നോത്ര ദാം ദേവാലയം

ഫ്രാൻസിലെ പാരിസിൽ സ്ഥിതിചെയ്യുന്ന ഒരു റോമൻ കത്തോലിക്ക ദേവാലയമാണ്‌ നോത്ര ദാം. ഫ്രെഞ്ച് ഗോത്തിക് വാസ്തു ശൈലിയിൽ പണിതീർത്തിട്ടുള്ള ഈ ദേവാലയം 'ഫ്ലയിങ് ബറ്റ്രെസ്സുകൾ' ഉപയോഗിച്ച ലോകത്തിലെ ആദ്യ ദേവാലയങ്ങളിൽ ഒന്നാണ്. പടിഞ്ഞാറോട്ട് ദർശനമായി നിൽക്കുന്ന ഈ ദേവാലയത്തിന് 128 മീററർ നീളവും 69 മീററർ ഉയരവും ഉണ്ട്. ചരിത്ര സ്മാരകം എന്ന നിലയിലും ഈ ദേവലയം പ്രസിദ്ധമാണ്‌. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ പെടുന്ന 850 വർഷം പഴക്കമുള്ള കെട്ടിടമാണിത്.[3]

Cathédrale Notre-Dame de Paris
[[File:
|250px| | link=File:
| alt=]]

48°51′11″N 2°20′59″E / 48.8530°N 2.3498°E / 48.8530; 2.3498
സ്ഥാനംParvis Notre-Dame – place Jean-Paul-II, Paris, France
ക്രിസ്തുമത വിഭാഗംRoman Catholic
അംഗത്വം525,600
വെബ്സൈറ്റ്www.notredamedeparis.fr
വാസ്തുവിദ്യ
പദവിDamaged by fire, not active; repair work planned
ശൈലിFrench Gothic
Groundbreaking1163 (1163)
പൂർത്തിയാക്കിയത്1345 the first time (1345 the first time)
പ്രത്യേകവിവരണം
നീളം128 m (420 ft)
വീതി48 m (157 ft)
Number of spires1 (destroyed by fire)
Spire height91.44 metres (300.0 ft) (formerly)[1]
ഭരണസമിതി
അതിരൂപതParis
മതാചാര്യന്മാർ
മെത്രാപ്പോലീത്തMichel Aupetit
DeanPatrick Chauvet
പാതിരിPatrick Jacquin
പുരോഹിതരല്ലാത്തവർ
ഗാന സംവിധായകൻSylvain Dieudonné[2]
നോത്ര ദാം ദേവാലയത്തിന്റെ കിഴക്കുഭാഗം

അവലംബം

Notre Dame de Paris from the Seine
ഫ്ലയിങ് ബറ്റ്രെസ്സുകൾ
"https:https://www.search.com.vn/wiki/index.php?lang=ml&q=നോത്ര_ദാം_ദേവാലയം&oldid=3463878" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്