തോമസ് ലുബാംഗ ഡൈലോ

കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിലെ സായുധ രാഷ്ട്രീയനേതാവായിരുന്നു തോമസ് ലുബാംഗ ഡൈലോ. ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലായിരുന്ന കോംഗോയിലെ വിമതവിഭാഗത്തിന്റെ നേതാവായിരുന്നു ലുബാംഗ. കോംഗോളീസ് പാട്രിയോട്‌സ് യൂണിയന്റെ (യു.പി.സി.) സ്ഥാപകനേതാവായ ലുബാംഗയെ പ്രായപൂർത്തിയാകാത്ത കുട്ടികളെ യുദ്ധത്തിനുപയോഗിച്ചതിന് അന്താരാഷ്ട്ര ക്രിമിനൽകോടതി 14 വർഷത്തെ തടവുശിക്ഷ വിധിച്ചത്.

തോമസ് ലുബാംഗ ഡൈലോ
ജനനം (1960-12-29) 29 ഡിസംബർ 1960  (63 വയസ്സ്)
Djiba, Ituri Province, Republic of the Congo (Léopoldville)
ദേശീയതDemocratic Republic of the Congo Congolese
അറിയപ്പെടുന്നത്War crimes; first person convicted by the International Criminal Court

ജീവിതരേഖ

തടവു ശിക്ഷ

2002 - 03 കാലത്തുണ്ടായ യുദ്ധത്തിലാണ് പതിനഞ്ചുവയസ്സിൽ താഴെയുള്ള ആൺകുട്ടികളേയും പെൺകുട്ടികളേയും ലുബാംഗയുടെ നേതൃത്വത്തിലുള്ള വിമതസേനയിൽ നിർബന്ധപൂർവം ചേർത്തത്. യുദ്ധകാലത്ത് വീടുകളിൽ ചെന്ന് കന്നുകാലികളെയോ, പണമോ, കുട്ടികളെയോ 'സംഭാവന' ചെയ്യാൻ ലുബാംഗയും കൂട്ടരും ആവശ്യപ്പെടുകയായിരുന്നു. വിമതക്യാമ്പിൽ പത്തുവയസ്സുള്ള കുട്ടികളെ പരിശീലിപ്പിക്കുന്നതിന്റെയും അംഗരക്ഷകരായി ഉപയോഗിക്കുന്നതിന്റെയും വീഡിയോദൃശ്യങ്ങളും കോടതി പരിശോധിച്ചു.

1999-2003 കാലത്ത് കോംഗോയിലെ ബുനിയ നഗരത്തിലുണ്ടായ വംശീയകലാപത്തിൽ അറുപതിനായിരത്തോളം പേർ കൊല്ലപ്പെട്ടു.

അവലംബം

അധിക വായനയ്ക്ക്

പുറം കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=തോമസ്_ലുബാംഗ_ഡൈലോ&oldid=3983257" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്