ദ ഹോബിറ്റ്: ആൻ അൺ എക്സ്പെക്റ്റഡ് ജേർണി

പീറ്റർ ജാക്സൺ സംവിധാനം ചെയ്ത ഫാന്റസി ചലച്ചിത്രം

പീറ്റർ ജാക്സൺ സംവിധാനം ചെയ്ത 2012 ലെ ഇതിഹാസ ഫാന്റസി സാഹസിക ചലച്ചിത്രമാണ് ദ ഹോബിറ്റ്: ആൻ അൺ എക്സ്പെക്റ്റഡ് ജേർണി. ജെ ആർ ആർ. ടോൾക്കീനിന്റെ 1937 ലെ ദ ഹൊബിറ്റ് എന്ന നോവൽ അടിസ്ഥാനമാക്കി നിർമിച്ച മൂന്നു ഭാഗങ്ങളുള്ള സിനിമയിൽ ആദ്യത്തേത് ആണ് ഇത്. അതിനു ശേഷം ദ ഹോബിറ്റ്: ദ ഡെസൊലേഷൻ ഓഫ് സ്മോഗ് (2013), ദ ഹോബിറ്റ്: ദ ബാറ്റിൽ ഓഫ് ദ ഫൈവ്‌ ആർമീസ് (2014) എന്നിവ കൂടി പുറത്തിറങ്ങി. ഇവ മൂന്നും ജാക്ക്സണന്റെ ദ ലോഡ് ഓഫ് ദ റിങ്സ് ചലച്ചിത്ര പരമ്പരയുടെ കാലക്രമത്തിന് മുൻപ്‌ നടക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. പീറ്റർ ജാക്സൺ, ഫിലിപ്പ് വാൽഷ്, ഫിലിപ ബോയിൻസ്, ഗില്ലർമോ ദെൽ ടോറോ എന്നിവർ ചേർന്നാണ് ഈ സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്. 

The Hobbit: An Unexpected Journey
Theatrical release poster
സംവിധാനംPeter Jackson
നിർമ്മാണം
  • Carolynne Cunningham
  • Zane Weiner
  • Fran Walsh
  • Peter Jackson
തിരക്കഥ
  • Fran Walsh
  • Philippa Boyens
  • Peter Jackson
  • Guillermo del Toro
ആസ്പദമാക്കിയത്The Hobbit
by J. R. R. Tolkien
അഭിനേതാക്കൾ
  • Ian McKellen
  • Martin Freeman
  • Richard Armitage
  • James Nesbitt
  • Ken Stott
  • Sylvester McCoy
  • Cate Blanchett
  • Ian Holm
  • Christopher Lee
  • Hugo Weaving
  • Elijah Wood
  • Andy Serkis
സംഗീതംHoward Shore
ഛായാഗ്രഹണംAndrew Lesnie
ചിത്രസംയോജനംJabez Olssen
സ്റ്റുഡിയോ
  • New Line Cinema
  • Metro-Goldwyn-Mayer
  • WingNut Films
വിതരണംWarner Bros. Pictures
റിലീസിങ് തീയതി
  • 28 നവംബർ 2012 (2012-11-28) (Wellington premiere)
  • 12 ഡിസംബർ 2012 (2012-12-12) (New Zealand)
  • 14 ഡിസംബർ 2012 (2012-12-14) (United States)
രാജ്യം
  • New Zealand
  • United States[1]
ഭാഷEnglish
ബജറ്റ്$200–315 million[2][3]
സമയദൈർഘ്യം169 minutes[4]
ആകെ$1.021 billion[5]

ലോർഡ് ഓഫ് ദ റിങ്സിലെ സംഭവങ്ങൾക്ക് എഴുപത്തേഴ് വർഷം മുൻപാണ് കഥ നടക്കുന്നത്. മിഡിൽ എർത്ത് ആണ് പശ്ചാത്തലം. ടോൾക്കിയൻ എഴുതിയ റിട്ടേൺ ഓഫ് ദി കിംഗ് എന്ന നോവലിന്റെ അനുബന്ധങ്ങളിൽ നിന്നാണ് കഥ രൂപപ്പെടുത്തിയത്[6] . ബിൽബോ ബാഗ്ഗിൻസ്, മാന്ത്രികനായ ഗാൻഡാൾഫ്, തോറിൻ ഓക്കെൻഷീൽഡിന്റെ നേതൃത്വത്തിൽ ഉള്ള പതിമൂന്നു കുള്ളന്മാരുടെ സംഘവും ചേർന്ന് സ്മോഗ് എന്ന ഡ്രാഗണിൽ നിന്ന് ലോൺലി മൗണ്ടൻ തിരിച്ചു പിടിക്കാൻ ശ്രമിക്കുന്നത് ആണ് പ്രമേയം. മാർട്ടിൻ ഫ്രീമാൻ, ഇയാൻ മക്ക്കെല്ലൻ, റിച്ചാർഡ് ആർമിറ്റേജ്, ജെയിംസ് നെസ്ബിറ്റ്, കെൻ സ്റ്റോട്ട്, കേറ്റ് ബ്ലാൻചെറ്റ്, ഇയാൻ ഹോം, ക്രിസ്റ്റഫർ ലീ, ഹ്യൂഗോ വീവിംഗ്, ഏലിജ വുഡ്, ആൻഡി സെർക്കിസ്, സിൽവെസ്റ്റർ മക്കോയ്, ബാരി ഹംഫ്രിസ്, മനു ബെന്നെറ്റ് തുടങ്ങിയ വലിയ താരനിര ഈ ചിത്രത്തിൽ ഉൾപ്പെടുന്നു.

2012 നവംബറിൽ ന്യൂസിലണ്ടിൽ ഹോബിറ്റ്: ആൻ അൺ എക്സ്പെക്റ്റഡ് ജേർണി ആദ്യമായി പ്രദർശിപ്പിക്കുകയും 2012 ഡിസംബർ 12 ന് അന്താരാഷ്ട്രതലത്തിൽ പുറത്തിറങ്ങുകയും ചെയ്തു[7]. ഈ ചിത്രം ബോക്സ് ഓഫീസിൽ നൂറു കോടി ഡോളർ വരുമാനം നേടി, ദ ഫെലോഷിപ്പ് ഓഫ് ദ റിങ്, ദ ത്രീ ടവർസ് എന്നീ ചിത്രങ്ങളെ മറികടന്നു. 2012 ൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന നാലാമത്തെ ചിത്രവും എക്കാലത്തെയും മുപ്പത്തിഒന്നാം ചിത്രവുമായി. മികച്ച നിരൂപണം ലഭിച്ച ചിത്രം മികച്ച വിഷ്വൽ ഇഫക്റ്റുകൾ, മികച്ച പ്രൊഡക്ഷൻ ഡിസൈനുകൾ, മികച്ച മേക്കപ്പ്, ഹെയർസ്റ്റൈലിങിനുള്ള മൂന്ന് അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.[8] മൂന്ന് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡുകൾക്കും നാമനിർദ്ദേശം ലഭിച്ചു.[9] 

അഭിനേതാക്കൾ

  • മാർട്ടിൻ ഫ്രീമാൻ - ബിൽബോ ബാഗ്ഗിൻസ് (ചെറുപ്പകാലം)
  • ഇയാൻ ഹോം - ബിൽബോ ബാഗ്ഗിൻസ് (വയസ്സുകാലം)
  • ഇയാൻ മക്ക്കെല്ലൻ - ഗാൻഡാൾഫ് ദി ഗ്രേ
  • റിച്ചാർഡ് ആർമിറ്റേജ് - തോറിൻ ഓക്കെൻഷീൽഡ് II
  • കെൻ സ്കോട്ട് - ബാലിൻ
  • ഗ്രഹാം മക്വിവിഷ് - ഡ്വാലിൻ
  • ഐദാൻ ടർണർ - കിലി
  • ഡീൻ ഓംഗർമാൻ - ഫിലി
  • മാർക്ക് ഹഡ്ലോ - ഡോറി
  • ജെഡ് ബ്രോഫി - നോറി
  • ആദം ബ്രൗൺ - ഓറി
  • ജോൺ കാലെൻ - ഓയിൻ
  • പീറ്റർ ഹാംബ്ല്ടൺ - ഗ്ലോയിൻ
  • വില്യം കിർഷർ - ബിഫൂർ
  • ജെയിംസ് നെസ്സിറ്റ് - ബോഫൂർ
  • സ്റ്റീഫൻ ഹണ്ടർ - ബോംബൂർ
  • കേറ്റ് ബ്ലാഞ്ചറ്റ് - ഗലാഡ്രിയൽ
  • ഹ്യൂഗോ വീവിംഗ് - എൽറോണ്ട്
  • ക്രിസ്റ്റഫർ ലീ - സറുമാൻ ദ വൈറ്റ്
  • ഏലിജ വുഡ് - ഫ്രോഡോ ബാഗ്ഗിൻസ്
  • സിൽവെസ്റ്റർ മക്കോയ് - റഡാഗാസ്റ്റ് ദ ബ്രൗൺ
  • ആൻഡി സെർക്കിസ് - ഗോളം
  • മനു ബെന്നെറ്റ് - ആസോഗ് ദി ഡിഫൈലർ
  • ലീ പേസ് - താൻഡ്രൂയിൽ
  • ബാരി ഹംഫ്രിസ് - ദി ഗ്രേറ്റ് ഗോബ്ളിൻ
  • കോനൻ സ്റ്റീവൻസ് - ഗുണ്ടബാദ് ഓർക്ക്
  • ജോൺ റൗൾസ് - യാസ്നെഗ്
  • ബ്രെറ്റ് മക്കൻസി - ലിൻഡർ
  • കിരൺ ഷാ - ഗോബ്ളിൻ
  • ജെഫ്രി തോമസ് - ത്രൊർ
  • മൈക്കൽ മിസ്റാഹി - ത്രെയിൻ രണ്ടാമൻ
  • ബെനഡിക്ട് കമ്പർബാച്ച് - ഡ്രാഗൺ സ്മാഗിന്റെ ശബ്ദം


പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും

OrganizationAward categoryRecipients and nomineesResult
ASCAP AwardsTop Box Office FilmsHoward Shoreവിജയിച്ചു
Academy Awards[10][11]Best Visual EffectsJoe Letteri, Eric Saindon, David Clayton and R. Christopher Whiteനാമനിർദ്ദേശം
Best Makeup and HairstylingPeter Swords King, Rick Findlater and Tami Laneനാമനിർദ്ദേശം
Best Production DesignDan Hennah, Ra Vincent and Simon Brightനാമനിർദ്ദേശം
Scientific and Engineering AwardSimon Clutterbuck, James Jacobs and Dr. Richard Dorlingവിജയിച്ചു
Annie Awards[12]Outstanding Achievement in Character Animation in a Live Action ProductionJeff Capogreco, Jedrzej Wojtowicz, Kevin Estey, Alessandro Bonora, Gino Acevedo (for Gollum)വിജയിച്ചു
Outstanding Achievement in Character Animation in a Live Action ProductionDavid Clayton, Simeon Duncombe, Jung Min Chang, Matthew Cioffi, Guillaume François (for Goblin King)നാമനിർദ്ദേശം
Art Directors Guild[13]ADG Excellence in Production Design for a Feature Fantasy FilmDan Hennahനാമനിർദ്ദേശം
British Academy Children's AwardsFeature Filmനാമനിർദ്ദേശം
British Academy Film Awards[14]Best Achievement in Special Visual Effectsനാമനിർദ്ദേശം
Best Make Up/Hairനാമനിർദ്ദേശം
Best Soundനാമനിർദ്ദേശം
British Fantasy AwardBest ScreenplayPeter Jackson, Philippa Boyens, Fran Walsh, Guillermo Del Toroനാമനിർദ്ദേശം
Broadcast Film Critics Association[15]Art DirectionDan Hennah, Ra Vincent, Simon Brightനാമനിർദ്ദേശം
Costume DesignBob Buck, Ann Maskrey, Richard Taylorനാമനിർദ്ദേശം
Makeupനാമനിർദ്ദേശം
Visual Effectsനാമനിർദ്ദേശം
Cinema Audio Society[16]Outstanding Achievement in Sound MixingTony Johnson, Christopher Boyes, Michael Hedges, Michael Semanickനാമനിർദ്ദേശം
Constellation Awards[17]Best Science Fiction Film, TV Movie, Or Mini-Series Of 2012നാമനിർദ്ദേശം
Best Male Performance In A 2012 Science Fiction Film, TV Movie, Or Mini-SeriesMartin Freemanനാമനിർദ്ദേശം
Costume Designers Guild[18]Fantasy FilmRichard Taylor, Bob Buckനാമനിർദ്ദേശം
Empire Awards[19][20][21]Best Sci-Fi/Fantasyവിജയിച്ചു
Best Art of 3Dനാമനിർദ്ദേശം
Best DirectorPeter Jacksonനാമനിർദ്ദേശം
Best ActorMartin Freemanവിജയിച്ചു
Best Filmനാമനിർദ്ദേശം
Golden Trailer AwardsBest Animation/Familyനാമനിർദ്ദേശം
Most Innovative Advertising For A Feature Filmനാമനിർദ്ദേശം
Houston Film Critics Society[22][23]Best Original SongHoward Shoreനാമനിർദ്ദേശം
Technical Achievementവിജയിച്ചു
Hugo AwardsBest Dramatic Presentation-Long FormPeter Jackson, Philippa Boyens, Fran Walsh, Guillermo Del Toroനാമനിർദ്ദേശം
International Film Music Critics Association AwardsFilm Score of the YearHoward Shoreനാമനിർദ്ദേശം
Best Original Score for a Fantasy/Science Fiction/Horror FilmHoward Shoreനാമനിർദ്ദേശം
Motion Picture Sound Editors Guild[24]Best Sound Editing: Music in a Feature Filmനാമനിർദ്ദേശം
Best Sound Editing: Dialogue and ADR in a Feature Filmനാമനിർദ്ദേശം
Best Sound Editing: Sound Effects and Foley in a Feature Filmനാമനിർദ്ദേശം
MTV Movie Awards[25][26]Best HeroMartin Freemanവിജയിച്ചു
Best Scared-as-S**t PerformanceMartin Freemanനാമനിർദ്ദേശം
NME AwardsBest Filmവിജയിച്ചു
Saturn AwardsBest Fantasy Film[27]നാമനിർദ്ദേശം
Best DirectorPeter Jacksonനാമനിർദ്ദേശം
Best ActorMartin Freemanനാമനിർദ്ദേശം
Best Supporting ActorIan McKellenനാമനിർദ്ദേശം
Best MusicHoward Shoreനാമനിർദ്ദേശം
Best Production DesignDan Hennahവിജയിച്ചു
Best CostumeBob Buck, Ann Maskrey and Richard Taylorനാമനിർദ്ദേശം
Best Make-upPeter Swords King, Rick Findlater and Tami Laneനാമനിർദ്ദേശം
Best Special EffectsJoe Letteri, Eric Saindon, David Clayton and R. Christopher Whiteനാമനിർദ്ദേശം
SFX AwardsSFX Award For Best Filmനാമനിർദ്ദേശം
SFX Award For Best DirectorPeter Jacksonനാമനിർദ്ദേശം
SFX Award For Best ActorMartin Freemanനാമനിർദ്ദേശം
SFX Award For Best ActorIan McKellenനാമനിർദ്ദേശം
SFX Award For Best ActorRichard Armitageനാമനിർദ്ദേശം
SFX Award For Sexiest MaleAidan Turnerനാമനിർദ്ദേശം
Visual Effects Society[28]Outstanding Visual Effects in a Visual Effects-Driven Feature Motion PictureJoe Letteri, Eileen Moran, Eric Saindon, Kevin L. Sherwoodനാമനിർദ്ദേശം
Outstanding Animated Character in a Live Action Feature Motion PictureGoblin King: Barry Humphries, Jung Min Chan, James Jacobs, David Clayton, Guillaume Francoisനാമനിർദ്ദേശം
Gollum: Andy Serkis, Gino Acevedo, Alessandro Bonora, Jeff Capogreco, Kevin Esteyനാമനിർദ്ദേശം
Outstanding Created Environment in a Live Action Feature Motion PictureGoblin Caverns: Ryan Arcus, Simon Jung, Alastair Maher, Anthony M. Pattiനാമനിർദ്ദേശം
Outstanding Virtual Cinematography in a Live Action Feature Motion PictureMatt Aitken, Victor Huang, Christian Rivers, R. Christopher Whiteവിജയിച്ചു
Outstanding FX and Simulation Animation in a Live Action Feature Motion PictureAreito Echevarria, Chet Leavai, Garry Runke, Francois Sugnyനാമനിർദ്ദേശം
Outstanding Compositing in a Feature Motion PictureJean-Luc Azzis, Steven Mcgillen, Christoph Salzmann, Charles Taitനാമനിർദ്ദേശം
Washington D.C. Area Film Critics Association[29]Best ScoreHoward Shoreനാമനിർദ്ദേശം
World Soundtrack AwardsBest Original Film Score Of The YearHoward Shoreനാമനിർദ്ദേശം

അവലംബം

ബാഹ്യ കണ്ണികൾ

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്