് എന്നിവരാണ്. ഈ പരുക്കൻ വസ്ത്രം യഥാർഥത്തിൽ ഖനിത്തൊഴിലാളികൾക്കും കാലിമേയ്ക്കുന്നവർക്കുമായാണു തയ്യാറാക്കിയത്. പക്ഷെ, ജീൻസ് കൗമാരപ്രായക്കാരുടെ ഇടയിലും ഹിപ്പികൾ പോലുള്ള ഗ്രൂപ്പുകൾക്കിടയിലുമാണു പ്രചാരം കൂടിയത്. ചരിത്രപരമായ ചില ജീൻസ് ബ്രാന്റുകളാണ് ലെവീസ്, ലീ, റാംഗ്ലർ എന്നിവ. ജീൻസ് പല രൂപത്തിൽ എത്തുന്നു. ഇറുകിയത്, ഉരുണ്ടത്, വണ്ണം കുറഞ്ഞത്, നീണ്ടത്, ബൂട്ട് കട്ട്, ഇടുങ്ങിയ ബോട്ടം, അരയ്ക്കു താഴെ, ഫിറ്റല്ലാത്തത്, തിളങ്ങുന്നവ എന്നിങ്ങനെ. ഇവ മറ്റു പന്റ്സ് രൂപങ്ങളേക്കാാൾ കൂടുതൽ കാലം ഐടുനിൽക്കുന്നവയുമാണ്.ലോകത്തൊട്ടാകെ വിവിധ ജനങ്ങൾക്കിടയിൽ ജീൻസിന്റെ പ്രചാരം വർദ്ധിച്ചു വരുന്നു. അവ പല സ്റ്റൈലിലും നിറങ്ങളിലും ലഭ്യമാണ്. നീലജീൻസിനെ അമേരിക്കൻ സംസ്കാരത്തിന്റെ ഭാഗമായാണ് ഇന്നു കാണുന്നത്.

A pair of factory-distressed, loose fit men's jeans

ചരിത്രം

A traditional female Genoese dress in "blue jeans" (1890s)

ഈ വസ്ത്രത്തിന്റെ തുടക്കം

പരിപാലനവും ധാരണവും

ഇതു കൂടി കാണുക

അവലംബം

പുറം കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ജീൻസ്&oldid=3088561" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്