ഡെലവെയർ നദി

ഡെലവെയർ നദി അമേരിക്കൻ ഐക്യനാടുകളിലെ മിഡ്-അറ്റ്ലാന്റിക് മേഖലയിലൂടെ ഒഴുകുന്ന ഒരു സുപ്രധാന നദിയാണ്. ന്യൂയോർക്കിലെ ഹാൻ‌കോക്ക് നഗരത്തിനു സമീപത്തുവച്ച്  പോഷക നദികളോടൊപ്പം ചേരുന്ന ഇത് ന്യൂയോർക്ക്, പെൻ‌സിൽ‌വാനിയ, ന്യൂജേഴ്‌സി, ഡെലവെയർ സംസ്ഥാനങ്ങളുടെ അതിർത്തികളിലൂടെ ഏകദേശം 282 മൈൽ (454 കിലോമീറ്റർ)[1] ഒഴുകി ഡെലവെയർ ബേയിലേക്ക് പതിക്കുന്നു. കിഴക്കൻ യു.എസിലെ ഏറ്റവും നീളം കൂടിയ, സ്വതന്ത്രമായി ഒഴുകുന്ന ഒരു നദിയാണിത്. നാഷണൽ വൈൽഡ് ലൈഫ് ഫെഡറേഷൻ ഈ നദിയെ രാജ്യത്തിന്റെ മഹത്തായ നദികളിലൊന്നായി അംഗീകരിക്കുമ്പോൾ[2] അമേരിക്കൻ റിവേർസ് എന്ന സംഘടന ഇതിനെ "ലൈഫ് ബ്ലഡ് ഓഫ് ദ നോർത്ത്ഈസ്റ്റ്" എന്ന് വിളിക്കുന്നു.[3] 13,539 ചതുരശ്ര മൈൽ (35,070 ചതുരശ്ര കിലോമീറ്റർ) വിസ്തീർണ്ണമുള്ള പ്രദേശങ്ങളെ ജലസമ്പുഷ്ടമാക്കുന്ന ഇതിന്റെ നീർത്തടങ്ങൾ ന്യൂയോർക്ക് നഗരത്തിന്റെ പകുതിയോളം ഭാഗങ്ങളിൽ ഡെലവെയർ അക്വഡക്‌ട് വഴി ഏതാണ്ട് 17 ദശലക്ഷം ആളുകൾക്ക് കുടിവെള്ളം നൽകുകയും ചെയ്യുന്നു.

ഡെലവെയർ നദി
ഡെലവെയർ നദി പെൻസിൽവാനിയയിലെ ന്യൂ ഹോപ്പിന് സമീപം (ഓഗസ്റ്റ് 2019).
Map of the Delaware River watershed, showing major tributaries and cities
CountryUnited States
StateNew York, New Jersey, Pennsylvania, Delaware and Maryland
CitiesMargaretville, NY, Delhi, NY, Deposit, NY, Hancock, NY, Callicoon, NY, Lackawaxen, PA, Port Jervis, NY, Stroudsburg, PA, Easton, PA, New Hope, PA, Trenton, NJ, Camden, NJ, Philadelphia, PA, Chester, PA, Wilmington, DE, Salem, NJ, Dover, DE
Physical characteristics
പ്രധാന സ്രോതസ്സ്West Branch
Mount Jefferson, Town of Jefferson, Schoharie County, New York, United States
2,240 ft (680 m)
42°27′12″N 74°36′26″W / 42.45333°N 74.60722°W / 42.45333; -74.60722
രണ്ടാമത്തെ സ്രോതസ്സ്East Branch
Grand Gorge, Town of Roxbury, Delaware County, New York, United States
1,560 ft (480 m)
42°21′26″N 74°30′42″W / 42.35722°N 74.51167°W / 42.35722; -74.51167
നദീമുഖംDelaware Bay
Delaware, United States
0 ft (0 m)
39°25′13″N 75°31′11″W / 39.42028°N 75.51972°W / 39.42028; -75.51972
നീളം301 mi (484 km)
Discharge
  • Location:
    Trenton
  • Minimum rate:
    4,310 cu ft/s (122 m3/s)
  • Average rate:
    12,100 cu ft/s (340 m3/s)
  • Maximum rate:
    329,000 cu ft/s (9,300 m3/s)
Discharge
(location 2)
  • Location:
    Port Jervis
  • Minimum rate:
    1,420 cu ft/s (40 m3/s)
  • Average rate:
    7,900 cu ft/s (220 m3/s)
  • Maximum rate:
    52,900 cu ft/s (1,500 m3/s)
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി13,539 sq mi (35,070 km2)
പോഷകനദികൾ
  • Left:
    Neversink River, Pequest River, Musconetcong River
  • Right:
    Lehigh River, Schuylkill River, Christina River
Invalid designation
TypeScenic, Recreational

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഡെലവെയർ_നദി&oldid=3968589" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്