തവിട്ടുകരടി

ഏഷ്യയുടെ വടക്കുഭാഗം,മദ്ധ്യഹിമാലയം,ഭൂട്ടാൻ മേഖല,അലാസ്ക എന്നീപ്രദേശങ്ങളിൽ വിതരണം ചെയ്യപ്പെട്ടിരിയ്ക്കുന്ന ജന്തുവിഭാഗമാണ് തവിട്ടുകരടി (Brown bear).170 സെ.മീറ്റർ നീളവും ഉദ്ദേശം 200 -300 കിലോ ശരീരഭാരവും ഉള്ള ഈ കരടിയ്ക്കു തവിട്ടുനിറവുമാണ് .കാലാവസ്ഥയ്ക്കനുസരിച്ച് നിറഭേദമുണ്ടാകാം.[2]

തവിട്ടുകരടി
Temporal range: Late Pleistocene – Recent
A Kodiak bear (U. a. middendorffi) in Hallo Bay, Katmai National Park, Alaska
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Ursus
Species:
U. arctos
Binomial name
Ursus arctos
Linnaeus, 1758
Subspecies

16, see text

Brown bear range map

പ്രത്യേകതകൾ

ഹേമന്തനിദ്ര കഴിയുമ്പോൾ ഇവ ഇര തേടിയിറങ്ങുന്നു.കന്നുകാലികളെപ്പോലെ പുൽമേടുകളിൽ തീറ്റതിന്നുകയും,ഉഷ്ണമാകുമ്പോൾ ആടുമാടുകളെ വേട്ടയാടുകയും ചെയ്യും. പഴങ്ങളുടെ കാലമാകുമ്പോൾ അതിലേയ്ക്കു നീങ്ങുന്നു.ഇവ മരങ്ങളിൽ കയറുന്നില്ല .

ആയുസ്സ്

തവിട്ടുകരടിയുടെ ശരാശരി ആയുസ്സ് ഉദ്ദേശം 45 വർഷമാണ്. പ്രജനനമാസം മെയ് മദ്ധ്യം മുതൽ ജൂലൈ ആദ്യവാരം വരെയാണ്.[3]

അവലംബം

പുറംകണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=തവിട്ടുകരടി&oldid=3654387" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്