പാലറ്റ്

ഫോർക്ക്‌ലിഫ്റ്റ് പോലെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ചരക്കുകളുടെ സ്ഥാനം മാറ്റുന്ന സമയം അവയുടെ നീക്കം എളുപ്പമാക്കുന്നതിന്‌ വേണ്ടി ഉപയോഗിക്കുന്ന നിർമ്മിതിയാണ്‌ പാലറ്റ് (Pallet (IPA: /ˈpæːlɨt/)).

പഴയമാതൃകയിലുള്ള മരത്തിന്റെ പാലറ്റ്
ഒൻപത് കാലുകളുള്ള പ്ലാസ്റ്റിക്കിൽ നിർമ്മിച്ച പാലറ്റ് ഇത് എല്ലാ ഭാഗത്തുനിന്നും പൊക്കിയെടുക്കാവുന്നതാണ്‌
A metal pallet with removable beams. These are often used by tree nurseries (to stack trees)
Automated palletizing of bread with industrial KUKA robots at a bakery in Germany

കൂടുതൽ പാലറ്റുകളും നിർമ്മിക്കപ്പെടുന്നത് മരം കൊണ്ടാണെങ്കിലും പ്ലാസ്റ്റിക്ക്, ലോഹം, പേപ്പർ തുടങ്ങിയവയിൽ നിർമ്മിക്കപ്പെട്ടവയും ഉപയോഗിക്കപ്പെടുന്നു. ഒരോന്നിനും അതിന്റേതായ ഗുണദോഷവശങ്ങളുണ്ട്.

"https:https://www.search.com.vn/wiki/index.php?lang=ml&q=പാലറ്റ്&oldid=1695884" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്