ജോൺ ഗ്ലെൻ

ഭൂമിയെ വലംവച്ച ആദ്യ അമേരിക്കക്കാരൻ

ഭൂമിയെ വലംവച്ച ആദ്യ അമേരിക്കക്കാരനും 1974 മുതൽ 1999 വരെ യുഎസ് സെനറ്ററും യുഎസ് മറീൻ കോറിലെ പൈലറ്റും എഞ്ചിനീയറുമായിരുന്നു ജോൺ ഗ്ലെൻ(John Herschel Glenn Jr. July 18, 1921 – December 8, 2016). ബഹിരാകാശത്തിലെത്തിയ മൂന്നാമത്തെ അമേരിക്കക്കാരനായ അദ്ദേഹം 1998-ൽ തന്റെ 77-ആം വയസ്സിൽ വീണ്ടും ബഹിരാകാശത്തേക്കെത്തുകയുണ്ടായി.[7]

ജോൺ ഗ്ലെൻ
Glenn in 1993
United States Senator
from Ohio
ഓഫീസിൽ
December 24, 1974 – January 3, 1999
മുൻഗാമിHoward Metzenbaum[1]
പിൻഗാമിGeorge Voinovich[2]
Chair of the Senate Governmental Affairs Committee
ഓഫീസിൽ
January 3, 1987 – January 3, 1995
മുൻഗാമിWilliam Roth[3]
പിൻഗാമിWilliam Roth[4]
വ്യക്തിഗത വിവരങ്ങൾ
ജനനം
John Herschel Glenn Jr.

(1921-07-18)ജൂലൈ 18, 1921
Cambridge, Ohio, U.S.
മരണംഡിസംബർ 8, 2016(2016-12-08) (പ്രായം 95)
Columbus, Ohio, U.S.
അന്ത്യവിശ്രമംArlington National Cemetery
38°52′48″N 77°04′12″W / 38.880°N 77.070°W / 38.880; -77.070
രാഷ്ട്രീയ കക്ഷിDemocratic
പങ്കാളി
Annie Castor
(m. 1943)
വിദ്യാഭ്യാസംMuskingum University (BS)
Civilian awards
ഒപ്പ്
Military service
Allegiance United States
Branch/service United States Navy
 United States Marine Corps
Years of service1941–1965
Rank Colonel
Battles/warsWorld War II
Chinese Civil War
Korean War
Military awards
  • Distinguished Flying Cross (6)
  • Air Medal (18)
NASA astronaut
മറ്റു പേരുകൾ
John Herschel Glenn Jr.
മറ്റു തൊഴിൽ
Test pilot
ബഹിരാകാശത്ത് ചെലവഴിച്ച സമയം
4h 55m 23s[5]
തിരഞ്ഞെടുക്കപ്പെട്ടത്1959 NASA Group 1
ദൗത്യങ്ങൾMercury-Atlas 6
ദൗത്യമുദ്ര
റിട്ടയർമെന്റ്January 16, 1964
അവാർഡുകൾDistinguished Flying Cross
Congressional Space Medal of Honor
NASA Distinguished Service Medal
NASA Payload Specialist
ബഹിരാകാശത്ത് ചെലവഴിച്ച സമയം
9d 19h 54m 2s[6]
ദൗത്യങ്ങൾSTS-95
ദൗത്യമുദ്ര
അവാർഡുകൾPresidential Medal of Freedom

ആദ്യകാല ജീവിതം

ഒഹായോവിലെ കേംബ്രിഡ്ജിൽ 1921 ജൂലൈ 18-ന് ജോൺ ഹെർഷൽ ഗ്ലെൻ സീനിയറിന്റെ മകനായി ജനിച്ചു.[8][9][10]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ജോൺ_ഗ്ലെൻ&oldid=3578753" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്