ന്യൂ ബ്രൺസ്വിക്ക്

ന്യൂ ബ്രൺസ്വിക്ക് കാനഡയുടെ കിഴക്കൻ തീരത്തെ നാല് അറ്റ്ലാന്റിക് പ്രവിശ്യകളിലൊന്നാണ്. കാനഡയുടെ ഭരണഘടന പ്രകാരം ന്യൂ ബ്രൺസ്വിക്ക് മാത്രമാണ് രാജ്യത്തെ ദ്വിഭാഷാ പ്രവിശ്യ. ജനസംഖ്യയുടെ മൂന്നിൽ രണ്ടുഭാഗം ഇംഗ്ളീഷ് സംസാരിക്കുന്നവരായും മൂന്നാമതു ഭാഗം ഫ്രഞ്ച് സംസാരിക്കുന്നവരായും സ്വയം പ്രഖ്യാപിക്കുന്നു. ജനസംഖ്യയിൽ മൂന്നിലൊന്ന് ഇരുഭാഷകളും ഒരുപോലെ സംസാരിക്കുന്നവാരായി വെളിവാക്കുന്നു. അസാധാരണമായി ജനസംഖ്യയുടെ പകുതി മാത്രം പട്ടണപ്രദേശങ്ങളിൽ ജീവിക്കുന്നു. കൂടുതലും ഗ്രേറ്റർ മോൺക്ടൺ, ഗ്രേറ്റർ സെന്റ് ജോൺ, എന്നിവിടങ്ങളിലും തലസ്ഥാനമായ ഫ്രഡറിക്ടണിലുമായാണ് വസിക്കുന്നത്.

ന്യൂ ബ്രൺസ്വിക്ക്

Nouveau-Brunswick  (French)[1]
Province
പതാക ന്യൂ ബ്രൺസ്വിക്ക്
Flag
ഔദ്യോഗിക ചിഹ്നം ന്യൂ ബ്രൺസ്വിക്ക്
Coat of arms
Motto(s): 
ലത്തീൻ: Spem reduxit[2]
("Hope restored")
AB
MB
NB
PE
NS
NL
YT
Canadian Provinces and Territories
Coordinates: 46°30′00″N 66°00′00″W / 46.50000°N 66.00000°W / 46.50000; -66.00000
CountryCanada
ConfederationJuly 1, 1867 (1st, with Nova Scotia, Ontario, Quebec)
CapitalFredericton
Largest cityMoncton
Largest metroGreater Moncton
ഭരണസമ്പ്രദായം
 • Lieutenant GovernorBrenda Murphy
 • PremierBlaine Higgs (Progressive Conservatives)
LegislatureLegislative Assembly of New Brunswick
Federal representationParliament of Canada
House seats10 of 338 (3%)
Senate seats10 of 105 (9.5%)
വിസ്തീർണ്ണം
 • ആകെ72,907 ച.കി.മീ.(28,150 ച മൈ)
 • ഭൂമി71,450 ച.കി.മീ.(27,590 ച മൈ)
 • ജലം1,458 ച.കി.മീ.(563 ച മൈ)  2%
•റാങ്ക്Ranked 11th
 0.7% of Canada
ജനസംഖ്യ
 (2021)
 • ആകെ7,75,610 [3]
 • റാങ്ക്Ranked 8th
 • ജനസാന്ദ്രത10.86/ച.കി.മീ.(28.1/ച മൈ)
Demonym(s)New Brunswicker
FR: Néo-Brunswickois(e)
Official languages[4]
GDP
 • Rank9th
 • Total (2017)C$36.088 billion[5]
 • Per capitaC$42,606 (11th)
HDI
 • HDI (2019)0.898[6]Very high (12th)
സമയമേഖലUTC-04:00 (Atlantic)
 • Summer (DST)UTC-03:00 (Atlantic DST)
Postal abbr.
NB
Postal code prefix
E
ISO കോഡ്CA-NB
FlowerPurple violet
TreeBalsam fir
BirdBlack-capped chickadee
Rankings include all provinces and territories
ന്യൂ ബ്രൺസ്വിക്ക്

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ന്യൂ_ബ്രൺസ്വിക്ക്&oldid=4007307" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്