ജേൻ വൈമാൻ

അമേരിക്കന്‍ ചലചിത്ര നടി

ജേൻ വൈമാൻ (ജനനം സാറാ ജേൻ മേയ്ഫീൽഡ്; ജനുവരി 5, 1917 – സെപ്തംബർ10, 2007) [1] അമേരിക്കൻ അഭിനേത്രിയും, ഗായികയും, നർത്തകിയും, മനുഷ്യാവകാശ പ്രവർത്തകയായിരുന്നു. അഭിനയരംഗത്ത് 7 ദശാബ്ദക്കാലം തുടർന്നിരുന്നു. അഭിനേതാവും അമേരിക്കൻ ഐക്യനാടുകളിലെ 40-ാമത്തെ പ്രസിഡന്റായിരുന്ന റൊണാൾഡ് റീഗന്റെ ആദ്യ ഭാര്യ ആയിരുന്നു.(1940–49; divorced).1932 -ൽ 16 വയസ്സുള്ളപ്പോഴാണ് വാർണർ ബ്രദേഴ്സുമായി കരാറിൽ ഒപ്പുവച്ച് അഭിനയജീവിതം ആരംഭിച്ചത്. 1938-ൽ ബ്രദർ റാറ്റ് എന്ന ചലച്ചിത്രത്തിൽ റൊണാൾഡ് റീഗനോടൊപ്പം അഭിനയിച്ചിരുന്നു.[2]

ജേൻ വൈമാൻ
വൈമാൻ 1953ൽ
ജനനം
സാറാ ജേൻ മേയ്ഫീൽഡ്

(1917-01-05)ജനുവരി 5, 1917
സെയിന്റ് ജോസഫ്, മിസോറി, യു.എസ്.
മരണംസെപ്റ്റംബർ 10, 2007(2007-09-10) (പ്രായം 90)
റാഞ്ചോ മിറാജ്, കാലിഫോർണിയ]], യു.എസ്.
അന്ത്യ വിശ്രമംഫോറസ്റ്റ് ലോൺ മോർച്ചറി ആന്റ് മെമ്മോറിയൽ പാർക്ക്, കത്തീഡ്രൽ സിറ്റി, കാലിഫോർണിയ
തൊഴിൽനടി, ഗായിക, നർത്തകി
സജീവ കാലം1932–2001
രാഷ്ട്രീയ കക്ഷിറിപ്പബ്ലിക്കൻ
ജീവിതപങ്കാളി(കൾ)
  • Ernest Eugene Wyman
    (m. 1933; div. 1935)
  • Myron Martin Futterman
    (m. 1937; div. 1938)
  • Ronald Wilson Reagan
    (m. 1940; div. 1949)
  • Frederick Maxwell Karger
    (m. 1952; div. 1955)
    (m. 1961; div. 1965)
കുട്ടികൾ
  • Maureen Reagan
  • Michael Reagan
  • Christine Reagan
വെബ്സൈറ്റ്http://www.jane-wyman.com
ഇരുപത്തിയഞ്ച് വയസുകാരിയായ വൈമാൻ ഭർത്താവും സഹനടനുമായിരുന്ന റൊണാൾഡ് റീഗനുമൊത്ത് ടെയിൽസ് ഓഫ് മാൻഹട്ടന്റെ പ്രഥമ പ്രദർശനത്തിൽ.

1948-ലെ ജോണി ബെലിൻഡ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും നല്ല നടിക്കുള്ള അക്കാദമി അവാർഡ് ലഭിച്ചിരുന്നു. മൂന്നുപ്രാവശ്യം മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡും അവർക്ക് ലഭിച്ചിട്ടുണ്ട്.[3][4]


സിനിമകൾ

വർഷംപേര്കഥാപാത്രംകുറിപ്പുകൾ
1932ദി കിഡ് ഫ്രം ദി സ്പെയിൻഗോൾഡ്‌വിൻ ഗേൾക്രെഡിറ്റ് ചെയ്തിട്ടില്ല
1933എൽമർ, ദി ഗ്രേറ്റ്ഗെയിം സ്‌പെക്ടേറ്റർക്രെഡിറ്റ് ചെയ്തിട്ടില്ല
1933ഗോൾഡ് ഡിഗ്ഗേഴ്സ് ഓഫ് 1933ഗോൾഡ് ഡിഗ്ഗർക്രെഡിറ്റ് ചെയ്തിട്ടില്ല
1934ആൾ ദി കിങ്സ് ഹോഴ്സെസ്കോറിൻക്രെഡിറ്റ് ചെയ്തിട്ടില്ല
1934കോളേജ് റിഥംകോറിൻക്രെഡിറ്റ് ചെയ്തിട്ടില്ല
1935ബ്രോഡ്‌വേ ഹോസ്റ്റസ്കോറസ് ഗേൾക്രെഡിറ്റ് ചെയ്തിട്ടില്ല
1935റുംബകോറസ് ഗേൾക്രെഡിറ്റ് ചെയ്തിട്ടില്ല
1935ജോർജ്ജ് വൈറ്റ്സ് 1935 സ്കാൻഡൽസ് കോറിൻക്രെഡിറ്റ് ചെയ്തിട്ടില്ല
1935സ്റ്റോളൻ ഹാർമണികോറിൻക്രെഡിറ്റ് ചെയ്തിട്ടില്ല
1936കിങ് ഓഫ് ബേൾസ്ക്യൂനർത്തകിക്രെഡിറ്റ് ചെയ്തിട്ടില്ല
1936ഫ്രെഷ്മാൻ ലൗവ്Co-Edക്രെഡിറ്റ് ചെയ്തിട്ടില്ല
1936എനിതിങ് ഗോസ്കോറസ് ഗേൾക്രെഡിറ്റ് ചെയ്തിട്ടില്ല
1936ബംഗാൾ കടുവസലൂൺ ഗേൾക്രെഡിറ്റ് ചെയ്തിട്ടില്ല
1936മൈ മാൻ ഗുഡ്ഫ്രെസോഷ്യലൈറ്റ്ക്രെഡിറ്റ് ചെയ്തിട്ടില്ല
1936സ്റ്റേജ് സ്ട്രക്ക്ബെസ്സി ഫൺഫിനിക്ക്രെഡിറ്റ് ചെയ്തിട്ടില്ല
1936കയീൻ ആന്റ് മേബെൽകോറസ് ഗേൾക്രെഡിറ്റ് ചെയ്തിട്ടില്ല
1936ഹീയർ കംസ് സ്റ്റാർട്ടർനഴ്സ്ക്രെഡിറ്റ് ചെയ്തിട്ടില്ല
1936Sunday Round-Up, TheThe Sunday Round-Upബ്യൂട്ട് സോൾഹ്രസ്വചിത്രം
1936പോളോ ജോഗേൾ അറ്റ് പോളോ ഫീൽഡ്ക്രെഡിറ്റ് ചെയ്തിട്ടില്ല
1936ഗോൾഡ് ഡിഗ്ഗേഴ്സ് ഓഫ് 1933കോറസ് ഗേൾക്രെഡിറ്റ് ചെയ്തിട്ടില്ല
1937സ്മാർട്ട് ബ്ളോണ്ട്ഡിക്സി ദി ഹാറ്റ് ചെക്ക് ഗേൾ
1937റെഡി, വില്ലിങ് ആന്റ് ഏബിൾഡോട്ട്
1937ദി കിങ് ആന്റ് ദി കോറസ് ഗേൾബാബെറ്റ് ലത്തൂർ
1937സ്ലിംസ്റ്റമ്പിസ് ഗേൾ
1937ലിറ്റിൽ പയനീർകാറ്റി സ്നീഹ്രസ്വചിത്രം
1937ദി സിങിങ് മറൈൻജോവാൻ
1937പബ്ലിക് വെഡ്ഡിംഗ്ഫ്ലോറൻസ് ലെയ്ൻ ബർക്ക്
1937മിസ്റ്റർ ഡോഡ് ടേക്ക്സ് ദി എയർമർജോറി ഡേ
1937ഓവർ ദി ഗോൾCo-Edക്രെഡിറ്റ് ചെയ്തിട്ടില്ല
1938Spy Ring, TheThe Spy Ringഓൺലൈൻ ബർഡെറ്റ്
1938ഹി കുഡിന്റ് സെ നോവയലറ്റ് കോണി
1938ഫൂൾസ് ഫോർ സ്കാൻഡൽപാർട്ടി ഗസ്റ്റ്ക്രെഡിറ്റ് ചെയ്തിട്ടില്ല
1938വൈഡ് ഓപെൺ സ്പേസെസ്ബെറ്റി മാർട്ടിൻ
1938ദി ക്രൗഡ് റോയേഴ്സ് (1938 film)വിവിയൻ
1938ബ്രദർ റാറ്റ്ക്ലെയർ ആഡംസ്
1939ടെയിൽ സ്പിൻഅലബാമ
1939ദി കിഡ് ഫ്രം കോകൊമോമരിയൻ ബ്രോൺസൺ
1939ടോർച്ചി ബ്ലെയ്ൻ ... പ്ലേയിങ് വിത് ഡൈനാമൈറ്റ്ടോർച്ചി ബ്ലെയ്ൻ
1939കിഡ് നൈറ്റിംഗേൽജൂഡി ക്രെയ്ഗ്
1939പ്രൈവറ്റ് ഡിറ്റക്ടീവ്മൈർന 'ജിൻക്‌സ്' വിൻസ്‌ലോ
1940ബ്രദർ റാറ്റ് ആന്റ് എ ബേബിക്ലെയർ ടെറി
1940ആൻ ഏയ്ഞ്ചൽ ഫ്രം ടെക്സാസ്മാർഗ് അലൻ
1940ഫ്ലൈറ്റ് ഏയ്ഞ്ചൽസ്നാൻ ഹഡ്‌സൺ
1940ഗാമ്പ്ളിങ് ഓൺ ദി ഹൈ സീസ്ലോറി ഓഗ്ഡൻ
1940മൈ ലൗവ് കേം ബാക്ക്ജോയ് ഓ കീഫ്
1940ടഗ്‌ബോട്ട് ആനി സെയിൽസ് എഗെയ്ൻപെഗ്ഗി ആംസ്ട്രോംഗ്
1941ഹണിമൂൺ ഫോർ ത്രീഎലിസബത്ത് ക്ലോച്ചസ്സി
1941ബാഡ്മെൻ ഓഫ് മിസ്സൗറിമേരി ഹാത്ത്വേ
1941ദി ബോഡി ഡിസപ്പിയേഴ്സ്ജോവാൻ ഷോട്ട്‌സ്ബറി
1941യു ആർ ഇൻ ദി ആർമി നൗബ്ലിസ് ഡോബ്സൺ
1942ലാർസെനി, Inc.ഡെന്നി കോസ്റ്റെല്ലോ
1942മൈ ഫേവറൈറ്റ് സ്പൈConnie
1942ഫുട്‌ലൈറ്റ് സെറിനേഡ്ഫ്ലോ ലാ വെർനെ
1943പ്രിൻസെസ് ഓ റൂർക്ക്ജീൻ ക്യാമ്പ്ബെൽ
1944മേക്ക് ഓൺ ഔർ ബെഡ്സൂസൻ കോർട്ട്നി
1944The ദി ഡഫ് ഗേൾസ്വിവിയൻ മാർസ്ഡൻ ഹാൾസ്റ്റെഡ്
1944ക്രൈം ബൈ നൈറ്റ്റോബി വാൻസ്
1945ദി ലോസ്റ്റ് വീക്കെൻഡ് (film)ഹെലൻ സെന്റ് ജെയിംസ്
1946വൺ മോർ റ്റുമാറോഫ്രാങ്കി കോണേഴ്സ്
1946നൈറ്റ് ആന്റ് ഡേഗ്രേസി ഹാരിസ്
1946ദി യേർലിങ് (film)ഓറി ബാൿസ്റ്റർനാമനിർദ്ദേശം ചെയ്യപ്പെട്ടു—മികച്ച നടിക്കുള്ള അക്കാദമി അവാർഡ്
1947ചേയെന്നെആൻ കിൻകെയ്ഡ്
1947മാജിക് ടൗൺമേരി പീറ്റർമാൻ
1948ജോണി ബെലിൻഡബെലിൻഡ മക്ഡൊണാൾഡ്മികച്ച നടിക്കുള്ള അക്കാദമി അവാർഡ്
മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് - മോഷൻ പിക്ചർ ഡ്രാമ
1949എ കിസ് ഇൻ ദി ഡാർക്ക്പോളി ഹെയ്ൻസ്
1949ദി ലേഡി ടേക്ക്സ് എ സെയിലർജെന്നിഫർ സ്മിത്ത്
1950സ്റ്റേജ് ഫ്രൈറ്റ്ഈവ് ഗിൽ
1950ദി ഗ്ലാസ് മെനഗറി (1950 film)ലോറ വിംഗ്ഫീൽഡ്
1951ത്രീ ഗൈസ് നേംഡ് മൈക്മാർസി ലൂയിസ്
1951ഹീയർ കംസ് ദി ഗ്രൂംഎമ്മഡെൽ ജോൺസ്
1951ദി ബ്ലൂ വെയിൽ(1951 film)ലൂയിസ് മേസൺമികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് - മോഷൻ പിക്ചർ ഡ്രാമ
നാമനിർദ്ദേശം ചെയ്യപ്പെട്ടു—മികച്ച നടിക്കുള്ള അക്കാദമി അവാർഡ്
1952ദി സ്റ്റോറി ഓഫ് വിൽ റോജേഴ്സ്ബെറ്റി റോജേഴ്സ്
1952ജസ്റ്റ് ഫോർ യുകരോലിന ഹിൽ
1953ത്രീ ലിവ്സ്കമന്റേറ്റർഹ്രസ്വചിത്രം
1953ലെറ്റ്സ് ഡു ഇറ്റ് എഗെയ്ൻകോൺസ്റ്റൻസ് 'കോന്നി' സ്റ്റുവർട്ട്
1953സോ ബിഗ്സെലീന ഡിജോംഗ്
1954മാഗ്നിഫിഷ്യന്റ് ഒബ്സെഷൻഹെലൻ ഫിലിപ്സ്നാമനിർദ്ദേശം ചെയ്യപ്പെട്ടു—മികച്ച നടിക്കുള്ള അക്കാദമി അവാർഡ്
1955ആൾ ദാറ്റ് ഹെവെൻ അലൗവ്സ്കാരി സ്കോട്ട്
1955ലൂസി ഗാലന്റ്ലൂസി ഗാലന്റ്
1956മിറക്കിൾ ഇൻ ദി റെയിൻരൂത്ത് വുഡ്
1959ഹോളിഡേ ഫോർ ലൗവേഴ്സ്ശ്രീമതി മേരി ഡീൻ
1960പോളിയന്നആൻറ്റ് പോളി
1962ബോൺ വോയേജ്!കാറ്റി വില്ലാർഡ്
1969ഹൗ റ്റു കമ്മിറ്റ് മാരേജ്എലൈൻ ബെൻസൺ
1971ദി ഫാളിങ് ഓഫ് റെയ്മണ്ട്മേരി ബ്ലൂംക്വിസ്റ്റ്ടെലിവിഷൻ ഫിലിം
1973അമണ്ട ഫാലോൺഡോ. അമണ്ട ഫാലോൺടെലിവിഷൻ ഫിലിം
1979Incredible Journey of Doctor Meg Laurel, TheThe Incredible Journey of Doctor Meg Laurelഗ്രാനി ആരോറൂട്ട്ടെലിവിഷൻ ഫിലിം

ബോക്സാഫീസ് വിജയങ്ങൾ

വർഷങ്ങളായി, ഫിലിം എക്സിബിറ്റേഴ്സ് വൈമനെ രാജ്യത്തെ ഏറ്റവും ജനപ്രിയ താരങ്ങളിൽ ഒരാളായി തിരഞ്ഞെടുത്തു:

  • 1949 – 25th (US),[5] 6th (UK)[6]
  • 1952 – 15th most popular (US)[7]
  • 1953 – 19th (US)
  • 1954 – 9th (US)
  • 1955 – 18th (US)
  • 1956 – 23rd (US)

ടെലിവിഷൻ

YearTitleRoleNotes
1955G.E. ട്രൂ തിയേറ്റർഡോ. അമേലിയ മോരോഎപ്പിസോഡ്: "അമേലിയ"
1955–58ജെയ്ൻ വൈമാൻ പ്രസന്റ്സ്Various49 എപ്പിസോഡ്സ്
നാമനിർദ്ദേശം ചെയ്യപ്പെട്ടു—ഒരു നാടക പരമ്പരയിലെ മികച്ച നടിക്ക് പ്രൈംടൈം എമ്മി അവാർഡ് (1957, 1959)
1958വാഗൺ ട്രെയിൻഡോ. കരോൾ അമേസ് വില്ലോബിഎപ്പിസോഡ്: "ദി ഡോക്ടർ വില്ലോബി സ്റ്റോറി"
1959ലക്സ് വീഡിയോ തിയേറ്റർസെലീന ഷെൽബിഎപ്പിസോഡ്: "എ ഡെഡ്ലി ഗസ്റ്റ്"
1960വെസ്റ്റിംഗ്ഹൗസ് ഡെസിലു പ്ലേ ഹൗസ്ഡോ. കേറ്റ്എപ്പിസോഡ്: "ഡോ. കേറ്റ്"
1960സ്റ്റാർട്ട്ടൈംHostഎപ്പിസോഡ്: "അക്കാദമി അവാർഡ് സോങ്സ്"
1960ചെക്ക്മേറ്റ്ജോവാൻ തൽമാഡ്ജ്എപ്പിസോഡ്: "ലേഡി ഓൺ ദി ബ്രിങ്ക്"
1961ദി ഇൻവെസ്റ്റിഗേറ്റേഴ്സ് (U.S. TV series)എലൈൻഎപ്പിസോഡ്: "ഡെത്ത് ലീവ്സ് എ ടിപ്"
1962വാഗൺ ട്രെയിൻഹന്നഎപ്പിസോഡ്: "വാഗൺ ട്രെയിൻ മ്യൂട്ടിനി"
1964ഇൻസൈറ്റ്മാരിഎപ്പിസോഡ്: "ദി ഹെർമിറ്റ്"
1966ബോബ് ഹോപ്പ് പ്രെസെന്റ്സ് ദി ക്രിസ്ലർ തിയേറ്റർഅഡി ജോസ്ലിൻഎപ്പിസോഡ്: "വെൻ ഹെൽ ഫ്രോസ്"
1967ഇൻസൈറ്റ്ഓഷ്വിറ്റ്സ് വിക്റ്റിംഎപ്പിസോഡ്: "വൈ ഡസ് ഗോഡ് അലൗ മെൻ ടു സഫർ?"
1968ദി റെഡ് സ്‌കെൽട്ടൺ ഔവർക്ലാര ആപ്പിൾബിഎപ്പിസോഡ്: "18.9"
1970മൈ ത്രീ സൺസ്സിൽവിയാ കാനോൺഎപ്പിസോഡ്: "ഹു ഈസ് സിൽവിയ?"
1972ദി സിക്സ്ത് സെൻസ് (TV series)രൂത്ത് അമേസ്എപ്പിസോഡ്: "ഇഫ് ഐ ഷുഡ് ഡൈ ബിഫോർ ഐ വേക്"
1972–73ദി ബോൾഡ് വൺസ്: ദി ന്യൂ ഡോക്ടേഴ്സ്ഡോ. അമണ്ട ഫാലോൺഎപ്പിസോഡ്സ്: " ഡിസ്കവറി അറ്റ് ഫോർട്ടീൻ " ആന്റ് "ആന്റ് അദർ സ്പ്രിങ്സ് ഐ മേ നോട്ട് സീ"
1974ഓവൻ മാർഷൽ: കൗൺസിലർ അറ്റ് ലോസോഫിയ റൈഡർഎപ്പിസോഡ്: "ദി ഡിസേർഷൻ ഓഫ് കീത്ത് റൈഡർ"
1980ദി ലൗവ് ബോട്ട്സിസ്റ്റർ പട്രീഷ്യഎപ്പിസോഡ്: "അനദർ ഡേ, അനദർ ടൈം"
1980ചാർലീസ് ഏഞ്ചൽസ്എലനോർ വില്ലാർഡ്എപ്പിസോഡ്: "ടു സീ ആൻ ഏയ്ഞ്ചൽ ഡൈ"
1981–90ഫാൽക്കൺ ക്രെസ്റ്റ്ഏഞ്ചല ചാന്നിംഗ്228 എപ്പിസോഡ്സ്
മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് - ടെലിവിഷൻ സീരീസ് ഡ്രാമ
നാമനിർദ്ദേശം ചെയ്യപ്പെട്ടു—മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് - ടെലിവിഷൻ സീരീസ് ഡ്രാമ
1993ഡോ. ക്വിൻ, മെഡിസിൻ വുമൺഎലിസബത്ത് ക്വിൻഎപ്പിസോഡ്: "ദി വിസിറ്റർ"

റേഡിയോ

ProgramEpisodeDateNotes
സ്‌ക്രീൻ ഗിൽഡ് പ്ലേയേഴ്സ്ദി ലോസ്റ്റ് വീക്കെൻഡ്ജനുവരി 7, 1946[8]
സ്‌ക്രീൻ ഗിൽഡ് പ്ലേയേഴ്സ്സാറ്റർഡേയ്സ് ചിൽഡ്രൺജൂൺ 2, 1947[9]
ഹോളിവുഡ് സ്റ്റാർ പ്ലേ ഹൗസ്എ ലെറ്റെർ ഫ്രം ലോറഫെബ്രുവരി 24, 1952[10]
ഹാൾമാർക്ക് പ്ലേ ഹൗസ്വിസ്റ്റ്ലേഴ്സ് മദർമെയ് 8, 1952[11]
ലക്സ് റേഡിയോ തിയേറ്റർദി ബ്ലൂ വെയിൽനവംബർ 24, 1952[12]

മാർട്ടിൻ ആൻഡ് ലൂയിസ് ഷോ ജെയ്ൻ വൈമാൻ നവംബർ 30, 1951

പുരസ്കാരങ്ങൾ

YearAwardWorkResult
1946മികച്ച നടിക്കുള്ള അക്കാദമി അവാർഡ്The Yearlingനാമനിർദ്ദേശം
1948മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് - മോഷൻ പിക്ചർ ഡ്രാമജോണി ബെലിൻഡവിജയിച്ചു
മികച്ച നടിക്കുള്ള അക്കാദമി അവാർഡ്ജോണി ബെലിൻഡവിജയിച്ചു
1951മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് - മോഷൻ പിക്ചർ ഡ്രാമദി ബ്ലൂ വെയിൽവിജയിച്ചു
മികച്ച നടിക്കുള്ള അക്കാദമി അവാർഡ്ദി ബ്ലൂ വെയിൽനാമനിർദ്ദേശം
1954മികച്ച നടിക്കുള്ള അക്കാദമി അവാർഡ്മാഗ്നിഫിഷ്യന്റ് ഒബ്സെഷൻനാമനിർദ്ദേശം
1957ഒരു നാടക പരമ്പരയിലെ മികച്ച നടിക്ക് പ്രൈംടൈം എമ്മി അവാർഡ്ജേൻ വൈമാൻ Presents ദി ഫയർസൈഡ് തിയേറ്റർനാമനിർദ്ദേശം
1959ഒരു നാടക പരമ്പരയിലെ മികച്ച നടിക്ക് പ്രൈംടൈം എമ്മി അവാർഡ്ജേൻ വൈമാൻ Presents ദി ഫയർസൈഡ് തിയേറ്റർനാമനിർദ്ദേശം
1983മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് – Tടെലിവിഷൻ സീരീസ് ഡ്രാമഫാൽകൺ ക്രെസ്റ്റ്നാമനിർദ്ദേശം
1984മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് – ടെലിവിഷൻ സീരീസ് ഡ്രാമഫാൽകൺ ക്രെസ്റ്റ്വിജയിച്ചു

ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ വൈമാന് രണ്ട് താരകങ്ങളുണ്ട്. ഒന്ന് 6607 ഹോളിവുഡ് ബൊളിവാർഡിൽ ചലച്ചിത്രങ്ങൾക്കും മറ്റൊന്ന് ടെലിവിഷന് 1620 വൈൻ സ്ട്രീറ്റിലും.

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ജേൻ_വൈമാൻ&oldid=3814053" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്