നയാഗ്ര നദി

ഈറി തടാകത്തിൽ നിന്ന് വടക്കൻ ദിശയിലൂടെ ഒഴുകി ഒണ്ടേറിയോ തടാകത്തിലേക്ക് പതിക്കുന്ന നദിയാണ് നയാഗ്ര. ഈ നദി  കാനഡയിലെ ഒണ്ടാറിയോ പ്രവിശ്യ (പടിഞ്ഞാറ്) അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക്  (കിഴക്ക്) സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തി സൃഷ്ടിക്കുന്നു.  നദിയുടെ പേരിന്റെ ഉത്ഭവത്തെക്കുറിച്ചു വ്യത്യസ്തമായ സിദ്ധാന്തങ്ങൾ നിലനിൽക്കുന്നു. ഇറോക്വിയൻ പണ്ഡിതനായ ബ്രൂസ് ട്രിഗർ പറയുന്നതനുസരിച്ച്, 17 ആം നൂറ്റാണ്ടിന്റെ  അന്ത്യത്തിലെ നിരവധി ഫ്രഞ്ച് ഭൂപടങ്ങളിൽ, ഈ പ്രദേശത്തെ തദ്ദേശീയ ന്യൂട്രൽ കോൺഫെഡറസിയിലെ ഒരു ശാഖയിലെ  ജനങ്ങളെ ‘നയാഗഗാരെഗാ’ ഈ പദം ഉപയോഗിച്ചു സൂചിപ്പിച്ചിരുന്നു. ഈ പേരിൽനിന്നായിരിക്കണം നയാഗ്ര എന്ന പേര് ഉരുത്തിരിഞ്ഞുവന്നത്. ജോർജ് ആർ. സ്റ്റ്യൂവാർട്ട് പറയുന്നതനുസരിച്ച്, Ongniaahra എന്നറിയപ്പെട്ടിരുന്ന ഇറോക്വിസ് നഗരത്തിന്റെ പേരിൽ നിന്നാണ് ഇത് ഉരുത്തിരിഞ്ഞത് എന്നാണ്.[6] ചിലപ്പോഴൊക്കെ ഒരു ഇടുക്കായിപ്പോലും[7] വിവരിക്കപ്പെടുന്ന ഈ നദി  ഏതാണ്ട് 58 കിലോമീറ്റർ (36 മൈൽ) നീളമുള്ളതും അതിന്റെ സഞ്ചാര മാർഗ്ഗത്തിൽ നയാഗ്ര വെള്ളച്ചാട്ടംകൂടി ഉൾപ്പെടുന്നതുമാണ്.

നയാഗ്ര നദി
നയാഗ്ര നദി is located in North America
നയാഗ്ര നദി
നയാഗ്ര നദി is located in Southern Ontario
നയാഗ്ര നദി
നയാഗ്ര നദി is located in New York
നയാഗ്ര നദി
മറ്റ് പേര് (കൾ)rivière Niagara
Countries
Province / State
Physical characteristics
പ്രധാന സ്രോതസ്സ്Lake Erie
173.43 m (569 ft)[1]
നദീമുഖംLake Ontario
74.1 m (243 ft)[2]
43°04′41″N 79°04′37″W / 43.078°N 79.077°W / 43.078; -79.077
നീളം58 km (36 mi)[3]
Discharge
  • Average rate:
    5,796 m3/s (204,700 cu ft/s)[4]
നദീതട പ്രത്യേകതകൾ
Progressionഫലകം:PLake Ontario
നദീതട വിസ്തൃതി684,000 km2 (264,000 sq mi)[3]
പോഷകനദികൾ
  • Left:
    Welland River
  • Right:
    Tonawanda Creek
Official nameNiagara River Corridor
Designated3 October 2019
Reference no.2402[5]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=നയാഗ്ര_നദി&oldid=3770939" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്