നീതിന്യായം

ഏവ‍രുടേയും അടിസ്ഥാനാവശ്യങ്ങൾ പൂർത്തീകരിക്കപ്പെടണം എന്ന് നീതിന്യായം (ഇംഗ്ലീഷ്:Justice) കൊണ്ട് വിഭാവനം ചെയ്യുന്നു. ബന്ധനം എന്നർത്ഥമുള്ള ജസ്(jus) എന്ന ലത്തീൻ വാക്കിൽ നിന്നാണ്‌ ഇംഗ്ലീഷിലെ ജസ്റ്റിസ് എന്ന വാക്ക് രൂപമെടുത്തത്.

‘’Justitia’’ by Maarten van Heemskerk, 1556. ‘’Justitia’’carries symbolic items such as: a sword, scales and a blindfold[1]
Justice, one of the four cardinal virtues, by Vitruvio Alberi, 1589–1590. Fresco, corner of the vault, studiolo of the Madonna of Mercy, Palazzo Altemps, Rome

നിർ‌വചനങ്ങൾ

ബെന്നിന്റെ നിർ‌വചനപ്രകാരം നീതിന്യായം എന്നത് വ്യക്തികൾ തമ്മിൽ സാരമായ വ്യത്യാസമില്ലാതിരിക്കുന്നിടത്തോളം അവരെ ഒരേ പോലെ കണക്കാക്കുക എന്നതാണ്‌.ബി.ഡി. റഫേലിന്റെ‍ നിർ‌വചനപ്രകാരം നീതിന്യായം കൊണ്ട് സമൂഹ്യക്രമം നിലനിർത്തുന്നതിനോടൊപ്പം വ്യക്തിയുടെ അവകാശങ്ങൾ സം‌രക്ഷിക്കപ്പെടുകയും ചെയ്യുന്നു.

അടിസ്ഥാനങ്ങൾ

  • സത്യം
  • പക്ഷപാതരാഹിത്യം - ജാതി, വർണ്ണം, വംശം, ലിംഗം

ഫലങ്ങൾ

  • അഭിപ്രായസ്വാതന്ത്യം
  • മതസ്വാതന്ത്യം

food equality.

  • വിദ്യാഭ്യാസസ്വാതന്ത്യം

തരങ്ങൾ

  • പ്രകൃതി നീതി (Natural justice)
  • സാമൂഹ്യം (Social justice)
  • ധാർമികം (Moral justice)
  • സാമ്പത്തികം (Economic justice)
  • രാഷ്ട്രതന്ത്രം (Political justice)
  • നിയമപരം (Legal justice)


"https:https://www.search.com.vn/wiki/index.php?lang=ml&q=നീതിന്യായം&oldid=3260237" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്