നവംബർ 4

തീയതി

ഗ്രിഗോറിയൻ കലണ്ടർ‍ പ്രകാരം നവംബർ 4 വർഷത്തിലെ 308-ാം ദിനമാണ്‌ (അധിവർഷത്തിൽ 309). വർഷത്തിൽ ഇനി 57 ദിവസം ബാക്കി.

ചരിത്രസംഭവങ്ങൾ

  • 1869 - ശാസ്ത്രമാസികയായ നേച്ചർ പ്രസിദ്ധീകരണമാരംഭിച്ചു.
  • 1899 - ഫ്രോയിഡിന്റെ പ്രശസ്ത ഗ്രന്ഥമായ ഇൻറപ്രട്ടേഷൻ ഓഫ് ഡ്രീംസ് പ്രസിദ്ധീകരിച്ചു.
  • 1918 - ജർമ്മൻ വിപ്ലവം ആരംഭിച്ചു. നാൽപ്പതിനായിരത്തോളം നാവികർ കീൽ തുറമുഖം പിടിച്ചെടുത്തു.
  • 1921 - ജപ്പാനിൽ പ്രധാനമന്ത്രി ഹരാ ടകാഷി വധിക്കപ്പെട്ടു.
  • 1922 - ബ്രിട്ടീഷ് പുരാവസ്തുഗവേഷകനായിരുന്ന ഹോവാഡ് കാർട്ടറും സംഘവും ഈജിപ്തിലെ'രാജാക്കന്മാരുടെ താഴ്വരയിൽ'തൂതൻ‌ഖാമന്റെ കല്ലറയിലേക്കുള്ള പ്രവേശനദ്വാരം കണ്ടെത്തി.
  • 1945 - യുനെസ്കോ സ്ഥാപിതമായി.
  • 1954 - ഹിമാലയൻ മൗണ്ടനീറിങ് ഇൻസ്റ്റിറ്റ്യൂട്ട്(HMI) ഡാർജിലിംഗിൽ സ്ഥാപിതമായി.
  • 1956 - കേരളത്തിലെ മൂന്നാമത്തെ ആകാശവാണി നിലയമാണു തൃശൂർ ആകാശവാണി നിലയം റിലേ സ്റ്റേഷനായി പ്രക്ഷേപണം തുടങ്ങി.
  • 1979 - ടെഹ്‌റാനിലെ അമേരിക്കൻ എംബസിയിലേക്ക് ഇറാനി വിദ്യാർത്ഥികൾ ഇരച്ചുകയറി 90 പേരെ ബന്ദികളാക്കി.
  • 1980 - റൊണാൾഡ് റീഗൻ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
  • 1984 - ഡെൽ സ്ഥാപിതമായി.
  • 2009 - മലപ്പുറം ജില്ലയലെ അരീക്കോടിനു സമീപം ചാലിയാർ പുഴയിൽ സ്‌കൂൾ വിദ്യാർത്ഥികൾ കയറിയ കടത്തുതോണി മറിഞ്ഞ് എട്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു.


ജന്മദിനങ്ങൾ

  • 1937 - അമേരിക്കൻ സ്റ്റേജ് ,ടെലിവിഷൻ നടി ലോററ്റ സ്വിറ്റ്
  • 1947 - ആസ്ട്രേലിയൻ ക്രിക്കറ്റ് വിക്കറ്റ് കീപ്പർ റോഡ്‌നി മാർഷ്
  • 1972 - ഭാരതീയ അഭിനേത്രി തബസ്സും ഹഷ്മിയുടെ ജന്മദിനം
  • 1972 - ലൂയി ഫിഗോയുടെ (പോർച്ചുഗീസ് ഫുട്ബോൾ താരം) ജന്മദിനം.
  • 1948 - കവിത,ചലച്ചിത്ര ഗാന രചയിതാവായ വേലുക്കുട്ടി ഉഷ എന്ന ഒ.വി. ഉഷയുടെ ജന്മദിനം
  • 1929 - ഗണിതശാസ്ത്രപ്രതിഭയായ വനിത ശകുന്തളാ ദേവി
  • 1986 - ഇന്ത്യൻ വ്യവസായിമായ സുഹാസ് ഗോപിനാഥ്
  • 1925 - ബംഗാളി ചലച്ചിത്ര സം‌വിധായകനും,തിരക്കഥാകൃത്തുമായ ഋത്വിക് ഘട്ടക്
  • 1965 - നടനും,മോഡലുമായ മിലിന്ദ് സോമൻ
  • 1884 - ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും,വ്യവസായപ്രമുഖനുമായിരുന്ന ജമ്നാലാൽ ബജാജ്
  • 1785 - ദുറാനി സാമ്രാജ്യത്തിലെ അഞ്ചാമത്തെ ചക്രവർത്തിയായിരുന്ന ഷൂജ ഷാ ദുറാനി
  • 1944 - ഇന്ത്യൻ വ്യാമസേനയിൽ എയർ മാർഷൽ പദവിയിൽ എത്തിയ ആദ്യ വനിതയായ പദ്മാവതി ബന്ദോപാദ്ധ്യായ്

ചരമവാർഷികങ്ങൾ

മറ്റു പ്രത്യേകതകൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=നവംബർ_4&oldid=2283710" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്