പിത്സ

സാധാരണയായി ചൂളയിൽ പാകം ചെയ്തെടുക്കുന്ന, മിക്കവാറും വൃത്താകൃതിയിൽ‍ നിർമ്മിച്ചതും തക്കാളി-സോസ
പിസ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പിസ (വിവക്ഷകൾ) എന്ന താൾ കാണുക.പിസ (വിവക്ഷകൾ)

സാധാരണയായി ചൂളയിൽ പാകം ചെയ്തെടുക്കുന്ന, മിക്കവാറും വൃത്താകൃതിയിൽ‍ നിർമ്മിച്ചതും തക്കാളി-സോസ്, എരുമപ്പാലിൽ നിന്നും നിർമ്മിച്ച പാൽകട്ടി (മൊസറെല്ല ചീസ്), തുടങ്ങിയവ മേലാവരണമായുള്ള പരന്ന റൊട്ടിയാണ് പിറ്റ്സ (pronounced /ˈpiːtsə/ , ഇറ്റാലിയൻ‍: ['pit.tsa]) വ്യക്തിഗതവും പ്രാദേശികവും സാംസ്കാരികവുമായ രുചിഭേദങ്ങൾക്കനുസരിച്ച് ഇതിൽ തക്കാളി, കൂൺ, ഒറിഗാനോ, കൈതച്ചക്ക, ഉള്ളി, ഒലിവ്, കാപ്സികം, തുടിങ്ങിയ ധാരാളം വിഭവങ്ങൾ മേലാവരണമായി ചേർക്കാറുണ്ട്. ഇറ്റലിയിലെ പാചകശാലകളിൽ തുടക്കമിട്ട പിറ്റ്സ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനപ്രിയ വിഭവമായിട്ടുണ്ട്.

പിത്സ

പിത്സയുടെ ചരിത്രം
പിത്സ വിതരണം


വിവിധതരം പിത്സകൾ
ന്യൂയോർക്ക് ശൈലിയിലുള്ള പിറ്റ്സ
സികിലിയൻ പിത്സ · ഗ്രീക്ക് പിറ്റ്സ
ചിക്കാഗോ ശൈലിയിലുള്ള പിത്സ
പിത്സ അൽ തഗ്ലിയൊ
ന്യൂ ഹാവൻ ശൈലിയിലുള്ള പിത്സ
ഹവായിയൻ പിസ
കാലിഫോർണിയ ശൈലിയിലുള്ള പിത്സ
സെന്റ് ലൂയിസ് ശൈലിയിലുള്ള പിത്സ
മെക്സിക്കൻ പിത്സ · പിസലാൻഡിന
ഡിറ്റ്റോയിറ്റ് ശൈലിയിലുള്ള പിത്സ


സമാന ഭക്ഷണങ്ങൾ
ലഹ്മാജുൻ · ഫൊകാറ്റ്ച
മനാകിഷ് · കൊക്ക
സർദിനാറ· കാത്സോൺ
പിത · ഫ്ലംബീ
പൊറോട്ട · നാൻ
ഉള്ളിത്തണ്ട് പലഹാരം
തക്കാളിപ്പലഹാരം · ബഗെൽ പിസ
ചുട്ടെടുത്ത പിസ · പൊരിച്ച പിസ
വെള്ളുള്ളി ഫിംഗേർസ്
നുറുക്കിയ മാംസവെച്ചുള്ള റൊട്ടി
ഫരിന്ത · കൊസാഡില്ല


പിസ ഉപകരണങ്ങൾ
പിസകത്തി · മെസ്സലൂണ
പീൽ · കൽചൂള

pizza

ചിത്രശാല

"https:https://www.search.com.vn/wiki/index.php?lang=ml&q=പിത്സ&oldid=3101670" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്