പൈറേറ്റ്സ് ഓഫ് ദ കരീബിയൻ (ചലച്ചിത്ര പരമ്പര)

അമേരിക്കൻ ഫാന്റസി ചലച്ചിത്ര പരമ്പര

പൈറേറ്റ്സ് ഓഫ് ദ കരീബിയൻ എന്ന വാൾട്ട് ഡിസ്നി തീം പാർക്ക് റൈഡിനെ അടിസ്ഥാനമാക്കി നിർമ്മിച്ച് അഞ്ച് ഹോളിവുഡ് ചലച്ചിത്രങ്ങളാണ് ഈ പരമ്പരയിലുള്ളത്. ആദ്യത്തെ മൂന്നു ചിത്രങ്ങളുടെ സംവിധായകൻ ഗോർ വെർബിൻസ്‌കിയും നാലാമത്തേതിന്റെ സം‌വിധാനം റോബ് മാർഷലുമാണ്. ടെഡ് എലിയട്ട്, ടെറി റൊസായിയോ എന്നിവർ തിരക്കഥാ രചനയും നിർവഹിച്ചിരിക്കുന്നു. ജെറി ബ്രക്ക്‌ഹെയ്മർ ആണ് നിർമാതാവ്. പ്രധാന കഥാപാത്രങ്ങൾ ക്യാപ്റ്റൻ ജാക്ക് സ്പാരോ (ജോണി ഡെപ്പ്),വിൽ ടേണർ(ഒർളാന്റോ ബ്ലൂം),എലിസബത്ത് സ്വാൻ(കെയ്റ നൈറ്റ്ലി),ക്യാപ്റ്റൻ ബാർബോസ്സ (ജഫ്രി റഷ്), ഡേവി ജോൺസ് (ബിൽ നൈറ്റി), ആൻജെലിക്ക(പെനലപ്പ് ക്രൂസ്) തുടങ്ങിയവരാണ്.

പൈറേറ്റ്സ് ഓഫ് ദ കരീബിയൻ
സംവിധാനംഗോർ വെർബിൻസ്‌കി (1-3)
റോബ് മാർഷൽ (4)
നിർമ്മാണംJerry Bruckheimer
രചനടെറി റൊസായിയോ
ടെഡ് എലിയട്ട്
Stuart Beattie (1)
Jay Wolpert (1)
ആസ്പദമാക്കിയത്വാൾട്ട് ഡിസ്നി പൈറേറ്റ്സ് ഓഫ് ദ കരീബിയൻ
Tim Powers' ഓൺ സ്ട്രെയിഞ്ചർ ടൈഡ്സ് (4)
അഭിനേതാക്കൾജോണി ഡെപ്പ്
ഒർളാന്റോ ബ്ലൂം(1-3)
കെയ്റ നൈറ്റ്‌ലി(1-3)
ജഫ്രി റഷ്
പെനലപ്പ് ക്രൂസ് (4)
സംഗീതംHans Zimmer
Klaus Badelt (1)
Rodrigo y Gabriela (4)
സ്റ്റുഡിയോWalt Disney Pictures
Jerry Bruckheimer Films
വിതരണംWalt Disney Studios Motion Pictures
റിലീസിങ് തീയതി1: ജൂലൈ 9, 2003
2: ജൂലൈ 7, 2006
3: മേയ് 25, 2007
4: മേയ് 20, 2011
രാജ്യംയു.എസ്.എ
യു.കെ
ഭാഷഇംഗ്ലീഷ്
ബജറ്റ്Total (4 films):
$815,000,000-$915,000,000
സമയദൈർഘ്യം600 മിനുറ്റ്സ്(1-4)
ആകെTotal (4 films):
$3,721,006,165

ചലചിത്രങ്ങൾ

ദ കഴ്സ് ഓഫ് ദ ബ്ലാക്ക് പേൾ (2003)

ഡെഡ് മാൻസ് ചെസ്റ്റ് (2006)

അറ്റ് വേൾഡ്സ് എൻഡ് (2007)

ഓൺ സ്ട്രേഞ്ചർ ടൈഡ്സ് (2011)

ഈ ചലച്ചിത്രത്തിലും ജാക്ക് സ്പാരൊ ആണ് പ്രധാന കഥാപാത്രം. ഈ പാർട്ടിൽ വില്ല്യം ടർണറും എലിസബത്ത് സ്വാനും ഇല്ല. മറ്റുള്ള സിനിമകളെ അപേക്ഷിച്ച് ഈ ചിത്രത്തിൽ യുദ്ധ രംഗങ്ങൾ കുറവാണ്.

ഡെഡ് മെൻ ടെൽ നോ ടെയിൽസ് (2017)

സ്വീകരണം

ബോക്സ് ഓഫീസ്

ചിത്രംറിലീസ് ഡേറ്റ്ബോക്സ് ഓഫീസ് വരുമാനംബോക്സ് ഓഫീസ് റാങ്കിംഗ്ബജറ്റ്അവലംബം
യു.എസ്,കാനഡമറ്റു രാജ്യങ്ങൾവേൾഡ് വൈഡ്യു.എസ്,കാനഡ എല്ലാ കാലത്തുംവേൾഡ് വൈഡ് എല്ലാ കാലത്തും
പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: ദ കഴ്സ് ഓഫ് ദ ബ്ലാക്ക് പേൾJuly 9, 2003$305,413,918$348,850,097$654,264,015#34
#91(A)
#50$140,000,000[1]
പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: ഡെഡ് മാൻസ് ചെസ്റ്റ്July 7, 2006$423,315,812$642,863,913$1,066,179,725#8
#45(A)
#6$225,000,000[2]
പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: അറ്റ് വേൾഡ്സ് എൻഡ്May 24, 2007$309,420,425$654,000,000$963,420,425#31
#115(A)
#12$300,000,000[3]
പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: ഓൺ സ്ട്രെയിഞ്ചർ ടൈഡ്സ്May 20, 2011$239,878,077$798,500,000$1,039,418,960#73
TBA(A)
#7$150,000,000–
$250,000,000
[4][5]
Total$1,278,028,232$2,443,838,010$3,721,006,165$815,000,000–
$915,000,000
List indicator(s)
  • (A) indicates the adjusted totals based on current ticket prices (calculated by Box Office Mojo).

നിരൂപക അവലോകനം

ചിത്രംറോട്ടൻ ടൊമാറ്റോസ്മെറ്റക്രിട്ടിക്യാഹൂ! മൂവീസ്
OverallCream of the Crop
പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: ദ കഴ്സ് ഓഫ് ദ ബ്ലാക്ക് പേൾ78% (197 reviews)[6]66% (38 reviews)[7]63 (40 reviews)[8]B- (14 reviews)[9]
പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: ഡെഡ് മാൻസ് ചെസ്റ്റ്54% (218 reviews)[10]40% (40 reviews)[11]53 (37 reviews)[12]B- (14 reviews)[13]
പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: അറ്റ് വേൾഡ്സ് എൻഡ്45% (214 reviews)[14]34% (41 reviews)[15]50 (36 reviews)[16]C+ (15 reviews)[17]
പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: ഓൺ സ്ട്രെയിഞ്ചർ ടൈഡ്സ്33% (237 reviews)[18]31% (38 reviews)[19]45 (39 reviews)[20]C (11 reviews)[21]
ശരാശരി53%42%56%N/A

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്