പീപ്പിൾസ് ഡെയിലി

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖ പത്രമാണ് പീപ്പിൾസ് ഡെയിലി. പാർട്ടിയുടെ സെൻട്രൽ കമ്മിറ്റിയാണ് ഇതിന്റെ പ്രസാധകർ. 15 ജൂൺ 1946 ന് പ്രസിദ്ധീകരണം ആരംഭിച്ച ഈ പത്രത്തിന് ഇംഗ്ലീഷ്, ജാപ്പനീസ്, ഫ്രഞ്ച്, സ്പാനീഷ്, റഷ്യൻ, അറബിക്, കൊറിയൻ പതിപ്പുകൾക്കു പുറമെ പീപ്പിൾസ് ഡെയിലി ഓൺലൈൻ എന്ന പേരിൽ ഓൺലൈൻ പതിപ്പുമുണ്ട്. ജൈക്ക് എന്ന പേരിൽ ഒരു തിരച്ചിൽ യന്ത്രവും ഇവർ പരിപാലിക്കുന്നുണ്ട്.[1][2]

പീപ്പിൾസ് ഡെയിലി
人民日报
Front page on 1 October 1949
(the day the PRC was established)
തരംDaily newspaper
ഉടമസ്ഥ(ർ)ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി
പ്രസാധകർചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെൻട്രൽ കമ്മിറ്റി
സ്ഥാപിതം15 June 1948
ഭാഷചൈനീസ്
ആസ്ഥാനംബീജിംഗ്
ഔദ്യോഗിക വെബ്സൈറ്റ്english.peopledaily.com.cn (English)
www.people.com.cn (Simplified Chinese)

അവലംബം

അധിക വായനയ്ക്ക്

  • Wu Guoguang. "Command Communication: The Politics of Editorial Formulation in the People's Daily". China Quarterly 137:194–211.
  • People's Daily. "人民日报基本情况 Archived 2012-10-13 at the Wayback Machine." ("Basic facts about the People's Daily"), 2003-05-14.

പുറം കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=പീപ്പിൾസ്_ഡെയിലി&oldid=3806139" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്