തബിൻഷ്വെഹ്തി

തബിൻഷ്വെഹ്തി (ബർമ്മീസ്: တပင်‌ရွှေထီး, [dəbɪ̀ɰ̃ ʃwè tʰí]; 16 ഏപ്രിൽ 1516 – 30 ഏപ്രിൽ 1550) 1530 മുതൽ 1550 വരെ ബർമ്മയിലെ (മ്യാൻമർ) രാജാവും ഒന്നാം ടൗങ്കൂ സാമ്രാജ്യത്തിന്റെ സ്ഥാപകനുമായിരുന്നു. 1287-ൽ പാഗൻ സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം ബർമ്മയിൽ അദ്ദേഹത്തിന്റെ സൈനിക പ്രവർത്തനങ്ങൾ (1534-1549) ഏറ്റവും വലിയ രാജ്യം സൃഷ്ടിച്ചു.

തബിൻഷ്വെഹ്തി
တပင်‌ရွှေထီး
Tabinshwehti Nat
King of Burma
ഭരണകാലം24 November 1530 – 30 April 1550
കിരീടധാരണം24 November 1530
മുൻഗാമിMingyi Nyo
SuccessorBayinnaung
ജീവിതപങ്കാളിDhamma Dewi
Khin Myat
Khay Ma Naw
മക്കൾ
Min Letya
Hanthawaddy Mibaya
രാജവംശംToungoo
പിതാവ്Mingyi Nyo
മാതാവ്Yaza Dewi
മതംTheravada Buddhism

മുൻകാലജീവിതം

1516 ഏപ്രിൽ 16-ന് ടൗങ്കൂവിലെ രാജാവായിരുന്ന മിംഗി ന്യോയുടേയും അദ്ദേഹത്തിന്റെ വെപ്പാട്ടി ഖിൻ ഊവിൻറേയും മകനായി തബിൻഷ്വെഹ്തി ടൗങ്കൂ കൊട്ടാരത്തിലാണ് ജനിച്ചത്.[1]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=തബിൻഷ്വെഹ്തി&oldid=3815872" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്