ജോർജ് കാന്റർ

ഗണിതശാസ്ത്രത്തിലെ അടിസ്ഥാന തിയറികളിൽ ഒന്നായ സെറ്റ് തിയറിയുടെ ഉപഞ്ജാതാവാണ്‌ ജോർജ് ഫെർഡിനാൻഡ് ലുഡ്‌വിഗ് ഫിലിപ് കാന്റർ (ആംഗലേയം: Georg Ferdinand Ludwig Philipp Cantor) [1]

Georg Cantor
ജനനം
Georg Ferdinand Ludwig Philipp Cantor

(1845-03-03)മാർച്ച് 3, 1845
മരണംജനുവരി 6, 1918(1918-01-06) (പ്രായം 72)
Halle, Germany
കലാലയംETH Zurich, University of Berlin
അറിയപ്പെടുന്നത്Set theory
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംMathematics
സ്ഥാപനങ്ങൾUniversity of Halle
ഡോക്ടർ ബിരുദ ഉപദേശകൻErnst Kummer
Karl Weierstrass
ഡോക്ടറൽ വിദ്യാർത്ഥികൾAlfred Barneck

ആദ്യകാല ജീവിതം

1845 മാർച്ച് 3 ന് റഷ്യൻ തലസ്ഥാനമായ സെന്റ് പീറ്റേഴ്‌സ്ബർഗിൽ ജനിച്ചു. പിതാവ് ധനികനായ ഒരു പ്രൊട്ടസ്റ്റന്റ് വ്യാപാരിയും അമ്മ കലാകാരിയായ ഒരു കത്തോലിക്കാ വനിതയുമായിരുന്നു. വയസ്ട്രസ്, ക്രോനെക്കാർ തുടങ്ങിയ പ്രഗല്ഭന്മാരുടെ കീഴിൽ കാന്റർഗണിത്തം പഠിച്ചു.

അവലംബം


പുറത്തേക്കുള്ള കണ്ണികൾ

  • O'Connor, John J.; Robertson, Edmund F., "ജോർജ് കാന്റർ", MacTutor History of Mathematics archive, University of St Andrews.
  • O'Connor, John J.; Robertson, Edmund F., "A history of set theory", MacTutor History of Mathematics archive, University of St Andrews. Mainly devoted to Cantor's accomplishment.
"https:https://www.search.com.vn/wiki/index.php?lang=ml&q=ജോർജ്_കാന്റർ&oldid=3632461" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്