ജെയിംസ് ബ്രൗൺ

അമേരിക്കയിലെ ചലച്ചിത്ര അഭിനേതാവ്

ജെയിംസ് ജോസഫ് ബ്രൗൺ (മേയ് 3, 1933 - ഡിസംബർ 25, 2006) ഒരു അമേരിക്കൻ ഗായകനും, ഗാനരചയിതാവും, നർത്തകനും ആയിരുന്നു. "സോൾ സംഗീതത്തിന്റെ ഗോഡ്ഫാദർ" എന്നറിയപെടുന്ന ഇദ്ദേഹം ഫങ്ക് സംഗീതത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളാണ്. ഇരുപതാം നൂറ്റാണ്ടിലെ സംഗീത, നൃത്ത മേഖലകളിലെ ഒരു പ്രധാന വ്യക്തിത്വമായ ജെയിംസ് ബ്രൗൺ ആറു പതിറ്റാണ്ടിലേറെ നീണ്ട തന്റെ ഔദ്യോഗിക ജീവിതത്തിനിടെ പല തരം സംഗീത ശൈലികളുടെ വികസനത്തിന് വഴിതെളിച്ചിട്ടുണ്ട്.[1] 50 വർഷത്തെ ദൈർഘ്യമുള്ള ഒരു കലാജീവിതത്തിനിടയിൽ, നിരവധി കലാരൂപങ്ങളുടെ വളർച്ചയെ അദ്ദേഹം സ്വാധീനിച്ചു..[2]

James Brown
James Brown performing live in Hamburg, Germany during February 1973
ജനനം
James Joseph Brown

(1933-05-03)മേയ് 3, 1933
Barnwell, South Carolina, U.S.
മരണംഡിസംബർ 25, 2006(2006-12-25) (പ്രായം 73)
മരണ കാരണംPneumonia
ദേശീയതAmerican
മറ്റ് പേരുകൾ'The Godfather of Soul' James Brown
Mr. James Brown
James Brown and the Famous Flames
James Brown and the Flames
The James Brown Revue
തൊഴിൽSinger-songwriter, record producer, dancer, bandleader
ജീവിതപങ്കാളി(കൾ)Tomi Rae Hynie (December 14, 2001 - 2004; annulled)
Adrienne Rodriguez (1984 - January 6, 1996; her death)
Deidre Jenkins (October 22, 1970 - January 10, 1981; divorced)
Velma Warren (June 19, 1953 - 1969; divorced)
കുട്ടികൾ6
Musical career
വിഭാഗങ്ങൾFunk, soul, R&B
ഉപകരണ(ങ്ങൾ)Vocals, drums, percussion, organ, keyboards
വർഷങ്ങളായി സജീവം1953–2006
ലേബലുകൾFederal, King, Dade, Try Me, Smash, People, Polydor, Scotti Bros.
വെബ്സൈറ്റ്www.jamesbrown.com

റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിംലും സോംഗ് റൈറ്റേഴ്സ് ഹോൾ ഓഫ് ഫെയ്മ്ലും ചേർക്കപ്പെട്ടിട്ടുള്ള ഇദ്ദേഹത്തെ റോളിംഗ് സ്റ്റോൺ മാഗസിൻ തങ്ങളുടെ എക്കാലത്തെയും 100 കലാകാരന്മാരിൽ ഏഴാമനായി തിരഞ്ഞെടുത്തിട്ടുണ്ട്.

ജോർജിയയിലെ ടോക്കായിൽ സുവിശേഷ ഗായകനായിട്ടാണ് ബ്രൗൺ തന്റെ സംഗീതജീവിതം ആരംഭിച്ചത്. അദ്ദേഹം ബോബി ബൈർഡ് സ്ഥാപിച്ച R & B ശബ്ദ ഗ്രൂപ്പായ ഗോസ്പൽ സ്റ്റാർലൈറ്റേഴ്സിൽ ചേർന്നു (പിന്നീടത് പ്രശസ്ത ഫെയിമുകളായി പരിണമിച്ചു) അതിൽ അദ്ദേഹം പ്രധാന ഗായകനായിരുന്നു.[3][4]

ഇതും കാണുക

അവലംബം

Footnotes

Other references

കൂടുതൽ വായനയ്ക്ക്

  • Brown, James, and Tucker, Bruce. (1986). James Brown: The Godfather of Soul. New York: Thunder's Mouth Press.
  • George, Nelson, and Leeds, Alan (editors). (2008). The James Brown Reader: 50 Years of Writing about the Godfather of Soul. New York: Plume.
  • McBride, James (2016) Kill 'Em and Leave: Searching for James Brown and the American Soul. New York: Spiegel & Grau
  • Smith, R.J. (2011). The One: The Life and Music of James Brown. New York: Gotham Books.
  • Sullivan, James. (2008). The Hardest Working Man: How James Brown Saved The Soul Of America. New York: Gotham Books. ISBN 9781592403905
  • Wesley, Fred. (2002). Hit Me, Fred: Recollections of a Sideman. Durham: Duke University Press.
  • Whitney, Marva and Waring, Charles. (2013) God, The Devil & James Brown:(Memoirs of a Funky Diva). New Romney: Bank House Books

പുറം കണ്ണികൾ

വിക്കിചൊല്ലുകളിലെ ജെയിംസ് ബ്രൗൺ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https:https://www.search.com.vn/wiki/index.php?lang=ml&q=ജെയിംസ്_ബ്രൗൺ&oldid=4020685" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്