പൈടോർച്ച്

യന്ത്രപഠനത്തിന് ഉപയോഗിക്കുന്ന ഒരു ഓപ്പൺ സോഴ്സ് ലൈബ്രറിയാണ് പൈടോർച്ച്(PyTorch).[3][4][5][6] പൈത്തണിലും സി++ ഈ ലൈബ്രറി ലഭ്യമാണ്. കമ്പ്യൂട്ടർ വിഷൻ, നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് തുടങ്ങിയ ആപ്ലിക്കേഷനുകൾക്കായി ഉപയോഗിക്കുന്നു, പൈത്തണിനൊപ്പമാണ് വ്യാപകമായി പൈടോർച്ച് ഉപയോഗിക്കുന്നത്. യഥാർത്ഥത്തിൽ മെറ്റാ എഐ വികസിപ്പിച്ചതും ഇപ്പോൾ ലിനക്സ് ഫൗണ്ടേഷൻ അമ്പ്രല്ലയുടെ ഭാഗവുമാണ്.[7][8][9][10] ഇത് പരിഷ്കരിച്ച ബിഎസ്ഡി(BSD) ലൈസൻസിന് കീഴിൽ പുറത്തിറക്കിയ സ്വതന്ത്രവും ഓപ്പൺ സോഴ്‌സ് സോഫ്‌റ്റ്‌വെയറുമാണ്. പൈത്തൺ ഇന്റർഫേസ് കൂടുതൽ മിനുക്കിയതും വികസനത്തിന് വേണ്ടിയുള്ള പ്രാഥമിക ഉപയോഗമാണെങ്കിലും, പൈടോർച്ചിന് ഒരു സി++ ഇന്റർഫേസും കൂടി ഉണ്ട്.[11]

പൈടോർച്ച്
Original author(s)
  • Adam Paszke
  • Sam Gross
  • Soumith Chintala
  • Gregory Chanan
വികസിപ്പിച്ചത്Facebook's AI Research lab (FAIR)
ആദ്യപതിപ്പ്സെപ്റ്റംബർ 2016; 7 years ago (2016-09)[1]
Stable release
2.3.0[2] Edit this on Wikidata
റെപോസിറ്ററിgithub.com/pytorch/pytorch
ഭാഷ
ഓപ്പറേറ്റിങ് സിസ്റ്റം
പ്ലാറ്റ്‌ഫോംIA-32, x86-64
ലഭ്യമായ ഭാഷകൾEnglish
തരംLibrary for machine learning and deep learning
അനുമതിപത്രംBSD
വെബ്‌സൈറ്റ്pytorch.org

ടെസ്‌ല ഓട്ടോപൈലറ്റ്,[12]യുബറിന്റെ പൈറോ,[13] ഹഗ്ഗിംഗ് ഫേസിന്റെ ട്രാൻസ്‌ഫോർമറുകൾ,[14]പൈടോർച്ച് ലൈറ്റ്‌നിംഗ്,[15][16][17][18]കാറ്റലിസ്റ്റ് എന്നിവയുൾപ്പെടെ നിരവധി ഡീപ് ലേണിംഗ് സോഫ്റ്റ്‌വെയറുകൾ പൈടോർച്ച് ഉപയോഗിച്ച് നിർമ്മിച്ചു.

പ്രത്യേകതകൾ

  • ജി.പി.യു പിന്തുണയിൽ ടെൻസർ കംപ്യൂട്ടിങ്ങ് നടത്താം
  • ഡിപ്പ് ന്യൂറൽ നെറ്റവർക്കുകൾ ചെയ്യുമ്പോൾ ഓട്ടോ ഡിഫറൻസിയേഷൻ പിന്തുണ

ഘടകങ്ങൾ (Modules)

ഓട്ടോ ഗ്രാഡ് മൊഡ്യൂൾ (Autogad Module)

ഒപ്റ്റിം മൊഡ്യൂൾ (Optim Module)

എൻ എൻ മൊഡ്യൂൾ (nn Module)

അവലംബങ്ങൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=പൈടോർച്ച്&oldid=4015465" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്