ടാക്സ് ഹേവൻ

ലാഭത്തിൻ മേൽ കുറഞ്ഞ പലിശ മാത്രം ചുമത്തുന്ന പ്രദേശം

കൃത്യമായ ഒരു നിർവചനം ഇല്ലെങ്കിലും വരുമാന നികുതി ഉൾപ്പെടെയുളള നികുതികൾ ഇല്ലാത്തതോ തീരെ കുറഞ്ഞ നിരക്കിലുളളതോ ആയ മേഖലകളെയാണ് ടാക്സ് ഹേവൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്[1] .ഒളിയിടം , ഒളിസങ്കേതം, മൃഗങ്ങൾക്കും മനുഷ്യർക്കും സുരക്ഷിതമായിരിക്കാൻ പറ്റുന്ന സ്ഥലം എന്നൊക്കെയാണ് haven ഹേവൻ എന്ന പദത്തിനർഥം.ഇത്തരം സ്ഥലങ്ങൾ സാമ്പത്തിക രഹസ്യങ്ങൾ പുറത്തുവിടുന്നിലെന്നതും കളളപണം കൈവശം വച്ചിരിക്കുന്നവർക്ക് ഗുണകരമാണ്.ലോകത്തിൽ വിവിധ സ്ഥലങ്ങളിലായുളള ഇത്തരം കേന്ദ്രങ്ങളിൽ 21-32 ലക്ഷംകോടി യു.എസ് ഡോളർ നിക്ഷേപമുണ്ടെന്നാണ് ബ്രിട്ടണിലെ ടാക്സ് ജസ്റ്റിസ് നെറ്റ്വർക്ക് 2012 ൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്[2].ബാങ്കിങ് രംഗത്തെ രഹസ്യാത്മകത,വിദേശവിനിമയ നിയന്ത്രണങ്ങൾക്കുളള ഉദാരത,മൂലധനത്തിനുളള നിയന്ത്രണങ്ങൾക്കുളള അഭാവം എന്നിവയെല്ലാം ടാക്സ് ഹേവനുകളുടെ പ്രത്യേകതയാണ്.ലോകത്തിൽ സാമ്പത്തിക അസമത്വം സൃഷ്ടിക്കുന്നതിൽ ടാക്സ് ഹെവനുകൾ വളളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്.യു.എസിലെ അറുപത് പ്രമുഖ കമ്പനികൾ 2012-ൽ 166ബില്യൺ ഡോളർ രൂപ 2012-ൽ യു.എസിലെ നികുതി നാൽപ്പത് ശതമാനം ഇല്ലാതാക്കുന്നതിനായി ടാക്സ് ഹേവനുകളിൽ മുടക്കിയിട്ടുണ്ടെന്ന് ഒരു പഠനത്തിൽ പറയുന്നു[3].

ഉദാഹരണങ്ങൾ

പ്രദേശങ്ങൾ തിരിച്ച്

കരീബിയൻ-സെൻട്രൽ അമേരിക്കൻ മേഖലകൾ

ദക്ഷിണേഷ്യൻ മേഖലകൾ

മിഡിൽ ഈസ്റ്റ്

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ടാക്സ്_ഹേവൻ&oldid=3254014" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്