നാഷ്‌വിൽ, ടെന്നസീ

നാഷ്‌വിൽ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ടെന്നസിയുടെ തലസ്ഥാനവും ഡേവിഡ്സൺ കൌണ്ടിയുടെ കൌണ്ടി സീറ്റുമായ നഗരമാണ്. സംസ്ഥാനത്തിൻറെ കിഴക്കു ഭാഗത്തായി കംബർലാൻറ് നദിയ്ക്കു സമീപമാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.

നാഷ്‌വിൽ, ടെന്നസീ
Consolidated city-county
Metropolitan Government of
Nashville and Davidson County
From top left: 2nd Avenue, Kirkland Hall at Vanderbilt University, the Parthenon, the Nashville skyline, Nissan Stadium, Dolly Parton performing at the Grand Ole Opry, and Ryman Auditorium
From top left: 2nd Avenue, Kirkland Hall at Vanderbilt University, the Parthenon, the Nashville skyline, Nissan Stadium, Dolly Parton performing at the Grand Ole Opry, and Ryman Auditorium
പതാക നാഷ്‌വിൽ, ടെന്നസീ
Flag
Official seal of നാഷ്‌വിൽ, ടെന്നസീ
Seal
Nickname(s): 
Music City, Athens of the South
Location of the consolidated city-county in the state of Tennessee.
Location of the consolidated city-county in the state of Tennessee.
CountryUnited States
StateTennessee
CountyDavidson
Founded1779
Incorporated1806
നാമഹേതുFrancis Nash
ഭരണസമ്പ്രദായം
 • MayorMegan Barry (D[1])
വിസ്തീർണ്ണം
 • Consolidated525.94 ച മൈ (1,362.2 ച.കി.മീ.)
 • ഭൂമി504.03 ച മൈ (1,305.4 ച.കി.മീ.)
 • ജലം21.91 ച മൈ (56.7 ച.കി.മീ.)
ഉയരം
597 അടി (182 മീ)
ജനസംഖ്യ
 (2015)[i][3][4][5]
 • Consolidated678,889
 • ജനസാന്ദ്രത1,300/ച മൈ (500/ച.കി.മീ.)
 • മെട്രോപ്രദേശം
1,830,345
 • Balance
654,610
Demonym(s)Nashvillian
സമയമേഖലUTC-6 (CST)
 • Summer (DST)UTC-5 (CDT)
ZIP codes
37201-37250
ഏരിയ കോഡ്615 and 629
InterstatesI-40, I-24, I-65, and I-440
WaterwaysCumberland River
Public transitNashville MTA
Regional railMusic City Star
വെബ്സൈറ്റ്www.nashville.gov

ചരിത്രം

1779 ൽ ജെയിംസ് റോബർട്ട്സൺ, ജോൺ ഡൊണൽസൺ, ഒരു കൂട്ടം ഓവർമൗണ്ടെയിൻ ആളുകളുമായിച്ചേർന്ന് (അമേരിക്കൻ സ്വാതന്ത്ര്യ യുദ്ധത്തിൽ പങ്കെടുത്ത, അപ്പലേച്ചിയൻ പർവതനിരകളുടെ പടിഞ്ഞാറുള്ള അമേരിക്കൻ അതിർത്തി പ്രദേശങ്ങളിൽ കുടിയേറിയിരുന്നവരാണ് ഓവർ മൌൗണ്ട് മെൻ) ഫോർട്ട് നാഷ്ബറോയിലെ യഥാർത്ഥ കമ്പർലാന്റ് കുടിയേറ്റ കേന്ദ്രത്തിനുമ സമീപം നാഷ്‍വിൽ നഗരം സ്ഥാപിച്ചു. അമേരിക്കൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത യുദ്ധ നായകനായ ഫ്രാൻസിസ് നാഷിന്റെ പേരായിരുന്നു നഗരത്തിനു നല്കപ്പെട്ടത്. തന്ത്രപ്രാധാന്യമുള്ള സ്ഥാനം, ഒഹിയോ നദിയുടെ കൈവഴിയായ കംബർലാൻഡ് നദിയിലെ ഒരു തുറമുഖം എന്ന നില, പിൽക്കാലത്തെ ഒരു പ്രധാന റെയിൽവെ കേന്ദ്രമെന്ന അതിന്റെ സ്ഥാനം എന്നീ കാരണങ്ങളാൽ നാഷ്‍വിൽ നഗരം അതിവേഗത്തിൽ വളർന്നു. 1800 ഓടെ നഗരത്തിൽ 345 പേർ വസിച്ചിരുന്നു, ഇതിൽ 136 പേർ ആഫ്രിക്കൻ അമേരിക്കൻ അടിമകളും 14 സ്വതന്ത്രരായ കറുത്ത വർഗ്ഗക്കാരുമായിരുന്നു.[6] 1806-ൽ നാഷ്‍വിൽ ഒരു നഗരമായി ഏകീകരിക്കപ്പെടുകയും ടെന്നസിയിലെ ഡേവിഡ്സൺ കൗണ്ടിയുടെ കൗണ്ടി സീറ്റായി മാറുകയും ചെയ്തു. 1843-ൽ ടെന്നസി സംസ്ഥാനത്തിന്റെ സ്ഥിരം തലസ്ഥാനമായി ഈ നഗരം നാമനിർദ്ദേശം ചെയ്യപ്പെട്ടു.

അവലംബം

കുറിപ്പുകൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=നാഷ്‌വിൽ,_ടെന്നസീ&oldid=3989731" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്