ദേശീയപ്രതീകം

ഒരു ദേശം ലോകത്തിനുമുന്നിൽ ഒരു സവിശേഷ ദേശീയ സമൂഹമെന്ന രീതിയിൽ സ്വയം അവതരിപ്പിക്കാൻ ഉപയോഗിക്കുന്ന ഏതൊരു പ്രതീകത്തെയും ദേശീയ പ്രതീകം എന്ന് പറയുന്നു.

ദേശീയ പ്രതീകങ്ങൾ ഒരു രാഷ്ട്രത്തിലെ ജനങ്ങളുടെ സംസ്കാരത്തിന്റെ പ്രതീകാത്മകമായ അവതരണത്തിലൂടെ ആ രാഷ്ട്രത്തിലെ ജനങ്ങളുടെ ഏകോപനം ലക്ഷ്യം വയ്ക്കുന്നു.

മിക്കപ്പോഴും ദേശീയതയും ദേശസ്നേഹവും പ്രകടിപ്പിക്കുന്നതിന് ദേശീയപ്രതീകങ്ങൾ ഉപയോഗിക്കുന്നു.

സാമാന്യ ഔദ്യോഗിക ദേശീയ പ്രതീകങ്ങൾ

സാമാന്യ അനൗദ്യോഗിക പ്രതീകങ്ങൾ

  • ദേശീയ ഐതിഹ്യം
  • ദേശീയ ഇതിഹാസം
  • ദേശീയ കളി
  • ദേശീയ വൃക്ഷം, ദേശീയ പുഷ്പം, ദേശീയ ഫലം
  • ദേശീയ പക്ഷി, ദേശീയ മൃഗം
  • ദേശീയ ഭക്ഷണം
  • ദേശീയ വസ്ത്രം
  • ദേശീയ ദിനം
  • ദേശീയ സംഗീതം
  • ദേശീയത
  • ദേശചരിത്രം
  • ദേശീയ നൃത്തം
  • ദേശീയ നായകൻ
  • സാംസ്കാരിക നായകൻ
  • ദേശീയ സ്മാരകം


ഇവകൂടി കാണുക

"https:https://www.search.com.vn/wiki/index.php?lang=ml&q=ദേശീയപ്രതീകം&oldid=3143723" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്