ജെഫ്രി റൈറ്റ്

അമേരിക്കന്‍ ചലചിത്ര നടന്‍

ജെഫ്രി റൈറ്റ് (ജനനം: ഡിസംബർ 7, 1965) ഒരു അമേരിക്കൻ നടനാണ്. ടോണി അവാർഡ്, ഗോൾഡൻ ഗ്ലോബ്, എമ്മി അവാർഡ് എന്നിവ നേടിയ ബ്രോഡ്‌വേ നാടകത്തിലെ ബെലീസ് എന്ന വേഷവും, ഏഞ്ചൽസ് ഇൻ അമേരിക്ക എന്ന എച്ച്ബിഒ മിനിപരമ്പരയിലെ കഥാപാത്രവുമാണ് അദ്ദേഹത്തിന് പ്രശസ്തിനേടികൊടുത്തത്. ബാസ്‌ക്വിയറ്റ്, ജെയിംസ് ബോണ്ട് ചിത്രങ്ങളായ കാസിനോ റോയൽ, ക്വാണ്ടം ഓഫ് സൊളിസ്, നോ ടൈം ടു ഡൈ കൂടാതെ ദ ഹംഗർ ഗെയിംസ് എന്നീ ചലച്ചിത്രങ്ങളിലും എച്ച്ബി‌ഒ പരമ്പര ബ്രോഡ്വാക് എമ്പയറിലും അദ്ദേഹം അഭിനയിച്ചു.

ജെഫ്രി റൈറ്റ്
റൈറ്റ് 2019 ൽ
ജനനം (1965-12-07) ഡിസംബർ 7, 1965  (58 വയസ്സ്)
വാഷിംഗ്ടൺ, ഡി.സി., യു.എസ്.
കലാലയംAmherst College (BA)
തൊഴിൽനടൻ
സജീവ കാലം1990–മുതൽ
ജീവിതപങ്കാളി(കൾ)
(m. 2000; div. 2014)
കുട്ടികൾ2

2016 മുതൽ, ജെഫ്രി റൈറ്റ് വെസ്റ്റ്‌വേൾഡ് എന്ന എച്ച്ബി‌ഒ പരമ്പരയിൽ ബെർണാഡ് ലോവ്, അർനോൾഡ് വെബർ എന്നീ കഥാപാത്രങ്ങൾ അഭിനയിച്ചു വരുന്നു.

ചെറുപ്പകാലം

വാഷിംഗ്ടൺ ഡി.സിയിൽ ജനിച്ച റൈറ്റിൻറെ അമ്മ കസ്റ്റംസ് അഭിഭാഷകനായി ജോലി ചെയ്തിരുന്നു, പിതാവ് ചെറുപ്പത്തിലേ മരിച്ചു. സെന്റ് ആൽബൻസ് സ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കിയ അദ്ദേഹം ആംഹെർസ്റ്റ് കോളേജിൽ ചേർന്നു, പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി. തുടർന്ന് നിയമ വിദ്യാലയത്തിൽ ചേരണമെന്ന് പദ്ധതിയിട്ടിരുന്നെങ്കിലും, പകരം അഭിനയം പഠിക്കാൻ അദ്ദേഹം തീരുമാനിച്ചു. രണ്ടുമാസം ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ ചിലവഴിച്ചശേഷം അദ്ദേഹം ഒരു മുഴുസമയ നടനായി.

സ്വകാര്യ ജീവിതം

റൈറ്റ് 2000 ഓഗസ്റ്റിൽ നടി കാർമെൻ എജോഗോയെ വിവാഹം കഴിച്ചു. അവർക്ക് ഏലിയാ എന്ന മകനും ജൂനോ എന്ന മകളും ജനിച്ചു. [1] [2] [3] [4] അതിനുശേഷം അവർ വിവാഹമോചനം നേടി. [5]

2004-ൽ റൈറ്റിന് അദ്ദേഹത്തിന്റെ മാതൃവിദ്യാലയമായ ആംഹെർസ്റ്റ് കോളേജിൽ നിന്ന് ഓണററി ബിരുദം ലഭിച്ചു. [6]

അഭിനയജീവിതം

ഫിലിം

വർഷംപേര്വേഷംകുറിപ്പ്
1990പ്രിസ്യുമ്ഡ് ഇന്നസെൻറ്പ്രോസിക്യൂട്ടിംഗ് അറ്റോർണി
1992ജമ്പിന് അറ്റ് ദ ബോൺയാർഡ്ഡെറക്
1996ഫെയിത്ത്‌ഫുൾചെറുപ്പക്കാരൻ
ബാസ്‌ക്വിയറ്റ്ജീൻ-മൈക്കൽ ബാസ്‌ക്വിയറ്റ്
1997ക്രിട്ടിക്കൽ കെയർബെഡ് രണ്ട്
1998ടൂ ടയേർഡ് റ്റു ഡൈബൽസാക് മാൻ
സെലിബ്രിറ്റിഗ്രെഗ്
മേഷൂഗ്വിൻ
ബ്ലോസംസ്‌ ആൻഡ് വിയേൽസ്ബെൻ
1999സിമന്റ്നിന്നി
റൈഡ് വിത്ത് ദ ഡെവിൾഡാനിയൽ ഹോൾട്ട്
2000ഹാംലെറ്റ്ഗ്രേവ് ഡിഗ്ഗർ
ക്രൈം ആൻഡ് പണിഷ്മെൻറ് ഇൻ സബർബിയക്രിസ്
ഷാഫ്റ്റ്പീപ്പിൾസ് ഹെർണാണ്ടസ്
2001അലിഹോവാർഡ് ബിംഗ്ഹാം
2002ഡി-റ്റോക്സ്ജാവോർസ്കി
2004സിൻസ് കിച്ചൻറെക്സ്
ദി മഞ്ചൂരിയൻ ക്യാൻഡിഡേറ്റ്അൽ മെൽവിൻ
2005ബ്രോക്കൺ ഫ്‌ളവേഴ്‌സ്വിൻസ്റ്റൺ
സിറിയാനബെന്നറ്റ് ഹോളിഡേ
2006ലേഡി ഇൻ ദ വാട്ടർമിസ്റ്റർ ഡ്യൂറി
കാസിനോ റൊയാൽഫെലിക്സ് ലെയ്റ്റർ
2007ദ ഇൻവേഷൻഡോ. സ്റ്റീഫൻ ഗാലിയാനോ
ബ്ലാക്ക്ഔട്ട്നെൽസൺനിർമാതാവ്
2008W.കോളിൻ പവൽ
ക്വാണ്ടം ഓഫ് സൊളിസ്ഫെലിക്സ് ലെയ്റ്റർ
കാഡിലാക് റെക്കോർഡ്‌സ്മഡ്‌ഡി വാട്ടേഴ്സ്
2009വൺ ബ്ലഡ്ഡാൻ ക്ലാർക്ക്നിർമാതാവ്
2011സോഴ്സ് കോഡ്ഡോ. റട്‌ലെഡ്ജ്
ദി ഐഡെസ് ഓഫ് മാർച്ച്സെനറ്റർ തോംസൺ
എക്സ്ട്രീമിലി ലൌഡ് ആൻഡ് ഇൻക്രെഡിബിലി ക്ലോസ്വില്യം ബ്ലാക്ക്
2013ബ്രോക്കൺ സിറ്റികാൾ ഫെയർബാങ്ക്സ്
എ സിംഗിൾ ഷോട്ട്സൈമൺ
ദി ഹംഗർ ഗെയിംസ്: കാച്ചിങ് ഫയർബീറ്റി
ദി ഇന്നെവിറ്റബിൾ ഡിഫീറ്റ് ഓഫ് മിസ്റ്റർ ആൻഡ് പീറ്റ്ഹെൻ‌റി
2014ഏർനെസ്റ് & സെലെസ്റ്റിൻഗ്രിസ്ലി ജഡ്ജ് (ശബ്ദം)
ഒൺലി ലവേഴ്സ് ലെഫ്റ്റ് എലൈവ്ഡോ. വാട്സൺ
ദി ഹംഗർ ഗെയിംസ്: മോക്കിങ്ജെയ് - പാർട്ട് 1ബീറ്റി
2015ദി ഹംഗർ ഗെയിംസ്: മോക്കിങ്ജെയ് - പാർട്ട് 2
ദി ഗുഡ് ദിനോസർപോപ്പ ഹെൻ‌റി (ശബ്ദം)
2018ഓൾ റൈസ്മിസ്റ്റർ ഹാർമോൺ
ദി പബ്ലിക്മിസ്റ്റർ ആൻഡേഴ്സൺ
ഗെയിം നൈറ്റ്എഫ്ബിഐ ഏജൻറ് റോൺ ഹെൻഡേഴ്സൺUncredited[7]
ഏജ് ഔട്ട്ഡിറ്റക്ടീവ് പോർട്ട്‌നോയ്
ഓ.ജിലൂയിസ്
ഹോൾഡ് ദി ഡാർക്ക്റസ്സൽ കോർ
2019ദി ലോൻഡ്രോമാറ്റ്മാൽചസ് ഇർവിൻ ബോൺകാമ്പർ
ദി ഗോൾഡ്ഫിഞ്ച്ജെയിംസ് "ഹോബി" ഹോബാർട്ട്
2020ഓൾ ഡേ ആൻഡ് എ നൈറ്റ്ജെ.ഡി.പോസ്റ്റ്-പ്രൊഡക്ഷൻ
ദ ഫ്രഞ്ച് ഡിസ്പാച്ച്റോബക്ക് റൈറ്റ്പോസ്റ്റ്-പ്രൊഡക്ഷൻ
ഓണെസ്ററ് തീഫ്പോസ്റ്റ്-പ്രൊഡക്ഷൻ
നോ ടൈം റ്റു ഡൈഫെലിക്സ് ലെയ്റ്റർപോസ്റ്റ്-പ്രൊഡക്ഷൻ
2021ദി ബാറ്റ്മാൻജെയിംസ് ഗോർഡൻചിത്രീകരണം പുരോഗമിക്കുന്നു

ടെലിവിഷൻ

വർഷംപേര്കഥാപാത്രംകുറിപ്പുകൾ
1991സെപ്പറേറ്റ് ബട്ട് ഈക്വൽവില്യം കോൾമാൻടെലിവിഷൻ മൂവി
1993ദി യങ് ഇന്ത്യാന ജോൺസ്‌ ക്രോണിക്കിൾസ്സിഡ്നി ബെഷെറ്റ്2 എപ്പിസോഡുകൾ
1994ന്യൂ യോർക്ക് അണ്ടർകവർആൻഡ്രെ ഫോർമാൻഎപ്പിസോഡ്: ഗാർബേജ്
1997ഹോമിസൈഡ്: ലൈഫ് ഓൺ ദ സ്ട്രീറ്റ്ഹാൽ വിൽസൺ3 എപ്പിസോഡുകൾ
2001ബോയ്‌ക്കോട്ട്മാർട്ടിൻ ലൂതർ കിംഗ് ജൂനിയർടെലിവിഷൻ മൂവി
2003ഏഞ്ചൽസ് ഇൻ അമേരിക്കനോർമൻ "ബെലീസ്" അരിയാഗ/ മിസ്റ്റർ ലൈസ് /
വീടില്ലാത്ത മനുഷ്യൻ / എയ്ഞ്ചൽ യൂറോപ്പ
6 എപ്പിസോഡുകൾ
2005ലക്കവണ്ണ ബ്ലൂസ്മിസ്റ്റർ പോൾടെലിവിഷൻ മൂവി
2007അമേരിക്കൻ എക്സ്പീരിയൻസ്ആഖ്യാതാവ്എപ്പിസോഡ്: ന്യൂ ഓർലിയൻസ്
2012ഹൗസ്ഡോ. വാൾട്ടർ കോഫീൽഡ്എപ്പിസോഡ്: നോബഡിസ് ഫോൾട്ട്
2013–14ബ്രോഡ്വാക് എമ്പയർവാലന്റൈൻ നാർസിസ്11 എപ്പിസോഡുകൾ
2016ദ വെൻച്വർ ബ്രദേഴ്‌സ്തിങ്ക് ടാങ്ക് (ശബ്ദം)എപ്പിസോഡ്: താങ്ക്സ് ഫോർ നതിങ്
കൺഫിർമേഷൻചാൾസ് ഓഗ്ലെട്രിടെലിവിഷൻ മൂവി
ബോജാക്ക് ഹോഴ്‌സ്മാൻകഡ്‌ലിവിസ്‌കേഴ്‌സ് / പിതാവ് (ശബ്ദം)3 എപ്പിസോഡുകൾ
2016-ഇതുവരെവെസ്റ്റ്‌വേൾഡ്ബെർണാഡ് ലോവ്പ്രധാന കഥാപാത്രം
2017ഷീസ് ഗോട്ട ഹാവ് ഇറ്റ്പർപ്പിൾ "ഐടിഐഎസ്" വോയ്‌സ് (ശബ്‌ദം)എപ്പിസോഡ്: "#NolasChoice (3 DA HARD WAY)"
2019സെസമി സ്ട്രീറ്റ്ബെർണാഡ് ലോവ്ഭാഗം: "റെസ്‌പെക്ട് വേൾഡ്"
ഗ്രീൻ എഗ്ഗ്‌സ് ആൻഡ് ഹാംമക്വിങ്കിൾ (ശബ്ദം)13 എപ്പിസോഡുകൾ
റിക്ക് ആൻഡ് മോർട്ടിടോണി (ശബ്ദം)എപ്പിസോഡ്: ദ ഓൾഡ് മാൻ ആൻഡ് ദ സീറ്റ്
2020ഫൈൻഡിങ് യുവർ റൂട്സ്സ്വയംഎപ്പിസോഡ്: ദിസ് ഈസ് മൈ ലാൻഡ് [8]
2021വാട്ട് ഇഫ്...?വാച്ചർ (ശബ്ദം)[9]

അവലംബം

ബാഹ്യ ലിങ്കുകൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ജെഫ്രി_റൈറ്റ്&oldid=3797248" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്